രതിലയം [സമുദ്രക്കനി] 645

അറിയാൻ വേണ്ടി വെറുതെ ചോദിച്ചു….

 

ഹേയ്…. വെറുതെ നീ എന്നെക്കുറിച്ചു ഒന്നും ചോതിച്ചില്ലല്ലോ ഇതുവരെ??

അതെന്താ എന്നെക്കുറിച്ചു ഒന്നും അറിയാൻ ആഗ്രഹം ഇല്ലേ??

പിന്നെ ഉണ്ട്‌ ചേച്ചി….. നമ്മൾ അതിനു സംസാരം തുടങ്ങിയല്ലേ ഉള്ളൂ… വഴിയേ ചോദിക്കാം എന്ന് വച്ചു. ചോദിച്ച സ്ഥിതിക്ക് ഇനി… ചേച്ചി പറയു….. കേൾക്കാൻ എനിക്ക്… താല്പര്യം ഉണ്ട്…

ഒന്നിനും ഒരു കുറവും ഇല്ല… പണത്തിനോ,, സുഖ സൗകര്യങ്ങൾക്കോ ഒന്നിനും…. ലക്ഷങ്ങൾ സാലറി വാങ്ങുന്ന ഭർത്താവ്, ഇവിടെയായാലും നാട്ടിൽ ആയാലും എല്ലാവിധ സുഖ സൗകര്യങ്ങളും ഉണ്ട്…….ഞാൻ msc

വിഷുൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞ ആളാണ്… തറവാട് വീട് പാലക്കാട്‌ ആണെങ്കിലും ഞങ്ങൾ ഫാമിലി ആയിട്ട് ചെന്നൈ സെറ്റിൽഡ് ആണ്… അപ്പ അവിടെ ചെന്നൈ മോട്ടോർ കമ്പനിയുടെ ceo ആയിരുന്നു… ഇപ്പോൾ റിട്ടയർ ആയി… അപ്പയും അമ്മയും പാലക്കാട്‌ ആണ് ഒരു ബ്രദർ ഉണ്ട്‌… ഗ്രാഫിക്സ് ഡിസൈനർ ആയി usa യിൽ വർക്ക്‌ ചെയ്യുന്നു…

അലക്സ്കിനു എന്റെ സ്റ്റോറി കേട്ട് ബോറടിക്കുമ്പോൾ പറയണം ട്ടോ… ഞാൻ നിർത്താം….

ഹേയ്…. ഇല്ല ചേച്ചി……

അപ്പയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഫ്രണ്ട് ഉണ്ട്‌…. തെലുഗ് ബ്രാഹ്മിൻ ഫാമിലി അങ്ങനെ ആണ് കല്യാണം നടന്നത്…. എനിക്ക് ഒട്ടും

ഇഷ്ടമില്ലായിരുന്നു….. പക്ഷെ അവരൊക്കെ പഴയ ആചാരങ്ങൾ…. മുറുകെ പിടിക്കുന്ന ആളുകൾ അല്ലെ…അപ്പയെ വിഷമിപ്പിച്ചു എതിർക്കാൻ എനിക്കും കഴിഞ്ഞില്ല…..

പക്ഷെ പണവും സുഖസൗകര്യങ്ങളും മാത്രം പോരല്ലോ ഒരു സ്ത്രീയുടെ ജീവിതത്തിൽ. ഞങ്ങൾ രണ്ടു പേരും തികച്ചു എല്ലാ രീതിയിലും ഭിന്ന അഭിപ്രായംഉള്ളവർ ആ…. അതു ഏതു വിഷയം എടുത്താലും….

The Author

samudrakkani

21 Comments

Add a Comment
  1. പൊളി സാനം

  2. Ea idayaayi idhupole ulla kadhakal ivide varunnath valare kuravaanu. Valare nannaayittund thudarnnum ningal ezhuthanam. Idhu thurannal insest storikal aanu ningal adhil ninnum vethyasthamaayi chindhikkanam …

    1. Thank you…

  3. Ente ponne ijathi ittem poli sanam

    Superb

    1. Thank you benzy

  4. കഥാക്രത് സമുദ്രക്കനി അല്ല…. സ്വർണകനി ആണ് 💞👏💯👌

    ഇതുപോലെ ഇനിയും ഒരുപാടു കഥകൾ ഉള്ളിൽ ഉണ്ട്. പോട്ടേ ഒന്നൊന്നായി പോരട്ടേ

    1. Thanks

  5. ❤️❤️❤️supperrrr ❤️❤️❤️

    1. Thanks

  6. ഈ കഥ വളരെ നന്നായിട്ടുണ്ട്. ഓരോ ഭാഗത്തിലും വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നു എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ വളരെ മനോഹരമായി എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ഈ കഥയുടെ അടുത്ത ഭാഗവും ഇതേപോലെ പേജുകൾ കൂട്ടി എഴുതുക

    1. Thanks

  7. 😌💞🫰🏻💃🏻

    1. Thank you

  8. നന്ദുസ്

    ന്റെ സമുദ്രക്കനി അണ്ണാ.. നമിച്ചു… അസ്സാധ്യ അവതരണം.. അവർണ്ണനിയം…
    ന്താ പറയ്ക….
    ഒരു രതിമധുരം തന്നേ ആണ് അങ്ങ് കാഴ്ചവച്ചത്…. Super…. 40 പേജ് കൊണ്ട് ഒരു അതിമധുരം ആണ് അണ്ണൻ ഞങ്ങൾക്ക് രുചിക്കാൻ തന്നത്…. കിടു അണ്ണാ… ❤️❤️❤️
    നമിച്ചണ്ണാ.. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
    ഇനിയും പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️

    1. Thanks

  9. പാവം പയ്യൻ

    Supper story please continue….

    1. Thanks

  10. Kollam bro nice story 👍❤️❤️

    1. Thank you 😊

  11. അങ്ങിനെ സമുദ്രക്കനി തിരിച്ചെത്തി ഒത്തിരി സന്തോഷം ഇനിയും ഇനിയും പോരട്ടെ കഥകൾ

    1. Yes dear after a long 7 year’s thanks

Leave a Reply

Your email address will not be published. Required fields are marked *