രാഘവായനം – 3
RAKHAVAAYANAM PART 3 BY PAZHANJAN | PREVIOUS PARTS
കഥ ഇതുവരെ :—> മുത്തശ്ശിയിൽ നിന്നു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ രാഘവ് രാവണന്റെ ചന്ദ്രഹാസം തേടിപ്പോകുകയും, രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രാമേശ്വരത്തേക്ക് പോകുകയും ചെയ്യുന്നു………
ട്രെയിൻ രാമേശ്വരത്ത് എത്തിച്ചേർന്നപ്പോൾ ഒരു ഉൾവിളി കേട്ടിട്ടെന്ന പോലെ രാഘവ് ഞെട്ടിയുണർന്നു… രാമന്റെ ഈശ്വരം… രാമേശ്വരം… എന്ത് അർത്ഥവത്തായ നാമം… ഇന്ത്യൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാമിന്റെ നാടു കൂടിയാണ് ഇത്… മഹാപ്രതിഭകളുടെ ഒരിടം…
രാമേശ്വരത്ത പ്രധാന ക്ഷേത്രമായ ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള അഗ്‌നിതീര്ഥംത എന്നറിയപ്പെടുന്ന സമുദ്രഭാഗത്ത് കുളിച്ച് ശുദ്ധി വരുത്തി രാഘവ്… തീർത്ഥാടകർ പിതൃക്കള്ക്ക് ബലിതര്പ്പടണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്…
അടുത്തൊരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നുള്ള പ്രാതലിനു ശേഷം ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിലേക്ക് അവൻ നടന്നു… ശ്രീരാമനാഥ സ്വാമിയും അദ്ദേഹത്തിന്റെ ധര്മതപത്‌നിയായ സീതയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലെ മുഖ്യ ദേവതകള്‍… മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നില കൊള്ളുമ്പോള്‍, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീ സന്നിധിയുള്ളത്… ഭക്തജനങ്ങള്‍ ഇതൊരു സവിശേഷതയായി കാണുന്നു…
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ഗന്ധമാദനപര്വരതം സ്ഥിതി ചെയ്യുന്നത്… കഥയനുസരിച്ച് രാമന്റെ മുദ്രമോതിരം സീതയെ കാണിക്കാണുന്നതിനായി വാനര ശ്രേഷ്ഠനായ ഹനുമാൻ ലങ്കയിലേക്ക് ദൂത് പോകുന്നതിനായി ഈ പർവ്വതത്തിൽ നിന്നും പറന്നു എന്നാണ് പറയുന്നത്… ഇവിടെ തന്നെയാണ് ചിരജ്ഞീവിയായ ഹനുമാൻ ജീവിക്കുന്നതായി പറയുന്നത്…
Dear, ഈ കഥയിലൂടെ താങ്കൾ ഒരു വലിയ കഴിവും, ജ്ഞാനവും ഉള്ളവനാണെന്നു തെളിയിച്ചിരിക്കുന്നു. ആത്മാവിന്റെ വക ഒരു ?. ഇവിടെ വന്ന കഥകളിൽ ഈ ഫീലിംഗ് ഉണ്ടാകുന്ന ഒരു കഥ പോലും ഉണ്ടായിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇത്രെയും നല്ല കഥ ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരിക്കൽക്കൂടി നന്ദി അറിയിച്ചുകൊള്ളുന്നു ?. വീണ്ടും ഒരു നല്ല ഭാഗം വരും എന്ന പ്രേതീക്ഷയോടെ ഞാനും എന്റെ കൂട്ടുകാരും കാത്തിരിക്കുന്നു. കട്ട സപ്പോർട്ടുമായി ബ്രോയുടെ സ്വന്തം ആത്മാവ് ??.
നന്ദി ആത്മാവേ… ആത്മാവിന്റെ ഈ കട്ട സപ്പോർട്ടാണ് എന്നെ പോലുള്ള എഴുത്തുകാരുടെ ഊർജം… എന്നെ പ്രാൽസാഹിപ്പിച്ചതു പോലെ മറ്റ് എഴുത്തുകാരേയും ഉയർത്തിക്കൊണ്ട് വരണേ… 🙂
bro superb story. good going. waiting for the next part
Thank Jo… 🙂
Superb
Thank Sandhya… 🙂
Superb I travelled there but never seen. This time wil try. Waiting for the next part
Devil r u really travelled through the place… Wow it should b a great journey… Thank you 🙂
Superb .. aeivukal kudumbol kadha gamphiramakum pazhanchan…keep ot up and continue bro…
Thank Vinayakumar…
ഇതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കഥയുടെ വികാസത്തിന് സഹായകരമാകും… 🙂
Good work buddy, pls keep it up. waiting for next part.
Cheers
Thank Raj… Cheers… 🙂
സംഭവം ഒകെ കൊള്ളാം നല്ല രസം ഉണ്ട് വായിക്കാൻ. അടുത്ത ഭാഗം പെടാണ് പോസ്റ്റ് ചെയ്യണേ.
Thank Abhirami…
Next part is writing…:-)
It is a wonderful story.As you know,each and every proffessional novelists made deep study for their plots and location.Here the same thing happened.You have a good future in writing.Please come out of boundaries.Thank you and waiting for next episode.
Thank Bhairava….
നമുക്ക് ഈ സ്ഥലം മതീന്നേ… ഇവിടെയല്ലേ നമ്മുടെ ഫ്രണ്ട്സ് എല്ലാം… 🙂
Nannayi research cheythu alle…well done
Yes Kevin… Thank you… 🙂
Rock is 7000 yrs older … Soil is 4000…Maari poyi…Good story man .. go ahead
You read carefully… Good… Thumpsup… 🙂
( ബ്രോ ) നീ ഞങ്ങളുടെ മുത്താണ്
പൊളിച്ച്
കിടുക്കി
ത്രീമിർതു
Thank Vijith… 🙂
???????????❤❤❤????
Thank Thamasakkara… 🙂
പറയാൻ ഒന്നും ഇല്ല …. അടുത്ത ഭാഗം വേഗം എന്ന് പറഞ്ഞാൽ താങ്കൾക്ക് ഇഷ്ടപെടുമോ എന്നറിയുകയും ഇല്ല… എന്നാലും കാത്തിരിപ്പിന്റെതായ അനുഭൂതി ഒരു പാട് അനുഭവിപ്പിക്കില്ല എന്ന് വിചാരിക്കുന്നു.
Thank Babu…
പറ്റുന്നതും വേഗത്തിൽ എഴുതാം… 🙂
Hats off. A very well researched and documented story. This should have been published to a broader audience
Please don’t bring porn into this which will completely destroy the general tone that you have bought to this story
Dear Asuran…
നിങ്ങളൊക്കെയല്ലേ എന്റെ ഓഡിയൻസ്… പിന്നെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം???…
ഇതിൽ പോൺ കേറ്റുന്ന പ്രശനമില്ല…Don’t worry man… Thank yo u… 🙂
Janivide kadha vayikkan vendi mathram varunna oralanu… mr pazhanjan… ee kadha vayichu kazhiyumbo oro part lim eniku ithe vare ithoru kadha aanu ennu ulkollan prayasam anubavapeduksyanu… athrakum realestic ayi eniku ee theam anubhavapedunnu..athu chilapo eniku ee theam basic nodu priyam ullathondavam.. what ever.. this is an amezing story.. enthra venamenkilum kathirikam… bt idaku vachu nirutharuthu…its a reqst
Thank Kittunni… Njan with idayk ittu pokilla… I swear… 🙂
പഴഞ്ചൻ ബ്രോ താങ്കളുടെ ഡെഡിക്കേഷേൻ അപാരം തന്നെ. ഈ കഥ എഴുതാൻ കുറേ റിസേർച് നടത്തി എന്നു തോന്നുന്നു. താങ്കൾ രാമേശ്വരത്ത് പോയിട്ടുണ്ട് എന്നു തോന്നുന്നു . അത്രക്കും മനോഹരം ആയി വർണിച്ചിരിക്കുന്നു. ഞാൻ അവിടെ നിൽക്കുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. വിവരണങ്ങൾ അതി മനോഹരം . പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണോ എന്നു എനിക്ക് അറിയില്ല എന്നാൽ ഞാൻ കേട്ടിട്ടുള്ള കാര്യങ്ങൾ ഒക്കെ ഇതാണ്.
പിന്നെ ആരാധന കുട്ടി കുറച്ചേ ഉണ്ടായിരുന്നു എങ്കിലും മനസ്സിൽ കയറി യ ഒരു charactor. അവർ തമ്മിൽ ഉള്ള അവസാനത്തെ സംഭാഷണങ്ങൾ എനിക്ക് വളരെ ഇഷ്ടായി.
പിന്നെ വായിച്ചു തീർന്നത് അറിഞ്ഞില്ല അത്രക്കും കഥയിൽ ലയിച്ചു പോയി.
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
Dear Akh…
നിങ്ങളുടെ കമന്റ് വളരെ നല്ല ഉൻമേഷം തരുന്നതാണ്… ഈ കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ വളരെ വളരെ സന്തോഷം…. കഥയ്ക്ക് വേണ്ടി ഇറർനെറ്റിൽ കുറേ തിരഞ്ഞിട്ടുണ്ട്… എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഇതിൽ എഴുതിയിരിക്കുന്നതെല്ലാം… വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു… 🙂
നന്നായിരുന്നു
Thank Achu… 🙂
Nice
Thank Hari… 🙂
വളരെ നന്നായി , കേരളശബ്ദത്തിലോ മറ്റോ വരേണ്ട കഥയായിരുന്നു ഇത്, പുസ്തകമായി പ്രസിദ്ധീകരിക്കാൻ തക്ക യോഗ്യതയുള്ള രചന.
Thank Sank…
ഞാൻ കഥയെഴുതി തുടങ്ങിയത് ഈ സൈറ്റിലാണ്… എന്റെ കഥകൾ വായിക്കേണ്ടത് ഇവിടെയുളള എന്റെ സുഹൃത്തുക്കളാണ്… 🙂
ഒരു സിനിമ കണ്ട ഫീൽ
സിനിമയൊന്നുമല്ല അതുക്കും മേലെ
രാഘവ് നേയും ആരാധനയെയും ഒക്കെ കണ്മുന്നിൽ കണ്ടപോലെ
ശെരിക്കും ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
Thank Mallu… Ur comments are inspirable… 🙂
Kollam….
Thank Aneesh… 🙂
വളരെ നന്നായിട്ടുണ്ട്.
എന്റെ പരിമിതമായ അറിവിൽ ഉള്ള കുറച്ചു കാര്യങ്ങൾ കൂടി.
1.സേതു എന്നാൽ പാലം എന്നു മാത്രം അല്ല അത് സമുദ്രം എന്ന അർത്ഥം കൂടി ഉണ്ട്.
2. ശ്രീരാമനോടുള്ള ബഹുമാനം കൊണ്ട് അല്ല പാലം നിർമിച്ച കല്ലുകളിൽ രാമന്റെ പേര് കൊത്തി വെച്ചത്. അത് വരുണ ദേവൻ (സമുദ്രങ്ങളുടെ ദേവൻ) പറഞ്ഞത് അനുസരിച്ചാണ്. രാമന്റെ പേര് എഴുതിയ കല്ലുകൾ സമുദ്രത്തിൽ പൊങ്ങി കിടക്കും എന്നു ആണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഐതീഹ്യം..
Thank കണ്ണൻ…
പുരാണങ്ങളിൽ ഒരേ കാര്യം തന്നെ പല രീതിയിൽ പറയുന്നതായി… അല്ലെങ്കിൽ ഒരേ സംഗതിക്ക് തന്നെ പല സ്ഥലങ്ങളിൽ പല വ്യാഖ്യാനങ്ങൾ നമ്മൾ കാണാറില്ലേ… അതുപോലെ തന്നെയാണ് ഇതെന്നും വിചാരിക്കൂ സുഹൃത്തേ… 🙂
പഴഞ്ചാ നന്നായിരിക്കുന്നു ശെരിക്കും ഇതെല്ലാം തൻ്റെ അനുഭവം പോലെയുണ്ട്
കൺമൂമ്പിൽ നടക്കുന്നതുപോലെ
രാമായണം ഞാനും വായിച്ചിട്ടുണ്ട് പക്ഷെ
അതിനേക്കാളേറെ അറിവെനിക്കിപ്പോൾ കിട്ടി
ബാക്കി ഭാഗം കാത്തിരിക്കുന്നു
Dear Sonu…
രാമായണം എല്ലാവരും ഒരു കഥയായാണ് വിശ്വസിക്കുന്നത് ‘… എനിക്ക് അതൊരു നടന്ന സംഭവമായാണ് തോന്നുന്നത്… ഭാരതം ഒട്ടാകെ രാമായണത്തിന്റെ തെളിവുകൾ ഉണ്ട്… രാമന്റെ സഹോദരൻ ഭരതന്റെ രാജ്യമാണോ നമ്മുടെ ഇന്നത്തെ ഭാരതം??? ഹ ഹ… 🙂
സഹോ നന്നായിട്ടുണ്ട്,ഈ stalangale കുറിച്ച് nalla arivundennu toonunnu,nalla viswalisation aanu,കീപ് ഇതു up, all the best
Thank Sarangath… ഇതെല്ലാം ഇന്റർനെറ്റിൽ നിന്ന് ഓരോ ആളുകളുടെ യാത്രാ വിവരണങ്ങൾ സെർച്ച് ചെയ്ത് എടുത്തതാണ്… 🙂
Intresting ഭായ്.കുട്ടിക്കാലത്ത് ഇവിടെ പോയത് ഇത് വായിച്ചപ്പോ ഓർമ്മയിൽ വന്നു.??
രാമേശ്വരത്ത് നിങ്ങൾപോയിട്ടുണ്ടോ?… ഭാഗ്യവാൻ… എനിക്ക് അവിടെപോകുവാൻ വല്ലാത്ത ആഗ്രഹമുണ്ട്… 🙂
നല്ല intersting story. ഇവിടെയൊക്കെ പോയി കാണണമെന്ന് എനിക്കും ഒരു ആഗ്രഹം…..
Thank Jaggu… ഇവിടെയെല്ലാം പോകുന്നത് ഒരു വേറിട്ട അനുഭവമായിരിക്കും… 🙂
പഴഞ്ചൻ ചേട്ടൻ ഇവിടൊക്കെ ശെരിക്കും പോയോ.. ??
അനുഭവം പോലെ തോന്നുന്നുലോ… ☺☺☺☺☺☺
Dear Aparna…
രാമക്കൽമേട്, ശബരിമല എന്നീ 2 സ്ഥലങ്ങളിൽ ഞാൻ പോയിട്ടുണ്ട്… ബാക്കി പറയുന്ന സ്ഥലങ്ങളിൽ പോകുവാൻ ആഗ്രഹമുണ്ട്… 🙂
Bro supper page kootu pleas
ശ്രമിക്കാം bro… Thankട… 🙂
ലേറ്റ് ആയി വന്താലും ലെട്ടെസ്റ്റ് ആയി വന്നില്ലേ ബ്രോ ?????…….ഇഷ്ടപെട്ടതില്‍ സന്തോഷം……….ഇമേജ് സെലക്ട് ചെയ്യാന്‍ കഷ്ടപ്പെട്ടു ബ്രോ….
Dear XvX…
സുഹൃത്തേ… നിങ്ങളുടെ കഷ്ടപ്പാടിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു… തുടർന്നും ഈ സഹകരണം പ്രതീക്ഷിച്ചു കൊള്ളട്ടെ… 🙂
പ്രതീക്ഷിക്കാം ………
നിങ്ങള്‍ ഇങ്ങനെ ഇത്രയൊക്കെ എഴുതുമ്പോള്‍ നമ്മളാല്‍ കഴിയുന്ന ഒരു ഇമേജ് എങ്കിലും ഇട്ടു പ്രോത്സാഹനം തരണ്ടേ …അത് ഒരു സൈറ്റില്‍ mod ആയി ഇരിക്കുന്നവരുടെ കടമ അല്ലെ?… അങ്ങനെ കരുതിയാല്‍ മതി രഖവാ അല്ല പഴഞ്ച….. ഹി ഹി
പടം ഇഷ്ടപ്പെട്ടോ പഴഞ്ചൻ ബ്രോ .????? കിട്ടിയത് വച്ച് ഉണ്ടാക്കിയത …………കൊള്ളാമോ ?
Dear XvX…
കവർ ഫോട്ടോ വളരെ ഇഷ്ടമായി… രാഘവിന്താ സിദ്ധാർത്ഥിന്റെ മുഖം കൊടുത്തതിന് ഒരു സ്പെഷ്യൽ നന്ദി… 🙂
പഴയ രണ്ട് പാര്‍ട്ടില്‍ വെര ഇമേജ് ആണ് ഒന്ന് നോക്ക്
Thank Xvx…
ആ ചിത്രങ്ങൾ കഥയ്ക്ക് ജീവൻ നൽകുന്നത് പോലെ…Thank very much XvX… 🙂