രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari] 5064

” ഞാൻ അമ്മയുടെ മുറിയിലായിരുന്നു ഇച്ചേയി ”

” എന്താ പറ്റിയെ അമ്മക്ക് ”

” ഹൊ ഒന്നും പറയണ്ട ഇച്ചേയി . സുജേച്ചിയുടെ മോൻ എവിടെ അവൻ ? ” !

എന്ന് പറഞ്ഞ് മായേച്ചി പിറകിലേക്ക് തിരിഞ്ഞ് നോക്കിയതും രാജേഷ് പേടിച്ച് തല താഴ്തി അവരുടെ മുന്നിലേക്ക് വാതിലിൻ്റെ മറവിൽ നിന്ന് കടന്ന് വന്നു .

” ആ ഈ കൊച്ച് നമ്മടെ മുരിക്കും തറയിലെ പപ്പൻ്റെ ഇളയ മോനല്ലെ ”

എന്ന് രമണി എന്ന് പറയുന്ന ചേച്ചി രാജേഷിനെ കണ്ടപ്പോൾ ചെറു ചിരിയോടെ മായേച്ചിയോട് ചോദിച്ചു .

” ആ ‘ അതു തന്നെ ഇച്ചേയി . പക്ഷേ ഇവനാ മൂത്തത് . കണ്ടാൽ ഇവൻ ഇളയവനാന്നെ തോന്നു ”

എന്ന് മായേച്ചി ഉണ്ടാക്കിയുള്ള ഒരു ചിരി പാസാക്കിക്കൊണ്ട് രമണി ചേച്ചിയോട് പറഞ്ഞു .

” ഇവൻ അച്ചനെ പോലെ തീരെ കുഞ്ഞാണല്ലോ മായെ ! എന്താ മോൻ്റെ പേര് കുട്ടാ ?

എന്ന് വത്സല ചേച്ചി രാജേഷിനോട് ചോദിച്ചു .

രാജേഷ് അതു കേട്ട് മായേച്ചിയുടെ മുഖത്തേക്ക് നാണത്തോടെ മുഖം ഒന്നുയർത്തിപ്പിടിച്ച് എത്തി നോക്കി ‘

” പറയട കുഞ്ഞാപ്പി നിന്നോട ഇച്ചേയി ചോദിച്ചത് ”

എന്ന് വീണ്ടും ഒരു ചെറിയ ചിരി പാസാക്കിക്കൊണ്ട് മായേച്ചി രാജേഷിൻ്റെ നീളൻ മുടിയിൽ ഒന്ന് തലോടി .

രാജേഷ്

എന്നവൻ നാണത്തോടെ ആ ചേച്ചിക്ക് മറുപടി കൊടുത്തു .

” ഇവന് ജോലിക്ക് പോവാനൊക്കെയുള്ള പ്രായമായോ മായെ അയിന് ? ”

എന്ന് വത്സല ചേച്ചി വീണ്ടും മായേച്ചിയോട് ചോദിച്ചു .

” അവൻ കുഞ്ഞാപ്പിയാന്നെ യുള്ളൂ പ്രീ ഡിഗ്രി തോറ്റ് വീട്ടിൽ ചുമ്മ ഇരിക്കണ കാരണം ഇച്ചേയി തയ്യല് പഠിക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാ . ”

” എന്നിട്ട് കുട്ടൻ കുസൃതി ഒപ്പിച്ചോ ? ഇവിടെ എന്താ ഉണ്ടായെ എന്ന് രമണി ചേച്ചി വീണ്ടും മായേച്ചിയോട് തിരക്കി .

The Author

hari

33 Comments

Add a Comment
  1. ബാക്കി ഇതുവരെ വന്നില്ല
    കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ബ്രോ

  2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

  3. Kidu kidu kidu 🔥🔥

        1. Adutha bhaagam illee

  4. foot Job add ചെയ്യു bro

  5. അടിപൊളി തുടരണം..

  6. പൊളിച്ചു 👍🏻ബ്രോ next പാർട്ട്‌ ൽ കുറച്ചുകൂടി പേജ് കുട്ടണെ 💞

  7. Adipoli continue kurache domination prathikshikunu

  8. Supper 👌 bro

  9. Kalakkan story👍

    1. നന്ദി bro ♥️

    2. Thanks bro ♥️🙏

  10. കലക്കി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

  11. Adipoli.. ee cheriya cheriya karayangal aan rasam kootti yath

    1. Ithupole girls catfight wrestling ulla kadhakal iniyum ezhuthu

  12. പൊന്നു.🔥

    കൊള്ളാം…. നല്ല അവതരണം…..

    😍😍😍😍

  13. വ്യത്യസ്തമായ കഥ. അനിയനെയും തയ്യൽ പഠിപ്പിക്കാൻ വിട്ടാൽ കലക്കും. ഡോമിനന്റ് ആയതും ഇഷ്ടപ്പെട്ടു, അടുത്ത ഭാഗത്തിൽ ചൂലൊരാൾ പ്രയോഗം ഉണ്ടാകുമോ? ഇത് femdom കാറ്റഗറി ഉൾപ്പെടുത്താം.

    1. നന്ദി bro . എല്ലാം തികഞ്ഞ പാർട്ട് ആയിരിക്കും അടുത്തത് 👍

  14. Outdoor nude scenes കൂടുതൽ ഉൾപ്പെടുത്താമോ

  15. സണ്ണി

    ഹൗ…..

    ഫസ്റ്റ് പാർട്ട് കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല …..

    പഴയ കാലം; കമ്പിയും കമ്പിയില്ലാക്കമ്പിയും ഒരുപോലെ രസിപ്പിച്ചു. വിശദീകരിച്ചാൽ കുറേ കാര്യങ്ങൾ പറയാനുണ്ട്…..

    ഒരു പ്രത്യേക മലര് എന്നൊക്കെ പറയുന്നത് പോലെ വെറൈറ്റി ഐറ്റം.

    അടിപൊളി💥💓

    കാത്തിരിക്കുന്നു… പയ്യന്മാർ പഠിച്ചുവളരുന്ന കഥകൾക്ക് കാതോർത്ത്……

  16. കമ്പിസ്നേഹി

    തികച്ചും വ്യത്യസ്തമായ കഥയും, അവതരണവുമാണ് ബ്രോ. ചില പഴയകാല കമ്പിക്കഥകളെ ഓർമ്മിപ്പിച്ചു. ഞാൻ ശരിക്കും ആസ്വദിച്ചു വായിച്ചു. അടുത്ത ഭാഗം വൈകാതെ ഇടുമല്ലോ.

    1. വളരെ നന്ദി bro . ഒരു നാൽപത് പേജെങ്കിലും എഴുതണം . എങ്കിലും അതികം വൈകാതെ ക്ലീഷേ കഥകളെ തിരുത്തി കുറിച്ചു കൊണ്ട് അടുത്ത പാർട്ട് വരുന്നതായിരിക്കും . റിയാലിറ്റിയും ഒട്ടും കുറക്കില്ല .😊

  17. ലെസ്ബിയൻ കളി അടിപൊളി..ആളുകളുടെ മുന്നിൽ വെച്ച് നടത്തണം എല്ലാം

  18. ഉഗ്രൻ കഥ ബ്രോ, ഇനി മായയും രമ്യയും ഒന്നിച്ചു രാജേഷുമായി ഒരു കളി വേണം. കുറച്ചു dominant ആയാൽ കലക്കും

    1. Thanks bro വരാൻ പോകുന്ന വെടിക്കെട്ട് കണ്ട് വായിച്ച് തന്നെ അറിഞ്ഞാൽ മതി

      1. കലക്കി ഇനി രണ്ടവളുമാരും ഇവനെ മാറിമാറി കളിപ്പിക്കുന്നത് . പൂറ്മൂ തീറ്റിക്കുന്നത് 3 പേര് ചേർന്ന് കളിക്കുന്നത് വേണം

Leave a Reply

Your email address will not be published. Required fields are marked *