രാത്രി എസിയുടെ ചെറിയ തണുപ്പിൽ ബെഡിൽ കിടക്കുമ്പോൾ രാഘവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല… താൻ ഇപ്പോൾ ശ്രീലങ്കയിലാണ്… രാവണന്റെ രാജ്യത്ത്… ആ ഓർമ്മ പോലും അവന്റെ രോമങ്ങളെ എഴുന്നു നിർത്തി… ഇന്ന് 29… ഇനി രണ്ട് ദിനം കൂടി… അവൻ തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പി എടുത്ത് നോക്കി… ഈശ്വരാ കാത്തോളണേ… പ്രാർത്ഥനയോടെ അവൻ കിടന്നുറങ്ങി…
30.01.2018 – രാഘവ് അതിരാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി, കുളിച്ച് കാർ വരുന്നത് കാത്തു നിന്നു… പ്രഭാതഭക്ഷണം കഴിഞ്ഞതും 8 മണിയോടെ രാഘവിന് പോകാനുള്ള കാറെത്തി… സൂക്ഷിച്ചു പോകണം എന്ന നിർദ്ദേശത്തോടെ ശിവദാസൻ അവനെ പറഞ്ഞയച്ചു… ആ കാറിലിരുന്ന് രാവണകൊട്ടാരത്തിലേക്ക് പോകവേ രാഘവ് തന്റെ ലാപ് ടോപ്പിൽ ലങ്കയുടെ വിവരണങ്ങൾ വായിച്ചു നോക്കി…
സിഗിരിയ റോക്ക് – ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ… കൊളംബോയിൽ നിന്നു ഏതാണ്ട് 150 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക് 4 മണിക്കൂർ കാർ യാത്ര കൊണ്ട് എത്തിച്ചേരാം…
സിഗിരിയയിലെ സിഗിരിയ റോക്കിന് സമീപമുള്ള തനിക്ക് ഏർപ്പാട് ചെയ്തിരിക്കുന്ന സിഗരിയ ഹോട്ടലിൽ എത്തിയപ്പോൾ തന്നെ ഹോട്ടൽ അധികൃതർ സിലോൺ ചായയുമായി വരവേറ്റു… പാല്‍ ചായയല്ല, കട്ടന്‍… കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്… പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്… എന്നാല്‍ രാഘവ് ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്…
Ee kadha ippozhengilum njan vayichallo
Hhooo itharayum nalla kadha njan miss cheythilla kadha vayichu kazhinjittum ente manasil ethile rangangal niranju nilkkunnu orupadu arivukalum sammanichu thanks pazhanjan orupadu thanks
Amazing bro… Orupadu arivukal pakarnnu thannu… Innanu ee story vayichathu… Otta irippil ella bhagangalum vayichu theerthu… Athrakku nannayittund…. Vayanakarane pidichiruthan kazhiyunna ella elementum undd…. Ithinu vendi thangal nallathu pole work cheithittundennu manassilayi… Hatsof to you….
കഥ കലക്കി mashe……
ഒരാളും കഥ എഴുതാന്‍ ഇത്ര ബുധിമുട്ടിയിട്ടുണ്ടാവില്ല.ശരിക്കും പറഞ്ഞാല്‍ ഇതൊരു സിനിമക്കുള്ള സ്കോപ് ഉണ്ട്.hats off bro………
പഴഞ്ചൻ ബ്രോ നമിക്കുന്നു ????.ബ്രോ ഈ കഥക്ക് വേണ്ടി നല്ല പോലെ വർക്ക് ചെയ്തട്ടുണ്ട് .അതിന്റെ റിസൾട്ട് കഥയിൽ കാണാൻ സാധിക്കുന്നുണ്ട് .താങ്കളുടെ എഫൊർട്ടിന് ഒരു ബിഗ് സല്യൂട്ട് .നല്ല നല്ല കഥകളുമായി വീണ്ടും വരുക .
പഴഞ്ചൻ ബ്രോ. എന്താ പറയേണ്ടത് എന്നു അറിയില്ല. കിടുക്കി കളഞ്ഞു. ഈ കഥക്ക് വേണ്ടി താങ്കൾ നൽകിയിരിക്കുന്ന ഡെഡിക്കേഷൻ അപാരം തന്നെ hats of ബ്രോ.
എഴുത്ത് സൂപ്പർ ആയിരുന്നു. കുറെ അറിവുകൾ ഈ കഥയിൽ നിന്നു എനിക്ക് ലഭിച്ചു. ഓരോ scene സും മനസിലൂടെ കയറിയിറങ്ങി പോയി.
ഇനിയും ഇതുപോലുള്ള ഗംഭീര കഥകൾ ആയി വരിക. ???????????????
Kidukkiiii kalanju machooooo……
Odukathe feellll. Inganathe strs inuyum pratheekshikkunnu
Kali means mad or religion ഭ്രാന്ത് മതം
മതം എന്നാൽ ഭ്രാന്തമായ അവസ്ഥ
അതാണ് കലിയുഗം കലി എന്നാൽ ഭ്രാന്ത് ദേഷ്യം അങ്ങനെ കുറേ അർത്ഥങ്ങളുണ്ട് എല്ലാവർക്കും എല്ലാവരോടും ദേഷ്യം ഒക്കെ തോന്നുന്ന ഒരു യുഗമാണ് ഇത് ഇതു തന്നെയാണ് കലിതിന്റെ അവസാനം
Hats off you man…really you are great…sherikkum avideyellam poya oru feel aayirunnu..thank you for this wonderful story?????
Excellent story ayirunnu pazhachan..arivillatha oru padu kariyagal ethiluda ariyanpatti…kadhayil oru orginal feel undayirunnu katto…eni adutha kadhayumayee udan varanam katto…prathishayoda kathirikkunnu.
പഴഞ്ച ഇത് വെറുമൊരു കഥയല്ല യാഥാർഥ്യങ്ങളാ. സിഗിരിയ ഗുഹയെപ്പറ്റി വിവരിക്കുന്നത് കേട്ടാൽ അവിടെ പോയതുപോലെയാണ് തോന്നുന്നത് ഒരുപാട് പുതിയ അറിവുകൾ തന്നതിന് നന്ദി. പഴഞ്ചൻ്റെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു
Nice
ഈ കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സൃഷ്ടി കണ്ടു..
Machane ininitheganam nadanna kadha aano?????.. sathyamayittum thakarthu.. pattumenkil ithu ethelum script writer ku koduthu nokum.. oru sinema kandiragiya feel indu kadaku.. viswasichu pokum.. bharathante rajyam bharatham.. etc..❤❤❤❤❤❤
Oru nalla movie ke olla scope onde with touch of reality and bit fantasy super ?? next kada ?
Bro….
Writing style is apreciatable…
Nothing to say….
Only thanks…. Awsome narration…
Wow.. Superb… Hatsoff..
രാവണന് 10 തല ഉണ്ടെന്നു പറയുന്നത് 4വേദങ്ങളും 6 ശാസ്ത്രങ്ങളും ഹൃദിസ്ഥമായത് കൊണ്ടാണ്…
ഇനിയും വരണേ അടിപൊളി കഥയുമായി… ????
യ് എവടട്യായ്ന് കൊറേ ആയല്ലോ ങ്ങട്ടൊക്കെ കണ്ടിട്ട്
ഞാനോ ?
ആ..നാട്ടുകാരിയാണെന്ന് പറഞ്ഞപ്പോ reply ഇട്ടതാ leave it
ദശാവതാരത്തെ ഇപ്പോ ആണ് ഞാൻ പരിണാമവുമായി ബന്ധപ്പെടുത്തി ചിന്തിച്ചത്… ????
Super moon um വന്നല്ലോ story il… ??
ഒരു ആടാർ കഥ
പഴഞ്ചൻ കഥ കിടിലനായിട്ടുണ്ട് പരിണാമസിന്ധാന്തം പത്ത് അവതാരങ്ങളിലൂടെ പറഞ്ഞത് ഒരു പ്രത്യേകതയായി. ഇനിയും ഇത് പോലുള്ള കഥകൾ വരട്ടെ
നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം… ഒന്നു നോക്കിക്കേ… ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്… രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം… മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം… നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)… അഞ്ചാമത്തേത് വാമനം അല്ലേ?… മനുഷ്യന്റെ ആദ്യ രൂപമാണത്…കുള്ളനായ മനുഷ്യൻ… ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്… ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം… ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)… എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി… ഒൻപതാമതായി കൃഷ്ണൻ… ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി… സാദാ നരജൻമം…
വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക… ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്… പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി… ഇത് കലിയുഗമാണ്… ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം… “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി…
ഇത് പോലെ ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി……. പഴഞ്ചാ…………
Super….
Superb!!. This is a strange kind of a story. and narrated with minute details. congrats.
Pls keep writing
Cheers
അടിപൊളി. ഇൗ കഥക്ക് വേണ്ടി നടത്തിയ എല്ലാ റിസേർച്ചിനും അഭിനന്ദനങ്ങൾ. കാര്യങ്ങൽ നല്ല രീതിയിൽ അവതരിപ്പിച്ചു ഞങ്ങൾക്ക് നല്ല ഒരു വായനാനുഭവം തന്നതിന് നൂറു നന്ദി.
Pdfനായി കാത്തിരിക്കുന്നു
nice brother i like you
ബ്രദർ സമ്മതിച്ചിരിക്കുന്നു ഈ കഥക്ക് നിങ്ങ കൊടുത്ത ഡെഡിക്കേഷൻ… ഇങ്ങനെയൊരു തീം എഴുതി ഫലിപ്പിക്കാൻ നിങ്ങളെപ്പോരാൾക്കേ പറ്റൂ..hats off