രാജീവേട്ടൻ അറിയല്ലേ! 2 [J. K.] 519

 

അച്ചു :ഇത് തന്നെ. പിന്നെ മറ്റന്നാൾ നിങ്ങളുടെ വിവാഹ വാർഷികം അല്ലേ… അതുകൊണ്ട് ചേച്ചിക്കും ചേട്ടനും ഞങ്ങളുടെ വക വിവാഹ വാർഷിക സമ്മാനം..

 

നീതു മിഴിച്ചു നിൽക്കുകയാണ്. വിവാഹ വാർഷികത്തിന്റെ കാര്യം അവൾക്കു ഓർമയില്ലായിരുന്നു.

 

അഭി : ഞങ്ങളുടെ ഫ്രണ്ട്ന്റെ അച്ഛന് ഇവിടെ അടുത്ത് ഒരു റിസോർട് ഉണ്ട്. കാടിന്റെ നടുക്ക്!!!!.

 

അച്ചു : സൊ… ഇപ്രാവശ്യം വിവാഹ വാർഷികം അവിടെ ആഘോഷിക്കുന്നു.

 

രാജീവ്‌ : എല്ലാം ഇവന്മാർ ഒപ്പിച്ച പണിയാ!! നമ്മുടെ വിവാഹ വാർഷികം ആണെന്ന് അറിഞ്ഞപ്പോൾ.. പിന്നെ നമ്മൾ എവിടെയെങ്കിലും ഒക്കെ പോയിട്ട് കുറെ നാൾ ആയില്ലേ.. സൊ ഞാനും ഓക്കേ പറഞ്ഞു.

 

നീതുവിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യെന്നായി. അഭിയേയും അച്ചുവിനെയും ഇനി അടുത്ത് ഒന്നും കാണാൻ പറ്റില്ല എന്ന് വിചാരിച്ചതാ… അവർ ധാ മുന്നിൽ നിൽക്കുന്നു. അതും പോരാഞ്ഞു അവരുടെ കൂടെ ട്രിപ്പ്‌ പോകുന്നു. ഓഹ് ഓർത്തപ്പോൾ തന്നെ അവൾക്കു കുളിരു കോരി…

 

രാജീവ്‌ : ട്രിപ്പ്‌ പോകുന്ന സന്തോഷത്തിനു നമുക്ക് ഒന്ന് കൂടിയല്ലോ??

 

അഭി : പിന്നെ എന്താ…

 

അച്ചു : ഞങ്ങൾ സാധനവും കൊണ്ട വന്നത്.

 

രാജീവ്‌ : എന്നാൽ നീ പോയി ടച്ചിങ്സ് എന്തേലും ഉണ്ടാക്കു.

 

നീതു : മ്മ്മ്…. പക്ഷെ ഓവർ ആവരുത്.

 

രാജീവ്‌ : എന്റമ്മേ ഇവൾ തന്നെയാണോ ഇത് പറയുന്നേ….?

 

നീതു : ഇന്ന് എനിക്ക് ഭയങ്കര സന്തോഷം.. അത് കൊണ്ട് സമ്മതിക്കുന്നതാ…. മ്മ്മ്…

 

രാജീവ്‌ : ഓക്കേ മാഡം… നീ പോയി ടച്ചിങ്‌സ് ന്റെ കാര്യം നോക്ക്.

The Author

13 Comments

Add a Comment
  1. Next part venam. E flow kalayaruth. kollam

    1. വേഗം വരണേ can’t wait tooooo much 💙🩵🙏

  2. സൂപ്പർ 🔥🔥🔥

  3. Superb item 💥💥🔥
    Neethu 🔥🔥

  4. സൂപ്പർ

  5. Puntastically Brilliant!!!

  6. നിങ്ങൾ തീർച്ചയായും ഒരു തിരക്കഥ എഴുതണം വല്ലാത്ത റിയലിസ്റ്റിക് ആണ് നിങ്ങളുടെ എഴുത്തു. ഈ ഒരു സ്റ്റോറി ഒരിക്കലും അവസാനിപ്പിക്കല്ലേ.. എല്ലാ character നേരിട്ട് അറിയാവുന്ന പോലെ കാണുന്നത് പോലെ. വല്ലാത്ത ഒരു feel തോന്നുന്നു.. ഒരു 100 പേജ് ഒക്കെ ട്രൈ ചെയ്യുമോ… ഒത്തിരി ലേറ്റ് ആക്കാതെ വരണേ 🙏💙❤️💜🩵❣️

  7. ചേട്ടാ കുഴപ്പമില്ലായിരുന്നു എന്നാലും കഴിഞ്ഞ എപ്പിസോഡ് ആയിരുന്നു സൂപ്പർ മൂന്ന് പേര് കളത്തിൽ വന്നിട്ടും ഒരു നല്ല കളി കിട്ടിയില്ല… മൂന്നുപേരും അവളുമായി ഒരു സൂപ്പർ കളി തന്നെ എഴുതാമായിരുന്നു എന്നാലും അടുത്ത പാട്ടിൽ അത് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു
    അടുത്ത പാട്ടിൽ ഒരു സൂപ്പർ കളി തന്നെ പ്രതീക്ഷിക്കുന്നു ചുരുങ്ങിയത് ഒരു 10 12 പേജ് എങ്കിലും ഉള്ള ഒരു ഉഗ്രൻ കളി

  8. ഉഫ്ഫ് പൊളിച്ചടുക്കി അപാര ഐറ്റം തന്നെ, മൊണ്ണൻ രാജീവ്‌ ഒന്നും അറിയാതെ ചെയുമ്പോൾ കിട്ടുന്ന സുഖം ഉഫ്ഫ് അവൾ അങ്ങ് തിമിർകട്ടെ

  9. Appukutttan the legend

    Super

  10. Entha ee JK yude full form

  11. Broooo…niigal seen thanne

Leave a Reply

Your email address will not be published. Required fields are marked *