രാജീവേട്ടൻ അറിയല്ലേ! [J. K.] 454

അച്ചു : എങ്ങനെ ഉണ്ടെന്നു നോക്കട്ടെ..

നീതു : ഇപ്പോഴോ??

അഭി : ഹാ… ഇപ്പൊ രാജീവേട്ടനും ഇല്ലാ..

അച്ചു : ചേട്ടൻ വരുന്നെനും മുന്നേ  വേഗം.. ഇട്ടു നോക്കാം.
അവൻ ആവേശത്തോടെ പറഞ്ഞു.

നീതു : മ്മ്മ്മ് ഇട്ടു നോക്കാം…
നീതു വേഗം തന്നെ അവളുടെ മനോഹരമായ അരക്കെട്ടിൽ  അരഞ്ഞാണം ചുറ്റി കൊളുത്തിട്ടു ശരിയാക്കി..

നീതു : എങ്ങനെ ഉണ്ടെടാ???

അഭി :  ഞങ്ങൾ എന്ത് പറയാൻ… അരഞ്ഞാണം സാരി വച്ചു മറച്ചു വച്ചാൽ ഞങൾ എങ്ങനെ അഭിപ്രായം പറയും?

അച്ചു : ഞങ്ങൾക്ക് ഒന്നും കാണാൻ ഇല്ലാ… ചേച്ചിക്ക് ഓക്കേ ആണെങ്കിൽ…….ആ സാരി ഒന്ന് മാറ്റിയാൽ ഞങ്ങൾക്ക് അരഞ്ഞാണം കാണാം…..ഞങൾ അഭിപ്രായം പറയാം..

നീതു : മ്മ്മ്മ്മ്….. സാരി?? മാറ്റണോ???
അവൾ താഴേക്കു നോക്കിയപ്പോൾ അവർ പറഞ്ഞത് ശരിയാണ്. സാരി കാരണം അരഞ്ഞാണം കാണാൻ ഇല്ലാ.

അഭി : ചേച്ചിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മാത്രം മതി.

അവൾ അത് തന്നെയാണ് ആലോചിച്ചിരുന്നത്. ഇവർ ഇത്രേം ക്യാഷ് കൊടുത്തു എനിക്ക് ഗിഫ്റ്റ് വാങ്ങി തന്നിട്ട്…..
ഇവരുടെ കൂടെ കുറച്ചു രഹസ്യങ്ങൾ ഒക്കെ ആവാം എന്ന് പ്രോമിസ് ചെയ്തുള്ളു…പക്ഷെ….. സാരി എങ്ങനെ മാറ്റും…

അച്ചു : ചേച്ചി എന്താ ആലോചിക്കുന്നേ? ചേച്ചി ബുദ്ധിമുട്ടില്ലെങ്കിൽ… ഞങ്ങളെ വിശ്വാസം ഉണ്ടെങ്കിൽ….അങ്ങനെ ആണെങ്കിൽ മാത്രം മതി.. ചേച്ചിക്ക് ഗിഫ്റ്റ് ഇഷ്ട്ടപെട്ടു എന്നത് തന്നെ വല്ല്യ കാര്യം ആണ്.

നീതു : നിങ്ങളെ വിശ്വാസം ഇല്ലാത്തതിന്റെ അല്ലടാ…. ഈ അരഞ്ഞാണം കാണണമെങ്കിൽ സാരിയുടെ തലപ്പ് ഫുൾ ആയി മാറ്റേണ്ടി വരും…. എനിക്ക് എന്തോ ഒരു ചമ്മൽ….

The Author

6 Comments

Add a Comment
  1. സൂപ്പർ

  2. ഇത് ഞാൻ വായിച്ച English സ്റ്റോറിയാ.. ഒരിക്കൽ ഇത് translate ചെയ്താലോ എന്നും ആലോചിച്ചിരുന്നു.
    Adventures of Ruby (Naïve and Innocent housewife)
    ഇപ്പൊ ഇത് താങ്കൾ ഇവിടേക്ക് കൊണ്ടു വന്നതിൽ ഒത്തിരി സന്തോഷം. Nice translation too.
    Keep it up 👍

  3. Bro this is my fav story now. Ithe polethe avihitham stories ineem ezhuthu plzz….

  4. Story adipoli 💯
    (Ayyo J.K chettan ariyaruthe)

  5. കിടിലൻ ബ്രോ..🔥🔥

    ബാക്കി പെട്ടെന്നു പോരട്ടെ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *