രാജീവേട്ടൻ അറിയല്ലേ! [J. K.] 354

രാജ്ജീവ് : ഹ… നിങ്ങൾ എപ്പോ എത്തി..

അച്ചു : ഞങൾ ഇപ്പൊ തന്നെ വന്നുള്ളൂ.

രാജീവ്‌ : നിങ്ങളുടെ വർക്ക്‌ ഒക്കെ കഴിഞ്ഞോ?

അഭി : കഴിഞ്ഞ്… ഞങൾ നാളെ രാവിലെ പോകും.

അപ്പോഴേക്കും നീതു ഡ്രസ്സ്‌ എല്ലാം മാറി വന്നിരുന്നു.

നീതു : രാജീവേട്ടാ ഫുഡ്‌ വാങ്ങിയില്ലേ.

രാജീവ്‌ : ഹാ…. ഇന്നാ. അയാൾ ഫുഡ്‌ അവളെ ഏൽപ്പിച്ചു.

നീതു : രാജീവേട്ടനും, നിങ്ങളും ഫ്രഷ് ആയി വാ.. അതുകഴിഞ്ഞാൽ ഫുഡ്‌ കാഴിക്കാം.

അഭി : ഹാ ഓക്കേ..

ഫ്രഷ് ആയി വന്ന ഉടനെ അവർ ഭക്ഷണം കഴിച്ചു. കളിയുടെ നല്ല ഷീണം ഉണ്ടായിരുന്ന കാരണം അവർ പിന്നെ അധികം സംസാരിക്കാൻ ഇരുന്നില്ല. വേഗം ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രാവിലെ നീതുവിനോടും, രാജീവിനോടും ബൈ പറഞ്ഞ അഭിയും അച്ചുവും സന്തോഷത്തോടെ തിരിച്ചു പോയി.. അവർ പോയി കഴിഞ്ഞത് മുതൽ നീതു അവരെ മിസ്സ്‌ ചെയ്യാൻ തുടങ്ങി……

The Author

6 Comments

Add a Comment
  1. സൂപ്പർ

  2. ഇത് ഞാൻ വായിച്ച English സ്റ്റോറിയാ.. ഒരിക്കൽ ഇത് translate ചെയ്താലോ എന്നും ആലോചിച്ചിരുന്നു.
    Adventures of Ruby (Naïve and Innocent housewife)
    ഇപ്പൊ ഇത് താങ്കൾ ഇവിടേക്ക് കൊണ്ടു വന്നതിൽ ഒത്തിരി സന്തോഷം. Nice translation too.
    Keep it up 👍

  3. Bro this is my fav story now. Ithe polethe avihitham stories ineem ezhuthu plzz….

  4. Story adipoli 💯
    (Ayyo J.K chettan ariyaruthe)

  5. കിടിലൻ ബ്രോ..🔥🔥

    ബാക്കി പെട്ടെന്നു പോരട്ടെ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *