അജു : ഏയ് രാജീവേട്ടന്റെ നെഞ്ച് വരെയേ കാണു….
രാജീവ് : എന്നാൽ കുറച്ച് സമയം ഇവിടെ ആക്കാം….നിങ്ങൾ ഇറങ്ങുന്നില്ലേ?
നീതു : ഏയ്…. എനിക്ക് പേടിയാ….
അഭി : ചേച്ചി ഇറങ്ങുന്നില്ലേൽ ഞാനും ഇറങ്ങുന്നില്ല….
അച്ചു : ചേച്ചി നമുക്ക് ബാക്കി സ്ഥലങ്ങൾ കൂടി കാണാം… അജുവും ചേട്ടനും ഇവിടെ കുത്തി മറിയട്ടെ…
നീതു : ഹാ…. എന്നാൽ ഞങ്ങൾ പോയേച്ചും വരാം…
രാജീവ് : എന്നാൽ നിങ്ങൾ പോയിട്ട് വാ.. അജുമോനെ നീ പോയി കുപ്പി എടുത്തിട്ടു വരുമോ?
അജു : പിന്നെ എന്താ… രാജീവേട്ടൻ ഇറങ്ങിക്കോ… ഞാൻ ധാ വരുന്നു…
അവർ അവിടെ നിന്നും വീണ്ടും നടക്കാൻ തുടങ്ങി.
നീതു : ഇനി എന്താ നമ്മുടെ പ്ലാൻ?
അഭി : വേറെ എന്ത് പ്ലാൻ…. ദുരുദ്ദേശം തന്നെ.. ഹഹഹഹ….
അജു : എടാ നിങ്ങൾ തുടങ്ങു…. ഞാൻ അങ്ങേർക്കു കുപ്പി കൊടുത്ത ശേഷം ഇങ്ങോട്ട് വരാം….
അച്ചു : പതുക്കെ വന്നാൽ മതി… ഇത് കുറെ സമയം എടുക്കും ഹിഹി…
അഭി : പിന്നെ എല്ലാവരും മാറിയാൽ അങ്ങേർക്കു ഡൌട്ട് അടിക്കും….
അജു : അതും ശരിയാ…. ഞാൻ ഇങ്ങോട്ട് വരുമ്പോൾ നിങ്ങൾ അങ്ങോട്ട് പോയാൽ മതി..
അച്ചു : ഒകെ… ഇപ്പോൾ നീ ചെല്ല്….
അജു നീതുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
അജു : ഫുൾ എനർജി കളയരുത്ട്ടാ…. എന്റെ കാര്യം മറക്കരുത്
നീതു : ഇല്ലാഡാ കൊരങ്ങാ…. നീ അങ്ങേരെ സെറ്റ് ആക്കിയിട്ടു വാ…. ഞാൻ ഇവരെ അപ്പോഴേക്കും ഓക്കേ ആക്കട്ടെ.. ഹിഹി
അജു മനസ്സില്ല മനസ്സോടെ അവിടെ നിന്നും പോയി.
അച്ചു : അകത്തേക്ക് പോവല്ലേ??
നീതു : പിന്നല്ലാതെ… കഴച്ചിട്ട് വയ്യട…..
നിങ്ങൾ തീർച്ചയായും ഒരു തിരക്കഥ എഴുതണം വല്ലാത്ത റിയലിസ്റ്റിക് ആണ് നിങ്ങളുടെ എഴുത്തു. ഈ ഒരു സ്റ്റോറി ഒരിക്കലും അവസാനിപ്പിക്കല്ലേ.. എല്ലാ character നേരിട്ട് അറിയാവുന്ന പോലെ കാണുന്നത് പോലെ. വല്ലാത്ത ഒരു feel തോന്നുന്നു.. ഒരു 100 പേജ് ഒക്കെ ട്രൈ ചെയ്യുമോ… ഒത്തിരി ലേറ്റ് ആക്കാതെ വരണേ 🙏💙❤️💜🩵❣️
ചേട്ടാ കുഴപ്പമില്ലായിരുന്നു എന്നാലും കഴിഞ്ഞ എപ്പിസോഡ് ആയിരുന്നു സൂപ്പർ മൂന്ന് പേര് കളത്തിൽ വന്നിട്ടും ഒരു നല്ല കളി കിട്ടിയില്ല… മൂന്നുപേരും അവളുമായി ഒരു സൂപ്പർ കളി തന്നെ എഴുതാമായിരുന്നു എന്നാലും അടുത്ത പാട്ടിൽ അത് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു
അടുത്ത പാട്ടിൽ ഒരു സൂപ്പർ കളി തന്നെ പ്രതീക്ഷിക്കുന്നു ചുരുങ്ങിയത് ഒരു 10 12 പേജ് എങ്കിലും ഉള്ള ഒരു ഉഗ്രൻ കളി
ഉഫ്ഫ് പൊളിച്ചടുക്കി അപാര ഐറ്റം തന്നെ, മൊണ്ണൻ രാജീവ് ഒന്നും അറിയാതെ ചെയുമ്പോൾ കിട്ടുന്ന സുഖം ഉഫ്ഫ് അവൾ അങ്ങ് തിമിർകട്ടെ
😌
Super
Entha ee JK yude full form
Broooo…niigal seen thanne