രതീ…… രതീ…….
ഹാ…..ദാ…. വരുന്നു……. ഞാൻ ഇപ്പൊ വരാം….. ഹസ് വിളിക്കുന്നുണ്ട്…. എന്താണ് എന്ന് നോക്കട്ടെ…… അവർ അതും പറഞ്ഞു പുറത്തേക്കു പോയി…. പോകുന്ന പോക്കിൽ…. അവർ പറയുന്നത് കുറച്ചു ഞാനും കേട്ടു…
ഹോ ഇങ്ങിനെ ഒരു മനുഷ്യൻ….. ഒന്നിനും ഒരു പ്രാപ്തിയും വകതിരിവും ഇല്ല്യ…..
അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ ആ ബെഡ്റൂം വിശദമായി ഒന്ന് നോക്കി… വളരെ അടുക്കും ചിട്ടയും ആയി എല്ലാ വൃത്തിയായി…. വച്ചിരിക്കുന്നു…….വാർഡ് റോബ്,
മേക്കപ്പ് ചെയ്യാൻ വലിയ കണ്ണാടി… വലിയ ഒരു കിങ് സൈസ് ബെഡ്……. ചുമർ എല്ലാം ഇളം പിങ്ക് കളർ പെയിന്റ്…. അപ്പോൾ ഇത് പിള്ളേരുടെ റൂം അല്ല….. ഇവരുടെ റൂം ആണ്……
ഞാൻ ഒരു സ്റ്റൂൾ ഇട്ട് ഫാൻ കവർ അഴിക്കാൻ തുടങ്ങി…… അപ്പോൾ റെഡ്ഡിയും ഭാര്യയും എന്തൊക്കെയോ പറഞു അകത്തേക്ക് വരുന്നുണ്ട് സംസാരം കേട്ടപ്പോൾ മനസ്സിലായി…. റെഡ്ഢിയെ രതി ചേച്ചി…. ശക്കാരിച്ചു കൊണ്ടിരിക്കുകയാണ്….. അതും തമിഴ്,, മലയാളം, തെലുഗ്,,, ഇംഗ്ലീഷ് എല്ലാം കൂടി മിക്സ് ആയിട്ട്…..
കാര്യം ഇതാണ്….. നേരത്തെ വന്ന ഫോൺ സ്കൂളിൽ നിന്നാണ്….. ഇന്ന് സ്കൂൾ ബസ് ഇല്ല… അതുകൊണ്ട് കുട്ടികളെ കൊണ്ട് വരാൻ…. പേരെന്റ്സ് സ്കൂളിൽ വരണം…..
ഇതിനു ഇത്ര എന്നെ വിളിച്ചു ചോദിക്കാൻ മാത്രം ഉണ്ടോ…… കാർ എടുത്തു പോയാൽ പോരെ……. രതി ചേച്ചി…. കാറിന്റെ കീ യും ഒരു ഷർട്ടും എടുത്തു കൊടുത്തു… റെഡ്ഢിയെ പറഞ്ഞയച്ചു….. റെഡ്ഡി പോയി……
Ea idayaayi idhupole ulla kadhakal ivide varunnath valare kuravaanu. Valare nannaayittund thudarnnum ningal ezhuthanam. Idhu thurannal insest storikal aanu ningal adhil ninnum vethyasthamaayi chindhikkanam …
Ente ponne ijathi ittem poli sanam
Superb
കഥാക്രത് സമുദ്രക്കനി അല്ല…. സ്വർണകനി ആണ് 💞👏💯👌
ഇതുപോലെ ഇനിയും ഒരുപാടു കഥകൾ ഉള്ളിൽ ഉണ്ട്. പോട്ടേ ഒന്നൊന്നായി പോരട്ടേ
❤️❤️❤️supperrrr ❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഓരോ ഭാഗത്തിലും വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നു എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ വളരെ മനോഹരമായി എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ഈ കഥയുടെ അടുത്ത ഭാഗവും ഇതേപോലെ പേജുകൾ കൂട്ടി എഴുതുക
😌💞🫰🏻💃🏻
ന്റെ സമുദ്രക്കനി അണ്ണാ.. നമിച്ചു… അസ്സാധ്യ അവതരണം.. അവർണ്ണനിയം…
ന്താ പറയ്ക….
ഒരു രതിമധുരം തന്നേ ആണ് അങ്ങ് കാഴ്ചവച്ചത്…. Super…. 40 പേജ് കൊണ്ട് ഒരു അതിമധുരം ആണ് അണ്ണൻ ഞങ്ങൾക്ക് രുചിക്കാൻ തന്നത്…. കിടു അണ്ണാ… ❤️❤️❤️
നമിച്ചണ്ണാ.. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഇനിയും പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️
Supper story please continue….
Kollam bro nice story 👍❤️❤️
അങ്ങിനെ സമുദ്രക്കനി തിരിച്ചെത്തി ഒത്തിരി സന്തോഷം ഇനിയും ഇനിയും പോരട്ടെ കഥകൾ