” സംശയിക്കേണ്ട അത് നിങ്ങൾ തേടിവന്ന ആളുടേത് തന്നെയാണ്… ” ഗംഭീര്യമുള്ള ഒരു ശബ്ദം കേട്ട് രാഘവ് തിരിഞ്ഞു നോക്കിയപ്പോൾ നരച്ച താടിയും മുടിയും വളർത്തി കാഷായ വസ്ത്രധാരിയായ ഒരു സന്യാസി നിൽക്കുന്നതു കണ്ടു… മുത്തശ്ശി പറഞ്ഞു തന്ന സന്യാസിയുടെ കാര്യം രാഘവ് പെട്ടന്ന് ചികഞ്ഞെടുത്തു…
” ഇതാ ഞാൻ നിന്റെ മുത്തശ്ശിക്ക് കൈമാറിയ താളിയോലയുടെ ബാക്കി… ഇതെങ്ങിനെ എന്റെ കയ്യിൽ എത്തി എന്നതിനെപ്പറ്റി നീ അന്വോഷിക്കേണ്ട… നിന്റെ നിയോഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുക… ഇത് നിന്നെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കും… സ്വീകരിക്കൂ…” രാഘവിന് ഒന്നിനെക്കുറിച്ചും ചോദിക്കാൻ അവസരം നൽകാതെ സന്യാസി ആ ഓലക്കെട്ട് രാഘവിനെ ഏൽപ്പിച്ചു…
” വന്ദനം… ” രാഘവ് താളിയോല കൈപ്പറ്റിയപ്പോൾ സന്യാസി കണ്ണുകളടച്ച് വന്ദനം പറഞ്ഞു… രാഘവ് താളിയോല സ്വീകരിച്ച ശേഷം കണ്ണുകളടച്ച് പ്രതിവന്ദനം ചെയ്തു… ശേഷം കണ്ണുകൾ തുറന്ന രാഘവിന്റെ മുൻപിൽ സന്യാസി ഉണ്ടായിരുന്നില്ല… എല്ലാമൊരു മായക്കാഴ്ച പോലെ… സസ്യ മയങ്ങിത്തുടങ്ങി… താളിയോല ഭദ്രമായി ബാഗിൽ വച്ചിട്ട് രാഘവ് വേഗം മലയിറങ്ങാൻ തുടങ്ങി… തിരികെ ബസിൽ ഹോസ്റ്റലിലേക്ക് പോരുമ്പോൾ അവന്റെ ലിസ്റ്റിലെ മൂന്നാമത്തെ സ്ഥലവും വെട്ടിമാറ്റപ്പെട്ടിരുന്നു… അടുത്ത സ്ഥലത്തിന്റെ പേരിലേക്ക് അവനൊന്ന് നോക്കി… രാമേശ്വരം… രഹസ്യങ്ങളുടെ നാട്…
( തുടരും… )
ബ്രോ തങ്ങളുടെ ഈ കഥ ഒരു പോസറ്റീവ് എനർജിഉണ്ട്.
ബാക്കി ഭാഗം ഉടനെ കാണുമോ?
ഒരു പ്രേത കഥ കൂടെ ആകാമായിരുന്നു. അത് തീർച്ചയായും അടിപൊളിയാകും…. PAZHANCHAN bro നീ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ……
“ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം”
Sorry Enik manassilavilla Ee adikanak
Katha super aan ketto waiting for next part
Dear Abi…
7 inch aanu udesichathu… 9inchulla ramapadam raghavinekkal valuthanu ennu mathramanu udedichath… Thett choondikanichathinu nandi… 🙂
Ok boss adutha part vegan ponnotte
ശ്രീരാമന്റ കാൽപ്പാട് ആണോ ?
പഴഞ്ചൻ ബ്രോ . കഥ സൂപ്പർ . നല്ല അവതരണം നല്ല ഫീലിംഗ്. ഒന്നും പറയാൻ ഇല്ല ഗുഡ് സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank Akh… Your words give me souch confidence… 🙂
അതിമനോഹരമായ വിവരണം.. ശ്രീരാമൻ, ഹനുമാൻ, രാവണൻ.. ഇവരുടെ കാര്യങ്ങൾ ഒക്കെ വായിക്കുന്നത് ആവേശമാണ്. എനിക്ക് ഇതൊക്കെ കൂടുതൽ ആയി അറിയണമെന്നുണ്ട്. ഇനി രാമേശ്വരത്തെപ്പറ്റി കുറച്ചൂടെ സ്റ്റഡി ചെയ്ത് വരാൻ അഭ്യർത്ഥിക്കുന്നു.
Dear Jessy…
എനിക്ക് കിട്ടിയ അറിവുകൾ… കുറച്ച് ഭാവന… ചരിത്രം… ഇതെല്ലാം ചേർത്താണ് ഈ കഥ എഴുതിയിരിക്കുന്നത്… ശ്രീരാമൻ ഐതിഹ്യത്തിനപ്പുറം ഒരു മനുഷ്യൻ ആയിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം… പിന്നെ കഥയിൽ പറയുന്ന എല്ലാ കാര്യങ്ങളും അപ്പാടെ വിശ്വസിക്കണം എന്ന് ഞാൻ പറയില്ല… വായനക്കാരുടെ യുക്തിക്കനുസരിച്ച് കാര്യങ്ങളെ ഗ്രഹിക്കാവുന്നതാണ്… രാമേശ്വരത്തെ കാഴ്ചകൾ മാക്സിമം നന്നാക്കാൻ ശ്രമിക്കാം ജെസ്സി… Thank you… 🙂
Oru feel good kadha vaaycha Poole nd…..thank you bro..
Thanks very much dear kulir… 🙂
Excellent..mattonnum parayan vakkukal kittunnilla ..vedikettu abatharanam…keep it up and continue bro..
Thank Vinayakumar… എന്നും നിങ്ങളുടെ വാക്കുകൾ വളരെ ഉൻമേഷം നൽകുന്നതാണ്… 🙂
സുഹൃത്തേ നിങ്ങളെ ഒന്നു നമിച്ചോട്ടെ ???. ഇതു വായിച്ചോണ്ടിരുന്നപ്പോൾ എത്രപ്രാവശ്യം ശ്വാസം എടുത്തെന്നോ, ആരൊക്കെ എന്നെ വിളിച്ചെന്നോ ഒന്നും തന്നെ എനിക്കു ശ്രെദ്ധിക്കാൻ പറ്റിയില്ല. ഒരു സത്യം പറഞ്ഞോട്ടെ ഞാൻ ഈ കമ്പിക്കുട്ടനിൽ വായിക്കാൻ തുടങ്ങിയതു മുതൽ ഇപ്പൊ വരെ ഇതുപോലൊരു കഥ ആരും എഴുതിയിട്ടില്ല, എഴുതത്തുമില്ല. ഇതു എന്റെ ഹൃദയം തുറന്നു പറഞ്ഞതാണ്. താങ്കളെ നേരിൽ കണ്ടിരുന്നെങ്കിൽ… ഞാൻ, ഞാൻ.. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പ്രിയ സുഹൃത്തേ. ഈ കഥ ഇടക്കുവച്ചു നിർത്തരുത് പ്ലീസ്…കൂടാതെ എത്രെയും പെട്ടന്നു അടുത്ത പാർട്ട് ഇടാൻ ശ്രെമിക്കുകയും ചെയ്യണം. ഇതു ഒരപേക്ഷയായി കണ്ടാൽ മതി. ഒത്തിരി പറയണമെന്നുണ്ട് but വാക്കുകൾ കിട്ടുന്നില്ല. ഒരുകാര്യം, എനിക്ക് ഈ കഥ ഒരുപാട്, ഒരുപാട് ഇഷ്ട്ടപ്പെട്ടു.. Ok ബ്രോ, ബ്രോയുടെ സ്വന്തം ആത്മാവ്.
Dear Vishal…
ഒത്തിരി സന്തോഷമുണ്ട്… വിശാലിന്റെ വിശാലമായ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വാക്കുകൾ ഞാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു… വിശാലിന്റെ അതേ ഫീലിംഗ് ആണ് ഈ കഥ എഴുതുമ്പോൾ എനിക്കുണ്ടായിരുന്നത്… തുടർ ഭാഗങ്ങൾ എഴുതാൻ വിശാലിന്റെ ഈ വാക്കുകൾ വളരെ ഉത്തേജനം നൽകുന്നു… Thank you very much dear… 🙂
സിനിമയാക്കാൻ പറ്റിയ കഥ…. ഒരു രക്ഷയുമില്ല….ആയിരത്തിൽ ഒരുവൻ എന്ന തമിഴ് പടം ഓർമ വന്നു
Yes Krishnan… ഇതൊരു സിനിമയായി കാണാൻ എനിക്കും ആഗ്രഹമുണ്ട്… 🙂
കഥ വായിക്കുമ്പോൾ ഒരു പോസറ്റീവ് എനർജി ഉള്ളത്പോലെ
വിജിത്തിന് ഒരു പോസിറ്റീവ് എനർജി തരാൻ ഈ കഥയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കരുതുന്നു…Thanks… 🙂
kidilam thanne congrats please post next part
Thank Committee… 🙂
നമ്മുടെ തലവനെ തകർക്കാൻ ആണെങ്കിലും കട്ട വെയ്റ്റിംഗ്.
നല്ല എഴുത്ത്.
Thank Asura… അസുര പടയെ നിരത്തിയാലും… യുദ്ധത്തിനായുള്ള സമയം ആഗതമായിരിക്കുന്നു… 🙂
Beauty. pls keep writing. waiting for next part.
Cheers
Thank Raj… Cheers… 🙂
കട്ട വെയ്റ്റിംഗ്….
കലക്കി
Thank DK… 🙂
Bro.. Kidu.. Adutha partum udan varatte
Thank Bijo… അടുത്ത ഭാഗത്തിന് കുറച്ച് താമസമുണ്ടേ… 🙂
സൂപർ സ്റ്റോറി വളരെ സുന്ദരം നല്ല ഭാവന
Thank Sujith… 🙂
നന്നായിട്ടുണ്ട് waiting for next part
Thank Achu… 🙂
പഴഞ്ചൻ ബ്രോ,
കമ്പി ഇല്ല എന്നു പറഞ്ഞതുകൊണ്ട് കഥ വായിച്ചില്ല.താങ്കളുടെ അടുത്ത കഥ കമ്പി ആയിരിക്കും എന്നു വിശ്വസിക്കട്ടെ.
Yea… Your Guess’s is right… Wait till then… 🙂
മനോഹരം. ബ്രോ kambi കഥ മാത്രമല്ല കമ്പി ഇല്ലാത്ത storiesum താങ്കൾക്ക് വഴങ്ങും എന്ന് തെളിയിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒത്തിരി ലേറ്റ് ആകില്ല എന്നാ വിശ്വാസത്തോടെ.
എഴുതി തുടങ്ങീട്ടുണ്ട് തമാശക്കാരാ… കുറച്ച് ടൈം എടുത്ത് എഴുതേണ്ട കഥയാണ്… അൽപം ക്ഷമിക്കണേ… 🙂
Super…. Nannayitund…. Thrilling story…..
Thank Aneesh… 🙂
ത്രില്ലടിപ്പിച്ചു
ഒരു രക്ഷയുമില്ല
കിടിലം
I am waiting
Wow… Nice comment മല്ലു… 🙂
Adipoli
Thank kk… 🙂
Ithinte first part evide…. Valare nannayirunnu
https://kambikuttan.net/rakhavaayanam-part-1/
Thank macho… 🙂
Thank യമുന… 🙂