രാജി 2 [Rajeesh] 360

ബസിൽ കയറി അവളുടെ വീടിനടുത്തേക്കുള്ള ടിക്കറ്റ് എടുത്തു. ഹൃദയം പടപടാ മിടിക്കുന്നുണ്ട്.

കാമുകിയെ കാണുവാനുള്ള കൊതിയും, പിടിക്കപ്പെടുമോ എന്നുള്ള ഭയവും. എന്താണെന്നറിയില്ല… ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല.

തൊണ്ട വരണ്ടു. വിയർപ്പിൽ കുളിച്ചു.

സ്റ്റോപ്പിൽ ഇറങ്ങി ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു.

അധികം നടക്കേണ്ടി വന്നില്ല. പോക്കറ്റിൽ കിടന്നിരുന്ന എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്തു.

ഞാൻ എടുത്തുനോക്കി. രശ്മി. ഞാൻ കാൾ എടുത്തു ചെവിയിലേക്ക് ചേർത്തു.

ആ മാന്ത്രിക ശബ്ദം വിറച്ചു നിൽക്കുന്ന എന്റെ ഹൃദയത്തിൽ ഒരു തലോടലായി അനുഭവപ്പെട്ടു.

‘ഡാ… ഞാൻ ഇറങ്ങുവാ… നീ എത്തിയോ…’

‘ഉം…’

‘ശെരി… നീ വീട്ടിൽ കേറിയിട്ട് മെസ്സേജ് ചെയ്യ്…’

‘ഉം… ശെരി…’ എനിക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കുവാനുള്ള കഴിവുപോലും നഷ്ടപ്പെട്ടിരുന്നു.

‘ശെരി… ഡാ… സൂക്ഷിക്കണേ…’

അവസാനമായി ഒരു മുന്നറിയിപ്പ് കൂടെ തന്ന് അവൾ ഫോൺ കട്ട് ചെയ്തു.

എനിക്ക് ശ്വാസം മുട്ടി. മുൻപ് പല തവണ അവൾ പോലും അറിയാതെ അവളെ പിന്തുടർന്ന് ആ വീടിനു മുൻപിൽ പോലും ചെന്നെത്തിയിട്ടുണ്ട്. അന്നൊന്നും, മറ്റാരും ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ചിന്തിച്ചിരുന്നില്ല. പക്ഷെ, ഇന്ന്. അകാരണമായൊരു ഭയം. കാണുന്നവരെല്ലാം എന്നെ ചൂഴ്ന്നു നോക്കുംപോലെ.

കുറച്ചു നേരത്തെ ഹൃദയമിടിപ്പ്. ഭയം. രശ്മിയുടെ വീടിന്റെ മുൻഭാഗത്തെ ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തതും വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഞാൻ നിലത്തു വീണു കിതച്ചു.

ഞാൻ ആകെ തളർന്നിരുന്നു. തളർച്ചയല്ല. ഭയമായിരുന്നു.

The Author

13 Comments

Add a Comment
  1. കഥ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും Thanks.

    കൂടുതൽ നന്നായി എഴുതാൻ ശ്രമിക്കാം.

  2. സൂപ്പർ അടിപൊളി

    അജീഷേ കുണ്ണയിൽ തേൻ പുരട്ടി അവൾക്ക് വായിൽ കൊടുക്കണേ. കുനിച്ചു നിർത്തി കുണ്ടിയിലും കളിക്കണം കേട്ടോ

  3. സൂപ്പർ.. ആ ഓടക്കുഴൽ ബാക്കി ഭാഗങ്ങൾ കൂടി എഴുതാമോ?

    1. ഓടക്കുഴലും മാളൂട്ടിയും മുഴുവനായി എഴുതണമെന്നുണ്ട്… ജോലിത്തിരക്കിൽ പെട്ടുപോയതാണ്. ഞാൻ എന്തായാലും പൂർത്തിയാക്കാൻ ശ്രമിക്കാം.

      Thanks for ur love n support

  4. രശ്മി മോളെ സീൽ പൊടിച്ചതും കളിയും എല്ലാം സൂപ്പർ

  5. പൊന്നു.?

    നന്നായി സുഖിച്ചു. അപ്പഴാണ് മുട്ട് കേട്ടത്…. ഏത് കാലമാടനാ…..??

    ????

  6. ഊമ്പി. സദാചാരം

  7. ഹോ അടിപൊളി സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിൽ എന്റെ ഭാര്യയെ കൂടി കൊണ്ട് വാ അപ്പോൾ പൊളിക്കും

    1. അടുത്ത പാർട്ടിൽ വന്നില്ലെങ്കിലും വൈകാതെ തന്നെ രാജി എത്തും. നിനക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.

      അടുത്ത ആഴ്ച കുറച്ചു ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അത് കഴിഞ്ഞേ അടുത്ത പാർട്ട് എഴുത്തുള്ളൂ… അതോണ്ട് pls wait… എന്തായാലും ഞാൻ എഴുതും.

      1. ഒരുപാട് ഇഷ്ട്ടം ആയി താങ്ക്സ്

  8. കൊള്ളാം, നല്ല സൂപ്പർ കളി, സദാചാരക്കാർ എത്തിയോ?

  9. മാർക്കോപോളോ

    കൊള്ളാം തുടരുകാ

Leave a Reply

Your email address will not be published. Required fields are marked *