ഫ്രാന്‍സീസ് പിമ്പില്‍ നിന്നും വിളിച്ചു പറഞ്ഞു.
“നിന്നെ ഞാന്‍ പിന്നെ പൊക്കിക്കോളാടി കുണ്ടിക്കഴപ്പി!”
“പൊക്കാന്‍ താനിങ്ങ് വാ!”
തിരിഞ്ഞു നിന്ന് രാജി പറഞ്ഞു.
“ചുക്കാമണി ഞാന്‍ കണ്ടിക്കും! ങ്ങ്ഹാ!”
“മിണ്ടാതെ കൊച്ചെ!”
നടക്കുന്നതിനിടയില്‍ പദ്മനാഭന്‍ അവളെ ശാസിച്ചു.
“എന്തിനാ ഇങ്ങനെ ചന്തപ്പിള്ളേരു പറയുന്ന പോലെ ഓരോന്നും
പറയുന്നേ?”
രാജി ഒന്നും മിണ്ടിയില്ല.
“മോള്‍ക്ക് ഭയങ്കര വെഷമം ആയി അല്ലെ?”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പദ്മനാഭന്‍ ചോദിച്ചു.
“വെഷമം എന്തിനാ?”
രാജി ചിരിച്ചു.
“രണ്ടുംകൂടി എന്നെ സ്വര്‍ഗ്ഗം കാണിച്ചില്ലേ!”
“ങ്ങ്ഹേ!!”
വിശ്വാസം വരാതെ പദ്മനാഭന്‍ രാജിയെ നോക്കി.
“പിന്നെ എന്തിനാ മോള് അയാളോട് ഈ ചീത്ത ഒക്കെ പറയുന്നേ? പറച്ചില് കേട്ടാ അയാളോട് ഭയങ്കരകലിപ്പ് ആണ് എന്ന് തോന്നൂല്ലോ!”
“അങ്ങനെ അയാള് വിചാരിച്ചോട്ടെ!”
അവള്‍ വീണ്ടും ചിരിച്ചു.
“അല്ലേല്‍ അയാക്ക് പൂതി കേറുമ്പം ഒക്കെ വലിഞ്ഞു കേറി വരും…എന്‍റെ പോളിസി അതല്ല…”
“പോളിസിയോ?”
പദ്മനാഭന്‍ ചോദിച്ചു.
“എന്താ നിന്‍റെ പോളിസി?”
“ആണുങ്ങള്‍ എന്നെ തേടി വരുന്നത് എനിക്കിഷ്ടമില്ല…”
അയാളുടെ മുഖത്ത് നോക്കി രാജി പറഞ്ഞു.
“എനിക്കിഷ്ടമുള്ളപ്പോള്‍ ആണുങ്ങളെ തേടിപ്പോകാന്‍ ആണ് എനിക്കിഷ്ടം…”
*****************************************************************
അപ്രതീക്ഷിതമായാണ് രാജിയുടെ അമ്മ കല്യാണിയമ്മ വിരുന്ന് വന്നത്.
അപ്രതീക്ഷിതമായാണ് എങ്കിലും അമ്മയുടെ വരവ് രാജിയെ വല്ലാതെ സന്തോഷിപ്പിച്ചു.
ജീവിതം അല്‍പ്പമൊക്കെ ബോറായി തുടങ്ങിയിരുന്നു.
ബാബുവിന് മാത്രമേ താന്‍ ശരീരം കൊടുക്കൂ എന്ന് അന്നത്തെ രാത്രിയിലെ സംഭവത്തിനു ശേഷം അവള്‍ തീരുമാനിച്ചിരുന്നു.
പക്ഷെ എന്നും രാത്രി വല്ലാതെ ക്ഷീണിച്ചു വരുന്ന ബാബു കുളിയും ഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നത് ഉറക്കം മാത്രമാണ്.
കൊള്ളാം സൂപ്പർ. ⭐⭐
big fan reporting
ഇനി കല്യാണിയമ്മയുടെ കാലം????
ജന്നലിൽ കൂടി ഉള്ള സ്റ്റോറി അടുത്ത തവണ ഉണ്ടാകുമോ ?
Wow super ❤️?
രാജി രാത്രിയുടെ രാജകുമാരി ആയി മുന്നേറുകയാണ്.അഭിനന്ദനങ്ങൾ
കൊള്ളാം, രാജിടെ last ഡയലോഗ് കലക്കി, അങ്ങോട്ട് തേടി പോകുന്നതാണ് അവൾക്കും safe. അമ്മയും ഇറങ്ങുമോ ഇനി?
…സംഭവം നൈസായ്ട്ടുണ്ട്… രാജിയെന്തായാലും പൊളിയ്ക്കട്ടേ… നമ്മളായ്ട്ട് തടയാൻ നിൽക്കണ്ട…!
…കാത്തിരിയ്ക്കുന്നു കല്യാണിയമ്മയുമായുള്ള പൂരത്തിനായി… സ്നേഹത്തോടെ… ???
കലക്കി ഈ പാർട്ടും സ്മിത ജീ.??
Hello Raja….
രാജിയുടെ കഥ ഇതുപോലെ പോകുമെന്ന് എഴുതിയ ആൾ എന്ന നിലയ്ക്ക് ഞാൻ കരുതിയിരുന്നില്ല….
തീർച്ചയായും രണ്ട് അധ്യായങ്ങൾ കൂടി… അതിനുശേഷം കഥ ഇവിടെ അവസാനിക്കും….
സ്നേഹപൂർവ്വം
സ്മിത
കൊള്ളാം സൂപ്പർ കലക്കി. തുടരുക ???
താങ്ക്യൂ സോ മച്ച്
രണ്ടു മൂന്നദ്ധ്യായങ്ങൾ വായിച്ചു.
പ്രത്യേക ലക്ഷ്യമൊന്നുമില്ലാത്ത ചുമ്മ ഒരു
കട്ടക്കമ്പിക്കഥയായി തോന്നി. അതുകൊണ്ട്
ആണ് വായിച്ചത്.
അവസാനം പക്ഷെ പറഞ്ഞത് വളരെ
വ്യത്യസ്ഥമായി തോന്നി. അതുകൊണ്ടാണ്
കമന്റ് ഇട്ടത്. അങ്ങോട്ട് ഇഷ്ടപ്പെട്ട്
തേടിപ്പോകുന്നെ പെണ്ണിന്റെ മനസ്സ്!
അതാണ് ശരിക്കും വേണ്ടത് എന്ന്
തോന്നിപ്പോയി….?
ശരിക്കും പുരുഷാധിപത്യം കീഴടക്കിയില്ലെങ്കിൽ
അതാണ് സത്യമെന്ന് തോന്നുന്നു..!?
““ആണുങ്ങള്‍ എന്നെ തേടി വരുന്നത് എനിക്കിഷ്ടമില്ല…”
അയാളുടെ മുഖത്ത് നോക്കി രാജി പറഞ്ഞു.
“എനിക്കിഷ്ടമുള്ളപ്പോള്‍ ആണുങ്ങളെ തേടിപ്പോകാന്‍ ആണ് എനിക്കിഷ്ടം…”
ഇതാണാ വരികൾ??
സത്യത്തിൽഅതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്…
ഫെമിനിസം പൊളിറ്റിക്കൽ തോട്ടിന്റെ ഭാഗമായത് കൊണ്ട്….
സമൂഹത്തിൽ അത്രകണ്ട് സ്വീകാര്യത കിട്ടാത്ത ഒരു പ്രസ്താവന…
കുറിയേടത്ത് താത്രിക്കുട്ടിയൊക്കെ ഈ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഓക്സിജന്പകരം ശ്വസിച്ചിരുന്നവരാണ്…..
വളരെ നന്ദി
ഭംഗിയായ നിരീക്ഷണം….
❤
❤️❤️
താങ്ക്യൂ സോ മച്ച്
Super ??
താങ്ക്യൂവെരി മച്ച്…
രാജി വന്നു അല്ലെ. വായന ശേഷം പാകലാം സ്മിത ജീ.
ആയിക്കോട്ടെ ജോസഫ് ജി
Super
Continue waiting next part
താങ്ക്സ്
തുടരാം…
രാജി വീണ്ടും
താങ്ക്സ് ആൽബി
???
താങ്ക്സ്