അവൻ ഇവിടെ ഉണ്ടോ ഇച്ചേയി ? ? ഒന്ന് വിളിച്ചെ ..
ഡാ രാജേഷേ .. നിന്നെ മായേച്ചി വിളിക്കണു
എന്ന് അമ്മ രാജേഷിനെ വിളിച്ചതും എൻ്റെ ചേട്ടനായ രാജേഷ് നാണിച്ച് തല താഴ്തി അടുക്കളയിലേക്ക് കയറി വന്നു .
” അമ്പട .. നീ തീരെ കുഞ്ഞാപ്പിയാണല്ലോട . മോൻ മായേച്ചിയെ അറിയോ ?”
ഉം ” എന്ന് ചേട്ടൻ നാണത്തോടെ ഒന്ന് മൂളി .
മോന് തയ്യല്‍ പഠിക്കാൻ ഇഷ്ടാണോ ? ”
അവൻ ഒന്നും മിണ്ടാതെ തല താഴ്തി നിന്നതും വാ തുറന്ന് പറയെടാ എന്ന് അമ്മ അവനെ ശകാരിച്ചു .
” തയ്യല്‍ പഠിച്ച് കഴിഞ്ഞാൽ പുറം രാജ്യത്തൊക്കെ നല്ല ശമ്പളത്തിന് മോന് ജോലി കിട്ടും . ഇഷ്ടാണോ ? ”
ഉം എന്ന് നാണത്തോടെ അവൻ വീണ്ടും മൂളി ”
എന്നാൽ നാളെ രാവിലെ ചായ കുടി കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് പോരെ എന്ന് മായേച്ചി അവൻ്റെ കവിളിൽ ചെറിയ നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു .
” അവനെ ഞാൻ തയ്യല്‍ പഠിപ്പിക്കാം ഇച്ചേയി . ഫീസ് ഒന്നും വേണ്ട . അവൻ എൻ്റെ കൂടി കുഞ്ഞല്ലെ . ഞാനും വീട്ടിൽ ഒറ്റക്കാണ് ‘ എനിക്കൊരു കൂട്ടുമാവും . ”
” അമ്മക്കിപ്പോൾ എങ്ങനെയുണ്ട് മായെ ? ”
” ഹൊ ആ കിടപ്പ് തന്നെ .. എന്ത് പറയാനാ ഇച്ചേയി ? ”
എന്നാൽ മോൻ നാളെ ചേച്ചിടെ വീട്ടിലേക്ക് വന്നോളുട്ടൊ എന്നും പറഞ്ഞ് അമ്മയോട് യാത്രയും പറഞ്ഞ് ചേച്ചി പോയി .
അങ്ങനെ എൻ്റെ ചേട്ടൻ രാജേഷ് മായേച്ചിയുടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയി .
എന്ത് കാര്യത്തിനും എന്നേയും കൂട്ടിയെ ചേട്ടൻ പോവാറുള്ളൂ .
അന്നും എന്നെയും കൂട്ടിയാണ് ചേട്ടൻ മായേച്ചിയുടെ വീട്ടിലേക്ക് പോയത് .
ചേച്ചിയുടെ വീട് എത്താറായപ്പോൾ എനിക്ക് ക്ലാസിൽ പോണം എന്ന് പറഞ്ഞ് ഞാൻ തിരിച്ചു .
Kidu bro😍😍😍
വേഗം തുടങ് ബ്രോ 👍🏻💞
Continue
ചേച്ചി രണ്ട് പേരേയും താഴെ ഇരുത്തി ചെറിയ സുന കാലിൻ്റെ വിരലിനകത്ത് വച്ച് വലിച്ചു നീട്ടണം… അങ്ങനെ സുന വലുതാക്കണം എഴുതുമോ?
Next ൽ
കൊള്ളാം…… നന്നായി തുടങ്ങി……
😍😍😍😍
ഉഫ് 💦💦 തുടരണം
Chariya andiya kaliakuna pola okka aruthe continue please minimum 10 page
No if you can’t write at least 15 to 20 pages please don’t continue
അടിപൊളി
Venam❤️ fetish ആക്കി തുടരൂ
So nice, pls continue
അടിപൊളി, തുടരേണം
Supper bro next part pattannu edu
കൊള്ളാം, ബോധിച്ചു. കൂടുതൽ അടുത്ത ഭാഗം വായിച്ചശേഷം പറയാം.
ബീന മിസ്സ്