രതിലയം [സമുദ്രക്കനി] 593

ഓഹോ അങ്ങനെ പറ… നിങ്ങളെ നാട്ടുകാർ ആണ് അല്ലെ… അപ്പൊ ഇവിടുത്തെ ലോക്കൽ ഗാർഡിയനും കൂടി ആണ് അച്ചായൻ….. അലക്സ്‌ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അച്ചായനോട് പറഞ്ഞാൽ മതി….. അല്ലെ????

എന്താ ചേച്ചി….. ഇങ്ങിനെ പറയുന്നേ?? ഞാൻ എന്ത് കുരുത്തക്കേട്

കാണിക്കാൻ?? ഞാൻ അങ്ങനെ ഉള്ള ഒരുആളല്ല….

മ്.. മ്…… ശെരി….. ശെരി…… എന്ന് പറഞ്ഞു ചേച്ചി…. ചിരി ഇമോജി അയച്ചു..

ചേച്ചി…. ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ??? ഫുഡ്‌ കഴിച്ചോ???

നേരത്തെ കഴിച്ചു….. ഹസ്സും കുട്ടികളും കൂടി മന്ത്രിക്കു ഇളനീർ കൊടുത്ത ആ ഡാൻസർ ഇല്ലേ അവരുടെ പ്രോഗ്രാം ഉണ്ട് ഇന്ത്യൻ ക്ലബ്ബിൽ അത് കാണാൻ പോയി……… ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നു…… അപ്പൊ വിചാരിച്ചു…. അലക്സ്‌ എന്ന സുന്ദരനും, സുമുഖനും ആയ ചെറുപ്പകാരനോട് കുറച്ചു സംസാരികാം എന്ന്………അലക്സ്‌ ബിസി ആണോ??? ഞാൻ മെസ്സേജ് അയചത് ശല്യം ആയോ??? വേറെ തിരുകുണ്ടേൽ…. ശെരി……

ഹേയ്…… ഇ സമയത്ത് എന്ത് ബിസി ചേച്ചി….. ഞാൻ ജോലികൾ എല്ലം കഴിഞ്ഞു ഒന്ന് തണുപ്പിക്കാൻ വേണ്ടി ഇരുന്നതാ…… ചേച്ചി ചാറ്റിൽ വന്നത് സന്തോഷം……..

ചേച്ചിക്ക് കേരളത്തിലെ എല്ലാ കാര്യങ്ങളും നല്ല…. അറിവാണല്ലോ…ചേച്ചിയുടെ ആ നടിയെ പറ്റിയുള്ള പരാമർശം കേട്ട് ഞാൻ ചോദിച്ചു….

പിന്നെ എനിക്ക് കേരളത്തിലെ കാര്യങ്ങൾ അറിയാതിരിക്കോ…. ഞാൻ നല്ല അസ്സൽ… പാലക്കാട് പട്ടത്തി ആണ്… അല്ലാതെ അലക്സ്‌ കരുതും പോലെ…. തമിഴ്‌നാട്ടുകാരിഓ…. ആന്ത്രകാരിയോ ഒന്നും അല്ല……….

The Author

samudrakkani

10 Comments

Add a Comment
  1. Ea idayaayi idhupole ulla kadhakal ivide varunnath valare kuravaanu. Valare nannaayittund thudarnnum ningal ezhuthanam. Idhu thurannal insest storikal aanu ningal adhil ninnum vethyasthamaayi chindhikkanam …

  2. Ente ponne ijathi ittem poli sanam

    Superb

  3. കഥാക്രത് സമുദ്രക്കനി അല്ല…. സ്വർണകനി ആണ് 💞👏💯👌

    ഇതുപോലെ ഇനിയും ഒരുപാടു കഥകൾ ഉള്ളിൽ ഉണ്ട്. പോട്ടേ ഒന്നൊന്നായി പോരട്ടേ

  4. ❤️❤️❤️supperrrr ❤️❤️❤️

  5. ഈ കഥ വളരെ നന്നായിട്ടുണ്ട്. ഓരോ ഭാഗത്തിലും വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നു എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ വളരെ മനോഹരമായി എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ഈ കഥയുടെ അടുത്ത ഭാഗവും ഇതേപോലെ പേജുകൾ കൂട്ടി എഴുതുക

  6. 😌💞🫰🏻💃🏻

  7. നന്ദുസ്

    ന്റെ സമുദ്രക്കനി അണ്ണാ.. നമിച്ചു… അസ്സാധ്യ അവതരണം.. അവർണ്ണനിയം…
    ന്താ പറയ്ക….
    ഒരു രതിമധുരം തന്നേ ആണ് അങ്ങ് കാഴ്ചവച്ചത്…. Super…. 40 പേജ് കൊണ്ട് ഒരു അതിമധുരം ആണ് അണ്ണൻ ഞങ്ങൾക്ക് രുചിക്കാൻ തന്നത്…. കിടു അണ്ണാ… ❤️❤️❤️
    നമിച്ചണ്ണാ.. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
    ഇനിയും പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️

  8. പാവം പയ്യൻ

    Supper story please continue….

  9. Kollam bro nice story 👍❤️❤️

  10. അങ്ങിനെ സമുദ്രക്കനി തിരിച്ചെത്തി ഒത്തിരി സന്തോഷം ഇനിയും ഇനിയും പോരട്ടെ കഥകൾ

Leave a Reply

Your email address will not be published. Required fields are marked *