രാജീവേട്ടൻ അറിയല്ലേ! [J. K.] 332

നീതു : എനിക്കോ? എന്തിനു?? ഇത് എന്താ?
അവൾ അദ്‌ഭുതത്തോടെ അവരെ നോക്കി..

രാജീവ്‌ : ഇവന്മാർ നിനക്ക്  ഗിഫ്റ്റും കൊണ്ട വന്നിരിക്കണേ….

നീതുവിന് സർപ്രൈസ് വളരെ ഇഷ്ട്ടമാണ്… അവൾക്കു ഭയങ്കര സന്തോഷം തോന്നി.

അഭി : ഇത് ഞങളുടെ ഒരു സന്തോഷം… ചേച്ചി ഇത് വാങ്ങിചേ ….

നീതു ഗിഫ്റ്റ് അവരുടെ കയ്യിൽ നിന്നും വാങ്ങി.

നീതു : താങ്ക്സ്….

രാജീവ്‌ : അത് തുറന്നെ…. എനിക്ക് ഒരു മിട്ടായി പോലും കൊണ്ടുവന്നു തരാത്ത ഈ കുരങ്ങന്മാർ നിനക്ക് എന്താ കൊണ്ട് വന്നിരിക്കുന്നത് എന്ന് കാണട്ടെ…

അഭി : ഹിഹിഹി

നീതു : ഹഹഹ….തുറക്കട്ടെ???

അവൾ എല്ലാവരെയും നോക്കി.. പാക്കറ്റ് തുറന്നു.  അതിനകത്തു ഉണ്ടായിരുന്ന ബ്രാൻഡഡ് ഡിസൈനർ ഗൗൺ കണ്ടു അവളുടെ മുഖം വിടർന്നു, കണ്ണുകൾ തിളങ്ങി..

നീതു : ഓഒഹ്ഹ്….. അടിപൊളി ആയിട്ടുണ്ടെടാ….. എനിക്ക് ഭയങ്കര ഇഷ്ട്ടായി….

രാജീവ്‌ : ആഹാ കൊള്ളാമല്ലോ….എടാ ഞാൻ ഇപ്പൊ വരാം..

രാജീവ്‌ ഫോണും കൊണ്ട് അകത്തേക്ക് പോയി.

അച്ചു : ഹാവു… ചേച്ചിക്ക് ഇഷ്ടമായല്ലോ അത് മതി.

നീതു : സൂപ്പർ ആയിട്ടുണ്ട്‌…. ഭയങ്കര ഇഷ്ട്ടമായി….

നീതു ആ ഗൗണിന്റെ വിലനോക്കി..7500₹.
അവൾ വിശ്വാസം വരാതെ അഭിയേയും അച്ചുവിനെയും നോക്കി.

നീതു : എടാ… ഇതിനു ഭയങ്കര വില കൂടുതൽ ആണല്ലോ…..

അഭി : ഇത് ഞങ്ങളുടെ സന്തോഷത്തിനു…

നീതു.: പക്ഷെ….. രാജീവേട്ടൻ അറിഞ്ഞാൽ ചീത്ത പറയും..

അച്ചു : ചേട്ടൻ അറിയാതിരുന്നാൽ പോരെ…

അച്ചു ആ പ്രൈസ് ടാഗ് കീറി എടുത്തു പോക്കറ്റിൽ ഇട്ടു.

അഭി : ഇപ്പൊ പ്രശ്നം തീർന്നില്ലേ….

The Author

6 Comments

Add a Comment
  1. സൂപ്പർ

  2. ഇത് ഞാൻ വായിച്ച English സ്റ്റോറിയാ.. ഒരിക്കൽ ഇത് translate ചെയ്താലോ എന്നും ആലോചിച്ചിരുന്നു.
    Adventures of Ruby (Naïve and Innocent housewife)
    ഇപ്പൊ ഇത് താങ്കൾ ഇവിടേക്ക് കൊണ്ടു വന്നതിൽ ഒത്തിരി സന്തോഷം. Nice translation too.
    Keep it up 👍

  3. Bro this is my fav story now. Ithe polethe avihitham stories ineem ezhuthu plzz….

  4. Story adipoli 💯
    (Ayyo J.K chettan ariyaruthe)

  5. കിടിലൻ ബ്രോ..🔥🔥

    ബാക്കി പെട്ടെന്നു പോരട്ടെ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *