എന്നാൽ അതിന് മുമ്പ് തന്നെ രജനിയെ ദേവൻ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു…. തക്ക സമയത്ത് തീരുമാനം പുറത്തെടുക്കാമെന്ന ധൈര്യത്തിൽ….
ദേവന് തന്നോടുള്ള ആഗ്രഹത്തിൽ രജനി ശരിക്കും മതിമറന്നിരുന്നു….
ആയിടെ ഒരു ഞായറാഴ്ച… വെയിൽ മാഞ്ഞ നേരം… രജനിയുടെ കയ്യിൽ നിന്നും വാങ്ങിയ നോട്ട് തിരികെ നല്കാൻ ദേവൻ രജനിയുടെ വീട്ടിൽ ചെന്നു…
വീടെന്ന് പറയാൻ മാത്രമൊന്നുമില്ല…, ഒരു കൊട്ടിൽ…
രജനിയുടെ അച്ഛൻ മരിച്ച ശേഷം അമ്മ മാത്രമാണ് ഏക ആശ്രയം… മൂന്ന് നാല് വീടുകളിൽ അടുക്കളപ്പണി ചെയ്താണ് കുടുംബം പുലർന്ന് പോന്നത്…
അന്ന് ദേവൻ രജനിയുടെ വീട്ടിൽ ചെല്ലുമ്പോൾ… അവിടെ ആളനക്കം ഉള്ളതായി തോന്നിയില്ല..
മുൻ വശത്തെ വാതിൽ അടഞ്ഞ് കിടപ്പുണ്ട്…
ആളുണ്ടോന്ന് അറിയാൻ ചെറുതായി കൊട്ടിയപ്പോൾ കതക് താനേ തുറന്നു… അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…
കതക് തുറന്നപ്പോൾ കണ്ട കാഴ്ച…..ദേവൻ വല്ലാതായി…
കേറി ചെല്ലുന്ന മുറിയിൽ… തറയിൽ വിരിച്ച പുൽപ്പായിൽ…. ചത്ത കണക്ക് രജനിയുടെ ഉച്ചമയക്കം… പരിസര ബോധം ഇല്ലാത്ത ഉറക്കത്തിൽ… ഉടുതുണി സ്ഥാനം തെറ്റി കിടക്കുന്നു…

WOW SUPER. ANDI PONGI SALUTE ADICH. PART 3 EPPO???
👍
👍
Good