കല്യാണിയമ്മ ചിന്തയിലാണ്ടു.
“ഞാനൊന്നു ബാബുവിനെ കാണട്ടെ!”
അവര്‍ പറഞ്ഞു.
“അയ്യോ!”
രാജി പെട്ടെന്ന് പറഞ്ഞു.
“കണ്ടിട്ട് എന്നെത്തിനാ? പെട്ടെന്ന് കൊച്ച് ഒണ്ടാക്കാനുള്ള പണി നോക്കാന്‍ പറയാന്‍ ആണോ?”
അവള്‍ പിന്നെയും ചിരിച്ചു.
“നീയൊന്നു പോടീ!”
പാതി ദേഷ്യത്തിലും പാതി കളിയായും കല്യാണിയമ്മ പറഞ്ഞു.
“അതൊക്കെ എനിക്കറിയാം എന്നതാ പറയേണ്ടേന്ന്!”
അത് പറഞ്ഞ് കല്യാണിയമ്മ മുറിയ്ക്ക് പുറത്ത് കിടന്നു.
അകത്തേക്ക് പോകുന്നതിനിടയില്‍ അവര്‍ എതിരെ വന്ന പദ്മനാഭന്‍റെ ദേഹത്ത് അറിയാതെ കൂട്ടിയിടിച്ചു.
“അയ്യോ!”
പദ്മനാഭന്‍ വീഴാന്‍ തുടങ്ങിയ കല്യാണിയമ്മയെ പിടിച്ചു.
“ഞാന്‍ കണ്ടില്ലാരുന്നു കേട്ടോ!”
“അത് സാരമില്ല!”
അവര്‍ പുഞ്ചിരിയോടെ പറഞ്ഞു.
[തുടരും]
കൊള്ളാം സൂപ്പർ. ⭐⭐
big fan reporting
ഇനി കല്യാണിയമ്മയുടെ കാലം????
ജന്നലിൽ കൂടി ഉള്ള സ്റ്റോറി അടുത്ത തവണ ഉണ്ടാകുമോ ?
Wow super ❤️?
രാജി രാത്രിയുടെ രാജകുമാരി ആയി മുന്നേറുകയാണ്.അഭിനന്ദനങ്ങൾ
കൊള്ളാം, രാജിടെ last ഡയലോഗ് കലക്കി, അങ്ങോട്ട് തേടി പോകുന്നതാണ് അവൾക്കും safe. അമ്മയും ഇറങ്ങുമോ ഇനി?
…സംഭവം നൈസായ്ട്ടുണ്ട്… രാജിയെന്തായാലും പൊളിയ്ക്കട്ടേ… നമ്മളായ്ട്ട് തടയാൻ നിൽക്കണ്ട…!
…കാത്തിരിയ്ക്കുന്നു കല്യാണിയമ്മയുമായുള്ള പൂരത്തിനായി… സ്നേഹത്തോടെ… ???
കലക്കി ഈ പാർട്ടും സ്മിത ജീ.??
Hello Raja….
രാജിയുടെ കഥ ഇതുപോലെ പോകുമെന്ന് എഴുതിയ ആൾ എന്ന നിലയ്ക്ക് ഞാൻ കരുതിയിരുന്നില്ല….
തീർച്ചയായും രണ്ട് അധ്യായങ്ങൾ കൂടി… അതിനുശേഷം കഥ ഇവിടെ അവസാനിക്കും….
സ്നേഹപൂർവ്വം
സ്മിത
കൊള്ളാം സൂപ്പർ കലക്കി. തുടരുക ???
താങ്ക്യൂ സോ മച്ച്
രണ്ടു മൂന്നദ്ധ്യായങ്ങൾ വായിച്ചു.
പ്രത്യേക ലക്ഷ്യമൊന്നുമില്ലാത്ത ചുമ്മ ഒരു
കട്ടക്കമ്പിക്കഥയായി തോന്നി. അതുകൊണ്ട്
ആണ് വായിച്ചത്.
അവസാനം പക്ഷെ പറഞ്ഞത് വളരെ
വ്യത്യസ്ഥമായി തോന്നി. അതുകൊണ്ടാണ്
കമന്റ് ഇട്ടത്. അങ്ങോട്ട് ഇഷ്ടപ്പെട്ട്
തേടിപ്പോകുന്നെ പെണ്ണിന്റെ മനസ്സ്!
അതാണ് ശരിക്കും വേണ്ടത് എന്ന്
തോന്നിപ്പോയി….?
ശരിക്കും പുരുഷാധിപത്യം കീഴടക്കിയില്ലെങ്കിൽ
അതാണ് സത്യമെന്ന് തോന്നുന്നു..!?
““ആണുങ്ങള്‍ എന്നെ തേടി വരുന്നത് എനിക്കിഷ്ടമില്ല…”
അയാളുടെ മുഖത്ത് നോക്കി രാജി പറഞ്ഞു.
“എനിക്കിഷ്ടമുള്ളപ്പോള്‍ ആണുങ്ങളെ തേടിപ്പോകാന്‍ ആണ് എനിക്കിഷ്ടം…”
ഇതാണാ വരികൾ??
സത്യത്തിൽഅതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്…
ഫെമിനിസം പൊളിറ്റിക്കൽ തോട്ടിന്റെ ഭാഗമായത് കൊണ്ട്….
സമൂഹത്തിൽ അത്രകണ്ട് സ്വീകാര്യത കിട്ടാത്ത ഒരു പ്രസ്താവന…
കുറിയേടത്ത് താത്രിക്കുട്ടിയൊക്കെ ഈ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഓക്സിജന്പകരം ശ്വസിച്ചിരുന്നവരാണ്…..
വളരെ നന്ദി
ഭംഗിയായ നിരീക്ഷണം….
❤
❤️❤️
താങ്ക്യൂ സോ മച്ച്
Super ??
താങ്ക്യൂവെരി മച്ച്…
രാജി വന്നു അല്ലെ. വായന ശേഷം പാകലാം സ്മിത ജീ.
ആയിക്കോട്ടെ ജോസഫ് ജി
Super
Continue waiting next part
താങ്ക്സ്
തുടരാം…
രാജി വീണ്ടും
താങ്ക്സ് ആൽബി
???
താങ്ക്സ്