മാനേജർ ഒരു സ്ത്രീയാണ് സത്യഭാമ. മാനേജർ അകത്തേക്ക് വരാൻ പറഞ്ഞതും കൃഷ്ണനും പ്രെസിഡന്റും ഏഴുനെറ്റു ക്യാബിനിലേക്കു നടന്നു
ഇരിക്കൂ….. സത്യഭാമ അവരൊടു കസേര ചൂണ്ടി കാണിച്ചു പറഞ്ഞു….
എന്നിട്ടു കൃഷ്ണന്റെ വീടിന്റെ ആധാരം എടുത്തു കൊടുത്തു ,,
എന്താ ഇതു ???????
കൃഷ്ണനും പ്രസിഡന്റിനും ഒന്നു മനസ്സിലായില്ലാ
നിങ്ങളുടേ ലോൺ ക്ലോസ് ചെയ്‌തു
ആരു കൃഷ്ണൻ അൽബുതതോടു കൂടി ചോദിച്ചു…
ആരെന്നെനിക്കറയില്ല..
സത്യഭാമ ലോൺ പേപ്പർ എടുത്ത് ഒപ്പിടേണ്ട ഭാഗംകണിച്ചു കൊടുത്തു..
ജാനകി ഇങ്ങുവന്നേ നീ ഒന്ന്… കൃഷ്ണന്റെ വിളി കേട്ട് ജാനകി അടുക്കള്ളയിൽ നിന്ന് ഓ ടി വന്നു..
എന്താ പറ്റിയതു മനുഷ്യാ ബാങ്കിൽ പായ ആളല്ലല്ലോ തിരിച്ചു വരുംബോൾ. .മാനേജർ എന്ത് പറഞു… എടി ആരോ നമ്മുടെ ലോൺ മൊത്തം അട ച്ചു
”’ആരാണോന്നും” അറിയില്ല..എന്നും പറഞ്ഞു കൃഷ്ണൻ കാസേരയിലിരിന്നു .. ആധാരം തിരിച്ചും മറിചും നോക്കി ജാനകി എന്തായാലും നന്നായി …ജാനകി തന്നോട് തന്നെ പറഞു കൊണ്ടു ആധാരം അലമാരയിൽ കൊണ്ട് വച്ചു. രാത്രി ജോലി കഴിഞ്ഞു വന്ന മകനോടും ജാനകി ലോൺ അടച്ച കാര്യം പറഞ്ഞു
ആരായിരിക്കും അത്…. അവനും അതുതന്നെ ചോദിച്ചു……….. . വീട്ടിലെത്തിയ സത്യഭാമ ഇന്നലെ ബാങ്കിൽ നടന്ന കാര്യങ്ങൾ ഒന്നോർത്തു … . ബാങ്ക് അടുക്കുന്നതിന് …ഒരു മണിക്കൂർ മുൻപാണ് അയ്യാൾ വന്നത്
ശേഖരൻ എന്നൂ പേരു പറഞ്ഞു..
എന്താണു.വേണ്ടെന്നു ചോദിച്ചു ഞാൻ .
ഒന്ന്പുഞ്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
ഇവടെ കൃഷ്ണദാസ് എന്ന ഒരാളുടെ ലോൺ പെന്റിങ് ആയി കിടക്കുന്നില്ലേ
മാഡം എന്നെ സഹായിക്കണം അയ്യാളുടെ ലോൺ മൊത്തം അടക്കാൻ വന്നതാണു ഞാൻ ..മാഡത്തിനു എന്നെ സഹായിക്കാൻ പറ്റില്ലേ..
മറ്റൊരാളുടെ ലോൺ അയ്യാളില്ലാതെ എങ്ങനെ അടക്കും …ലോൺ ഇന്റെ പേപ്പർ അയ്യാളുടെ കയ്യിൽ അല്ലെ. . മാഡം വിചാരിച്ചാൽ നടക്കും…മാടത്തിന് അതുകൊണ്ടു ഉപകാരമേ ഉണ്ടാവു ,,,
ലോൺ എമൗണ്ട് മൊത്തം എത്രയാംനു പറയൂ… ഒരു മിനുട്ടു ഞാൻ മെല്ലെ ഫോൺ എടുത്തു പുറത്തിറങ്ങി
തുടരും
Adipoli broi
Waiting next part
Page koode kkotanaam ??
Rathidevi very good keep it up
കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ..ഞാൻ ആദ്യമായാണ് ഒരു കഥ എഴുതിയത് അമ്പതും അറുപതും പേജുകൾ എഴുതുന്ന മന്ദൻരാജയും അൻസിയയും മറ്റുള്ള കഥാകൃത്തുക്കളും എത്ര ബുദ്ധിമുട്ടി സമയമെടുത്താണ് അങ്ങനെ കഥകളെഴുതി തീർക്കുന്നു ഞാൻ ഒന്ന് ആലോചിച്ചു പോയി ..ആദ്യമായി എഴുതിയതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു അതുകൊണ്ടാണ് അക്ഷരത്തെറ്റു വന്നത് ..അതു അടുത്ത പാർട്ടിൽ അത് ശ്രദ്ധിക്കാം …..ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി പറയുന്നു….
എന്നു സ്വന്തം രതിദേവി
??? next part ithilum mikacha reethiyil ezhuthan kazhiyatte
We r waiting ❤️❤️
മൊത്തം ട്വിസ്റ്റ് ആണല്ലോ. അടുത്ത പാർട്ടിൽ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. പേജ് കൂട്ടി എഴുതുകയും വേണം. എന്തായാലും കഥ നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു?
അക്ഷരം തെറ്റ് ഉണ്ടല്ലോ. Next time ശ്രദിക്കണം. കഥ കുറച്ചൂടെ improve cheyyanam. Pinne ആരാ bank loan അടച്ചത്?
Spelling mistake ഒന്ന് ശ്രദ്ധിച്ചാൽ സ്റ്റോറി കുറച്ച് കൂടെ perfect aavum and eagerly waiting for the nxt part❤️
കൊള്ളാം
നല്ല സ്റ്റോറി. കൂടുതൽ പേജ് ഉൾപെടുത്തുക
Ambo super.
എന്തോന്ന് രതിദേവി ഇത് ?മൊത്തത്തിൽ അക്ഷര പിശാചാണല്ലോ
കട്ട വെയ്റ്റിംഗ്
കൊള്ളാം