സീമയെ നോക്കിയിട്ട് രാജമ്മ തന്റെ കോപം കത്തിനിൽക്കുന്ന കണ്ണുകൾ കൊണ്ട് പൗരുശമായി സീമയെ നോക്കിയിട്ട് ചോദിച്ചു കഴിഞ്ഞ മാസം അടച്ച് തീർക്കാമെന്ന് പറഞ്ഞ് നീ സ്റ്റാഫി ൻഫണ്ടിൽ നിന്ന് പണമെടുത്തിട്ട് അതിലേക്ക് ഒരു രൂപ പോലും നീ അടച്ചിട്ടില്ലല്ലോ രാജമ്മ സീമയെ തന്റെ വരുതിയിലാക്കാനുള്ള നമ്പർ തുടങ്ങിക്കഴിഞ്ഞിരുന്നു
അത് കേട്ട് സീമ പതിഞ്ഞ സ്വരത്തിൽ രാജമ്മയോട് പറഞ്ഞു
കഴിഞ്ഞ മാസവും അതിന്റെ മുൻപത്തെ മാസവും ഭർത്താവിന്റെ മരുന്നിന് കുറച്ചധികം പണം ആവശ്യം വന്നു
മാഡം കുറച്ചധികം സമയം തന്നാൽ ഞാൻ എങ്ങനെ എങ്കിലും അടച്ചു തീർത്തോളാം അത് കേട്ട് രാജമ്മ കസേരയിൽ നിന്നെഴുന്നേറ്റ് സീമയെ നോക്കി അലറിയിട്ട് ചോദിച്ചു നിന്റെ തന്തയുടെ വകയാണോടീ ഈ സ്ഥാപനം നീ ചോദിക്കുമ്പോൾ അവധി നീട്ടിത്തരാൻ
രാജമ്മയുടെ അലർച്ച മറ്റ് സ്റ്റാഫുകൾ പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു
അവരുടെ എല്ലാവരുടെയും മുമ്പിൽ വച്ച് നാണംകെട്ട അവസ്ഥയിലായ സീമയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി
Super
കൊള്ളാം….
????
തുടക്കം നന്നായിട്ടുണ്ട്. സൂപ്പർ
kiduve
Rajamaa super.Next part immediately.
രായമ്മ അടുത്ത ഭാഗം ഓടി തുടങ്ങി സഹോ ………..
രായമ്മ കസർത്ത്,
കാണാൻ കാത്തിരിക്കുന്നു….
?????? കൊള്ളാം….
Thudakkam kollam ..Rajammayuda rathikridakalkkayee kathirikkunnu..
Super..
എനിക്ക് ഇഷ്ടമായി ഒരുപാട്…എന്റെ അമ്മായിഅമ്മയുടെ പേരാണ് രാജമ്മ….
good paninannavanam….valsanadyam…k….
തുടക്കം അടിപൊളിയായിട്ടുണ്ട്..
ബാക്കി കൂടി തകർത്തെഴുതൂ..
All the best..☺?
Adipoli ..nalla starting …
Waiting
തുടക്കം കൊള്ളാം.
ee comment ningal copy cheytu vechirikuvaano…(idak keriyat ishtapetilel sry anna)
,പെട്ടന്ന് ടൈപ്പ് ചെയ്യാൻ ഉള്ള സൗകര്യം ആണ് ബ്രോ. Th അടിച്ചാൽ തന്നെ തുടക്കം എന്ന് കാണിക്കും പിന്നെ കൊള്ളാം എന്നും കാണിക്കും. അല്ലെങ്കിൽ ഞാൻ ബാക്കി ടൈപ്പ് ചെയ്ത് കേറ്റണം.
ha…ha…verte chodichata,putiya kadha vallo ezhutunnundo
ആശയദാരിദ്യം പിന്നെ സമയമില്ലയ്മ. എഴുത്ത് കുറവാണ്.
എനിക്ക് സീനിയേഴ്സിനോട് ധിക്കാരം പറഞ്ഞ് ശീലമില്ല. എന്നാലും പറയാതിരിക്കാന്‍ പറ്റുന്നില്ല. ഒരാഴ്ച്ച നോക്കും. കഥ കണ്ടില്ലേല്‍ അസുരന് ചേട്ടാ, വീടിന് മുമ്പില്‍ സത്യാഗ്രഹമിരിക്കും. സ്മിതയുടെ വാക്കാ. വാക്കാണ് സത്യം.
Ennu ninte smitha
polichu pakshe adutha bhagam pettannu postanam. pinne page koottanum marakkaruthu…
മച്ചാനെ സൂപ്പർ പക്ഷെ പേജ് കുറഞ്ഞുപോയി