രാജീവേട്ടൻ അറിയല്ലേ! 2 [J. K.] 861

അജു : മ്മ്മ്മ്…

അഭി : അപ്പൊ ഇന്നു നമ്മൾ തകർക്കും….

അച്ചു : പിന്നല്ല….

അപ്പോഴേക്കും രാജീവ്‌ അവരുടെ അടുത്തേക്ക് വരുന്നത് അവർ കണ്ടു…നീതു വേഗം ഡ്രസ്സ്‌ റെഡി ആക്കി.

അജു : രാജീവേട്ടാ ഗുഡ് മോർണിംഗ്…

രാജീവ്‌ : ഗുഡ് മോർണിങ്…

അജു : എങ്ങനെ ഉണ്ട്?

രാജീവ്‌ : നല്ല തല വേദന ഉണ്ട്….

അജു : സാരല്ല… തലവേദന മാറ്റാൻ ഉള്ള സാദനം വരുന്നുണ്ട്… ഹിഹി..

രാജീവ്‌ : ആഹാ…. രാവിലെ തന്നെ അടി മൂഡ് ആണോ?

അഭി : ചെറുതായി…..

രാജീവ്‌ : എന്താ നമ്മുടെ പ്ലാൻ…

നീതു : നമ്മൾ ശരിക്കും എങ്ങോട്ടാ പോകുന്നെ?

അജു : ഇവിടെ ഒരു 5 =6 കിലോമീറ്റർ അപ്പുറം നമുക്ക് ഒരു പ്രോപ്പർട്ടി ഉണ്ട്. അവിടേക്കു….അതിന്റെ അടുത്ത് ആണ് വെള്ള ചാട്ടം, നമുക്ക് അവിടെ പോയി തകർക്കാം….

രാജീവ്‌ : ഓപ്പൺ എയർ വെള്ളം അടി അടിപൊളി ആയിരിക്കും…

അഭി : വെള്ളം അടി മാത്രം അല്ല..ഫുഡും അവിടെ സെറ്റ് ആക്കിയിട്ടുണ്ട്. പിന്നെ കാട് ആണ്.. കാണാൻ ഉണ്ട്…

അഭി : അടിപൊളി,,,ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണല്ലോ!!!!..

രാജീവ്‌ : അത് മതി….

അജു : ഹഹഹ…. എന്നാൽ പോയല്ലോ?

രാജീവ്‌ : ആാാ…

എല്ലാവരും വണ്ടിയിൽ കയറി. അജു മുന്നിലും, ബാക്കിയുള്ളവർ പിന്നിലും.. വണ്ടി പതിയെ ഓടി തുടങ്ങി. അധികം വൈകാതെ അവർ ഒരു കാട്ടു പാതയിലേക്ക് കയറി. പോകും തോറും കാടിന്റെ കനം കൂടി കൂടി വന്നു. കയറ്റവും ഇറക്കവും കടന്നു, പാറക്കെട്ടും, നീർച്ചാലുകളും കടന്നു അവർ മുന്നോട്ടു പോയി. മനോഹരമായ കാട് അവരുടെ മനസ്സിന് കുളിര്മയേകുന്ന കാഴ്ച ആയിരുന്നു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് അവർ ഉദ്ദേശിച്ച സ്ഥലത്തു എത്തി. കരിങ്കല്ല് കൊണ്ട് നിർമിച്ച ഒരു ബ്രിട്ടീഷ് ബംഗ്ലാവ്…. മുറ്റത്തു നിറയെ ചെടികൾ….. ഒരു വശത്തു ഊഞ്ഞാലും, കുറച്ച് കസേരകളും, അതിന്റെ നടുക്ക് ഒരു ചെറിയ മേശയും .ജീപ്പ് ആ വീടിന്റെ മുന്നിൽ ചെന്നു നിന്നു.

The Author

13 Comments

Add a Comment
  1. ഇതിനു അടുത്ത പാർട്ട്‌ ഇല്ലാ ബ്രോ..

  2. ചുളയടി പ്രിയൻ

    Wow wow wow

  3. Next part venam. E flow kalayaruth. kollam

  4. സൂപ്പർ 🔥🔥🔥

  5. Superb item 💥💥🔥
    Neethu 🔥🔥

  6. സൂപ്പർ

  7. Puntastically Brilliant!!!

  8. ചേട്ടാ കുഴപ്പമില്ലായിരുന്നു എന്നാലും കഴിഞ്ഞ എപ്പിസോഡ് ആയിരുന്നു സൂപ്പർ മൂന്ന് പേര് കളത്തിൽ വന്നിട്ടും ഒരു നല്ല കളി കിട്ടിയില്ല… മൂന്നുപേരും അവളുമായി ഒരു സൂപ്പർ കളി തന്നെ എഴുതാമായിരുന്നു എന്നാലും അടുത്ത പാട്ടിൽ അത് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു
    അടുത്ത പാട്ടിൽ ഒരു സൂപ്പർ കളി തന്നെ പ്രതീക്ഷിക്കുന്നു ചുരുങ്ങിയത് ഒരു 10 12 പേജ് എങ്കിലും ഉള്ള ഒരു ഉഗ്രൻ കളി

  9. ഉഫ്ഫ് പൊളിച്ചടുക്കി അപാര ഐറ്റം തന്നെ, മൊണ്ണൻ രാജീവ്‌ ഒന്നും അറിയാതെ ചെയുമ്പോൾ കിട്ടുന്ന സുഖം ഉഫ്ഫ് അവൾ അങ്ങ് തിമിർകട്ടെ

  10. Appukutttan the legend

    Super

  11. Entha ee JK yude full form

  12. Broooo…niigal seen thanne

Leave a Reply

Your email address will not be published. Required fields are marked *