നീ കുറച്ചൊക്കെ അന്ന് കേട്ടുകാണുമല്ലോ ഫാൻ നോക്കാൻ വന്നപ്പോ…. ഞാൻ ചിലപ്പോൾ വല്ലാതെ ദേഷ്യപ്പെടും…….ആള് പാവം ആണ്…. എന്നെ പേടിയും ആണ്…..പക്ഷെ അലസത…. മടി….. ഇതിന്റെയൊക്കെ ആളാ……. ജോലി വീട്…. പിന്നെ കുറേ ഓൺലൈൻ ഗെയിം കളി… തീറ്റ…..
ഒന്നിനും പിശുക്കില്ല…. എന്തു വേണമെങ്കിലും വാങ്ങിത്തരും….എനിക്കും മക്കൾക്കും പറയേണ്ട താമസം…..പക്ഷെ ഒരു സ്ത്രീ…. ഒരു ഭാര്യ….. മറ്റു പലതും ആഗ്രഹിക്കില്ലേ??? മറ്റു പല ആവശ്യങ്ങളും ഉണ്ടാവില്ലേ അവർക്കു… പൈസ കൊണ്ട് വാങ്ങാൻ പറ്റാത്തതായ്..
അതൊന്നും മനസ്സിലാക്കാനും കണ്ടറിയാനും ഉള്ള കഴിവില്ല….. ആ മനുഷ്യന്….. ചേച്ചി…. ഒരു വിതുമ്പലോടെ നിർത്തി…..
ഹേയ്….. ചേച്ചി…… ചേച്ചി ഇങ്ങിനെ മൂഡ് ഓഫ് ആവല്ലേ… പ്ലീസ്….. ചേച്ചി മൂഡ് ഓഫ് ആയാൽ പിന്നെ നമ്മുടെ ഇ സംസാരത്തിന്റെ രസം പോവും….
ഹേയ്…. രതി കുട്ടി……. പോയോ???
അപ്പുറത്ത് നിന്ന് ഒച്ച ഒന്നും കേൾക്കാതായപ്പോൽ ഞാൻ പിന്നേ വിളിച്ചു….. ചേച്ചി…..
ഹാ….. പോയില്ല ഇവിടെ ഉണ്ട്…..
ഹാവൂ ഞാൻ കരുതി ഫോൺ വച്ചിട്ടു പോയി എന്ന്…….
അലക്സ് സത്യം പറയണം… നിനക്ക് എന്നോട് സംസാരിച്ചു ബോറടിച്ചോ???
അതു നല്ല ചോദ്യം… ഞാൻ ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും കെട്ടിരിക്കുകയാ….
സത്യം പറയാലോ ഇപ്പോൾ ചേച്ചിയെ കാണാൻ തോനുന്നു….എനിക്ക് അവരെ കാണാൻ വല്ലാത്ത ഒരു…. ആഗ്രഹം…
കാണാൻ മാത്രമാണോ??? അതോ??? സ്നേഹിക്കാൻ തോന്നുന്നില്ലേ???
Ea idayaayi idhupole ulla kadhakal ivide varunnath valare kuravaanu. Valare nannaayittund thudarnnum ningal ezhuthanam. Idhu thurannal insest storikal aanu ningal adhil ninnum vethyasthamaayi chindhikkanam …
Ente ponne ijathi ittem poli sanam
Superb
കഥാക്രത് സമുദ്രക്കനി അല്ല…. സ്വർണകനി ആണ് 💞👏💯👌
ഇതുപോലെ ഇനിയും ഒരുപാടു കഥകൾ ഉള്ളിൽ ഉണ്ട്. പോട്ടേ ഒന്നൊന്നായി പോരട്ടേ
❤️❤️❤️supperrrr ❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഓരോ ഭാഗത്തിലും വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നു എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ വളരെ മനോഹരമായി എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ഈ കഥയുടെ അടുത്ത ഭാഗവും ഇതേപോലെ പേജുകൾ കൂട്ടി എഴുതുക
😌💞🫰🏻💃🏻
ന്റെ സമുദ്രക്കനി അണ്ണാ.. നമിച്ചു… അസ്സാധ്യ അവതരണം.. അവർണ്ണനിയം…
ന്താ പറയ്ക….
ഒരു രതിമധുരം തന്നേ ആണ് അങ്ങ് കാഴ്ചവച്ചത്…. Super…. 40 പേജ് കൊണ്ട് ഒരു അതിമധുരം ആണ് അണ്ണൻ ഞങ്ങൾക്ക് രുചിക്കാൻ തന്നത്…. കിടു അണ്ണാ… ❤️❤️❤️
നമിച്ചണ്ണാ.. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഇനിയും പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️
Supper story please continue….
Kollam bro nice story 👍❤️❤️
അങ്ങിനെ സമുദ്രക്കനി തിരിച്ചെത്തി ഒത്തിരി സന്തോഷം ഇനിയും ഇനിയും പോരട്ടെ കഥകൾ