രാജി 2 [Rajeesh] 360

അവൾ വിട്ടു മാറി എനിക്കുള്ള വെള്ളവുമായി വന്നു. ഞാൻ കുടിച്ചു. അവളും.

പിന്നീട് നിറഞ്ഞു നിന്ന മൗനത്തെ ഭേദിക്കാൻ ഞങ്ങൾ നന്നേ പാടുപെട്ടു.

‘നീ കഴിച്ചായിരുന്നോ…?’ രശ്മി ചോദിച്ചു.

‘ആഹ്… നീ കഴിച്ചില്ലേ?’

‘ഇല്ല… എനിക്ക് ഇപ്പഴാ ടെൻഷൻ മാറിയത്’

‘എങ്കിൽ കഴിക്ക്… ഞാൻ അടുത്തിരിക്കാം. ഇന്ന് കഴിക്കാതിരിക്കരുത്’ ഞാൻ പറഞ്ഞു.

അത് കേട്ടപ്പോൾ രശ്മിയുടെ മുഖത്ത് ചെറിയൊരു നാണം മിന്നി മറഞ്ഞു. അവൾ അടുക്കളയിൽ പോയി ദോശയും ചമ്മന്തിയും എടുത്തു കൊണ്ടുവന്നു മേശമേൽ വെച്ചു.

‘വാ… നീയും കൂട്‌…’ അവൾ ക്ഷണിച്ചു.

ഞാൻ അടുത്ത് ചെന്നിരുന്നു. ഭംഗിയായി അവൾ കഴിക്കുന്നത് നോക്കിയിരുന്നു.

‘ഏയ്… വാ കഴിക്ക്‌. വേറെ പ്ലേറ്റ് വേണോ?’ എന്റെ നോട്ടം തടുത്തുകൊണ്ടു അവൾ ചോദിച്ചു.

‘എന്തിന്… രശ്മീ… ഞാൻ വാരിത്തരട്ടെ നിനക്ക്?’

സന്തോഷം നിറഞ്ഞ അവളുടെ നോട്ടം എന്റെ പ്രണയത്തോടുള്ള പൂർണ ആത്മാർത്ഥതയായിരുന്നു.

‘ഉം…’ അവൾ മൂളി.

‘വാ… എന്റെ മടിയിൽ ഇരിക്കാമോ?’ ഞാൻ പ്രണയപൂർവ്വം അവളെ ക്ഷണിച്ചു.

അവൾ നാണത്തോടെ ചിരിച്ചു. മടിച്ചു മടിച്ചു എന്റെ മടിയിൽ വന്നിരുന്നു. ഞാൻ അവളെ വാരിപ്പുണർന്നു. അവളുടെ മുഖം അല്പം ചരിച്ചുപിടിച്ചു ആ തേനധരങ്ങൾ എന്റെ ചുണ്ടോടുചേർത്തു.

അവളുടെ ചുണ്ട്‌ ഞാൻ വലിച്ചു കുടിച്ചു.

ചമ്മന്തിയുടെ എരിവ് അവൾ എന്റെ വായിലേക്കും പകർന്നു നൽകി.

‘മ്മ്… നീയാണോ ടി ചമ്മന്തി ഉണ്ടാക്കിയത്?’

അവൾ ചിരിച്ചു. ‘അല്ല… അമ്മയാ…’

The Author

13 Comments

Add a Comment
  1. കഥ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും Thanks.

    കൂടുതൽ നന്നായി എഴുതാൻ ശ്രമിക്കാം.

  2. സൂപ്പർ അടിപൊളി

    അജീഷേ കുണ്ണയിൽ തേൻ പുരട്ടി അവൾക്ക് വായിൽ കൊടുക്കണേ. കുനിച്ചു നിർത്തി കുണ്ടിയിലും കളിക്കണം കേട്ടോ

  3. സൂപ്പർ.. ആ ഓടക്കുഴൽ ബാക്കി ഭാഗങ്ങൾ കൂടി എഴുതാമോ?

    1. ഓടക്കുഴലും മാളൂട്ടിയും മുഴുവനായി എഴുതണമെന്നുണ്ട്… ജോലിത്തിരക്കിൽ പെട്ടുപോയതാണ്. ഞാൻ എന്തായാലും പൂർത്തിയാക്കാൻ ശ്രമിക്കാം.

      Thanks for ur love n support

  4. രശ്മി മോളെ സീൽ പൊടിച്ചതും കളിയും എല്ലാം സൂപ്പർ

  5. പൊന്നു.?

    നന്നായി സുഖിച്ചു. അപ്പഴാണ് മുട്ട് കേട്ടത്…. ഏത് കാലമാടനാ…..??

    ????

  6. ഊമ്പി. സദാചാരം

  7. ഹോ അടിപൊളി സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിൽ എന്റെ ഭാര്യയെ കൂടി കൊണ്ട് വാ അപ്പോൾ പൊളിക്കും

    1. അടുത്ത പാർട്ടിൽ വന്നില്ലെങ്കിലും വൈകാതെ തന്നെ രാജി എത്തും. നിനക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.

      അടുത്ത ആഴ്ച കുറച്ചു ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അത് കഴിഞ്ഞേ അടുത്ത പാർട്ട് എഴുത്തുള്ളൂ… അതോണ്ട് pls wait… എന്തായാലും ഞാൻ എഴുതും.

      1. ഒരുപാട് ഇഷ്ട്ടം ആയി താങ്ക്സ്

  8. കൊള്ളാം, നല്ല സൂപ്പർ കളി, സദാചാരക്കാർ എത്തിയോ?

  9. മാർക്കോപോളോ

    കൊള്ളാം തുടരുകാ

Leave a Reply

Your email address will not be published. Required fields are marked *