റീജിയണൽ മാനേജർ ചന്ദ്രേട്ടനെ ഒന്ന് വിളിച്ചു . കാര്യങ്ങൾ പറഞ്ഞു . ലോൺ എടുത്ത അവർക്കു തിരിചടക്കാൻ പറ്റില്ലേങ്കിൽ പിന്നെ എന്താ ചെയ്യാ വന്ന ആളോട് അടച്ചോളാന് പറഞ്ഞോ നമ്മൾക്കു പൈസ കിട്ടിയാൽ പോരെ ആരടച്ചാലെന്താ ?????
.ഞാൻ ലോൺ സ്വക്‌ഷനിലെ സുഷമയെ വിളി ച്ചു ഫയൽ കൊണ്ടുവരാൻ പറഞ്ഞു നേരെ ക്യാബിനിലേക്ക് പോയി..
ഇതിൽ എനിക്കെന്താണ് ലാഭം എന്താ വേണ്ടതെന്നു പറഞ്ഞാൽ ,മതി
എന്ത് പറയണം എന്നറിയാതെ അയ്യാളുടെ മുഖത്തേക്ക് നോക്കി…
എത്രയാ പറയുക .ഇനി വല്ല പുലിവാലും ആവുമോ അങ്ങനെ എന്റെ മൻസിൽകൂടെ കടന്ന് പോയി..
അപ്പോൽ അയ്യാൾ പറയുകയാ മാടത്തിനു എന്നെ ഇപ്പോഴും വിശ്വാസം ആയില്ല അല്ലേ . .
ഒരു ചെറിയ കവർ എന്റെ മുന്നിലേക്ക് വച്ച് ഇതിൽ രണ്ടു ലക്ഷം പോരെങ്കിൽ പറയാം
ഞാൻ കണ്ണുമിഴിച്ചു പോയി ഇ ത്രയും ചെറിയ കാര്യത്തിനു രണ്ടു ലക്ഷം . ഞാൻ സമ്മതം മൂളി
അപ്പൊഴേക്കും സുഷമ ഫയൽ ആയി വന്നു ..
ടോട്ടൽ 23’50000 ഞാൻ അയ്യല്ലോട് പറഞു…
അയ്യാൾ ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു
5 മിനിറ്റുനുള്ളിൽ ക്യാഷ് വരും
…പിന്നെ കൃഷ്ണനോട് നാളതന്നെ ബാങ്കിലോട്ട് വരാൻ പാരായണം..കാര്യങ്ങൾ തീർത്തു ആധാരം തിരിച്ച് കൊടുക്കണം…
ഇ തിൽ എന്ത്കിലും മാറ്റമുണ്ടായാൽ ..പിന്നെ ഒരിക്കൽ കൂടി നമ്മൾ കാണേണ്ടി വരും…
ഇത്രയും നേരം വരെ വിനയത്തോട് കൂടി സംസാരിച്ച അയ്യാളുടെ മുഖം മാറിയത് ഞാൻ കണ്ടു…..
ഞാൻ ഒന്ന് ഭയന്നു. രണ്ടു ലക്ഷ൦ എടുത്തു ഞാൻ ബാഗിൽ വച്ചു ,,,,
. അപ്പൊഴേക്കും ഒരാൾ സ്യൂട്ട് കേസ് ആയി വന്നു…
പറഞ്ഞ എമൗണ്ട് ഇല്ലേ … .
ഉണ്ട് സാർ എന്ന് മാത്രം മറുപടി പറഞു അയ്യാൾ തിരിച്ചു പോയി .
അയ്യാൾ സ്യൂട്ട്കേസ് എന്റെ നേർക്കാക്കി ഓപ്പൺ ചെയ്‌തു..മാഡം മുഷുവൻ എമുണ്ട് ഉണ്ട്..
ബാക്കി എല്ലാം പറഞ്ഞ പോലെ…
ഒരിക്കൽ കൂടി നന്ദി പറഞ്ഞു അയ്യാൾ പോയി
തുടരും
Adipoli broi
Waiting next part
Page koode kkotanaam ??
Rathidevi very good keep it up
കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ..ഞാൻ ആദ്യമായാണ് ഒരു കഥ എഴുതിയത് അമ്പതും അറുപതും പേജുകൾ എഴുതുന്ന മന്ദൻരാജയും അൻസിയയും മറ്റുള്ള കഥാകൃത്തുക്കളും എത്ര ബുദ്ധിമുട്ടി സമയമെടുത്താണ് അങ്ങനെ കഥകളെഴുതി തീർക്കുന്നു ഞാൻ ഒന്ന് ആലോചിച്ചു പോയി ..ആദ്യമായി എഴുതിയതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു അതുകൊണ്ടാണ് അക്ഷരത്തെറ്റു വന്നത് ..അതു അടുത്ത പാർട്ടിൽ അത് ശ്രദ്ധിക്കാം …..ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി പറയുന്നു….
എന്നു സ്വന്തം രതിദേവി
??? next part ithilum mikacha reethiyil ezhuthan kazhiyatte
We r waiting ❤️❤️
മൊത്തം ട്വിസ്റ്റ് ആണല്ലോ. അടുത്ത പാർട്ടിൽ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. പേജ് കൂട്ടി എഴുതുകയും വേണം. എന്തായാലും കഥ നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു?
അക്ഷരം തെറ്റ് ഉണ്ടല്ലോ. Next time ശ്രദിക്കണം. കഥ കുറച്ചൂടെ improve cheyyanam. Pinne ആരാ bank loan അടച്ചത്?
Spelling mistake ഒന്ന് ശ്രദ്ധിച്ചാൽ സ്റ്റോറി കുറച്ച് കൂടെ perfect aavum and eagerly waiting for the nxt part❤️
കൊള്ളാം
നല്ല സ്റ്റോറി. കൂടുതൽ പേജ് ഉൾപെടുത്തുക
Ambo super.
എന്തോന്ന് രതിദേവി ഇത് ?മൊത്തത്തിൽ അക്ഷര പിശാചാണല്ലോ
കട്ട വെയ്റ്റിംഗ്
കൊള്ളാം