രാഘവായനം 4 [അവസാന ഭാഗം] 210

രാത്രി അത്രയും സെക്യൂരിറ്റിയുള്ള ആ​ പ്രദേശത്തേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല… ഇനിയിപ്പോൾ രാവിലെയാകുന്നതു വരെ കാത്തിരിക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് മനസ്സിലാക്കിയ രാഘവ് ഉദ്വേഗത്തോടെ ഉറങ്ങാൻ കിടന്നു… ഇടയ്ക്ക് സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റ് വീണ്ടുമുറങ്ങി രാഘവ് നേരം വെളുപ്പിച്ചു…
കഴിഞ്ഞ ദിവസത്തെപ്പോലെ തന്റെ ആയുധങ്ങളും ചില്ലുകുപ്പിയുമായി രാഘവ് സിഗരിയ റോക്കിലേക്ക് പോയി… ഒരു ബ്ലാക്ക് ജീൻസും ടീഷർട്ടും വൈറ്റ് ബൂട്ടുമായിരുന്നു അവന്റെ വേഷം… മാരനെ അന്ന് കൂടെ കൊണ്ടുപോകേണ്ടെന്ന് വച്ചു… രാവിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോൾ തന്നെ അകത്ത് കടന്നത് രാഘവായിരുന്നു… വർദ്ധിച്ച ആവേശത്തോടും അതേസമയം ഇനി വരാനിരിക്കുന്ന സംഭവങ്ങളെയോർത്തും അവന്റെ കാലുകൾ അതിവേഗം പടികൾ കടന്ന് മുകളിലേക്ക് കുതിച്ചു… ചുറ്റിചുറ്റിയുള്ള പടികളൊക്കെ തികഞ്ഞ അഭ്യാസിയുടേത് പോലെ രാഘവ് പിന്നിലാക്കി മുന്നോട്ട് ഓടിക്കയറി…
ഏറ്റവും മുകളിലുള്ള ആ ഗുഹയുടെ മുന്നിലെത്തി രാഘവ് കിതപ്പടക്കി… ഗുഹയിലേക്ക് കയറിയ അവൻ ഉൾപ്പാറയുടെ ഇടതുവശത്തായി പൂവുമായി നിൽക്കുന്ന സ്ത്രീയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി ഒരു നിമിഷം നിന്നു… സീതാദേവിയെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുതു വണങ്ങി ആ ചിത്രത്തിന്റെ ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി… ആ പൂവിന്റെ ഭാഗങ്ങൾ ശരിക്ക് നിരീക്ഷിച്ചപ്പോൾ അതിനു തൊട്ടുതാഴെയായി അർദ്ധ വൃത്താകൃതിയിൽ ഒരു വളയം പോലെ കണ്ടു… അവൻ അതിലൊന്ന് ശക്തിയായി ഉൂതിയപ്പോൾ അതിൽ നിന്ന് പൊടിപടലങ്ങൾ പറന്നു…

The Author

29 Comments

Add a Comment
  1. ലക്ഷ്മി എന്ന ലച്ചു

    Ee kadha ippozhengilum njan vayichallo
    Hhooo itharayum nalla kadha njan miss cheythilla kadha vayichu kazhinjittum ente manasil ethile rangangal niranju nilkkunnu orupadu arivukalum sammanichu thanks pazhanjan orupadu thanks

  2. Amazing bro… Orupadu arivukal pakarnnu thannu… Innanu ee story vayichathu… Otta irippil ella bhagangalum vayichu theerthu… Athrakku nannayittund…. Vayanakarane pidichiruthan kazhiyunna ella elementum undd…. Ithinu vendi thangal nallathu pole work cheithittundennu manassilayi… Hatsof to you….

  3. പാപ്പൻ

    കഥ കലക്കി mashe……

  4. കട്ടപ്പ

    ഒരാളും കഥ എഴുതാന്‍ ഇത്ര ബുധിമുട്ടിയിട്ടുണ്ടാവില്ല.ശരിക്കും പറഞ്ഞാല്‍ ഇതൊരു സിനിമക്കുള്ള സ്കോപ് ഉണ്ട്.hats off bro………

  5. പഴഞ്ചൻ ബ്രോ നമിക്കുന്നു ????.ബ്രോ ഈ കഥക്ക് വേണ്ടി നല്ല പോലെ വർക്ക്‌ ചെയ്തട്ടുണ്ട് .അതിന്റെ റിസൾട്ട്‌ കഥയിൽ കാണാൻ സാധിക്കുന്നുണ്ട് .താങ്കളുടെ എഫൊർട്ടിന് ഒരു ബിഗ് സല്യൂട്ട് .നല്ല നല്ല കഥകളുമായി വീണ്ടും വരുക .

  6. പഴഞ്ചൻ ബ്രോ. എന്താ പറയേണ്ടത് എന്നു അറിയില്ല. കിടുക്കി കളഞ്ഞു. ഈ കഥക്ക് വേണ്ടി താങ്കൾ നൽകിയിരിക്കുന്ന ഡെഡിക്കേഷൻ അപാരം തന്നെ hats of ബ്രോ.
    എഴുത്ത് സൂപ്പർ ആയിരുന്നു. കുറെ അറിവുകൾ ഈ കഥയിൽ നിന്നു എനിക്ക് ലഭിച്ചു. ഓരോ scene സും മനസിലൂടെ കയറിയിറങ്ങി പോയി.

    ഇനിയും ഇതുപോലുള്ള ഗംഭീര കഥകൾ ആയി വരിക. ???????????????

  7. Kidukkiiii kalanju machooooo……

    Odukathe feellll. Inganathe strs inuyum pratheekshikkunnu

  8. Kali means mad or religion ഭ്രാന്ത് മതം
    മതം എന്നാൽ ഭ്രാന്തമായ അവസ്ഥ
    അതാണ് കലിയുഗം കലി എന്നാൽ ഭ്രാന്ത് ദേഷ്യം അങ്ങനെ കുറേ അർത്ഥങ്ങളുണ്ട് എല്ലാവർക്കും എല്ലാവരോടും ദേഷ്യം ഒക്കെ തോന്നുന്ന ഒരു യുഗമാണ് ഇത് ഇതു തന്നെയാണ് കലിതിന്റെ അവസാനം

  9. Hats off you man…really you are great…sherikkum avideyellam poya oru feel aayirunnu..thank you for this wonderful story?????

  10. Excellent story ayirunnu pazhachan..arivillatha oru padu kariyagal ethiluda ariyanpatti…kadhayil oru orginal feel undayirunnu katto…eni adutha kadhayumayee udan varanam katto…prathishayoda kathirikkunnu.

  11. പഴഞ്ച ഇത് വെറുമൊരു കഥയല്ല യാഥാർഥ്യങ്ങളാ. സിഗിരിയ ഗുഹയെപ്പറ്റി വിവരിക്കുന്നത് കേട്ടാൽ അവിടെ പോയതുപോലെയാണ് തോന്നുന്നത് ഒരുപാട് പുതിയ അറിവുകൾ തന്നതിന് നന്ദി. പഴഞ്ചൻ്റെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു

  12. ഈ കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സൃഷ്ടി കണ്ടു..

  13. Machane ininitheganam nadanna kadha aano?????.. sathyamayittum thakarthu.. pattumenkil ithu ethelum script writer ku koduthu nokum.. oru sinema kandiragiya feel indu kadaku.. viswasichu pokum.. bharathante rajyam bharatham.. etc..❤❤❤❤❤❤

  14. Oru nalla movie ke olla scope onde with touch of reality and bit fantasy super ?? next kada ?

  15. Bro….

    Writing style is apreciatable…

    Nothing to say….

    Only thanks…. Awsome narration…

  16. Wow.. Superb… Hatsoff..

    രാവണന് 10 തല ഉണ്ടെന്നു പറയുന്നത് 4വേദങ്ങളും 6 ശാസ്ത്രങ്ങളും ഹൃദിസ്ഥമായത് കൊണ്ടാണ്…

    ഇനിയും വരണേ അടിപൊളി കഥയുമായി… ????

    1. അജ്ഞാതവേലായുധൻ

      യ് എവടട്യായ്ന് കൊറേ ആയല്ലോ ങ്ങട്ടൊക്കെ കണ്ടിട്ട്

        1. അജ്ഞാതവേലായുധൻ

          ആ..നാട്ടുകാരിയാണെന്ന് പറഞ്ഞപ്പോ reply ഇട്ടതാ leave it

    2. ദശാവതാരത്തെ ഇപ്പോ ആണ് ഞാൻ പരിണാമവുമായി ബന്ധപ്പെടുത്തി ചിന്തിച്ചത്… ????

      Super moon um വന്നല്ലോ story il… ??

  17. ഒരു ആടാർ കഥ

  18. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    പഴഞ്ചൻ കഥ കിടിലനായിട്ടുണ്ട് പരിണാമസിന്ധാന്തം പത്ത് അവതാരങ്ങളിലൂടെ പറഞ്ഞത് ഒരു പ്രത്യേകതയായി. ഇനിയും ഇത് പോലുള്ള കഥകൾ വരട്ടെ

  19. അർജുൻപിള്ള

    നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം… ഒന്നു നോക്കിക്കേ… ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്… രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം… മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം… നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)… അഞ്ചാമത്തേത് വാമനം അല്ലേ?… മനുഷ്യന്റെ ആദ്യ രൂപമാണത്…കുള്ളനായ മനുഷ്യൻ… ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്… ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം… ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)… എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി… ഒൻപതാമതായി കൃഷ്ണൻ… ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി… സാദാ നരജൻമം…
    വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക… ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്… പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി… ഇത് കലിയുഗമാണ്… ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം… “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി…

    ഇത് പോലെ ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി……. പഴഞ്ചാ…………

  20. ജബ്രാൻ (അനീഷ്)

    Super….

  21. Superb!!. This is a strange kind of a story. and narrated with minute details. congrats.

    Pls keep writing

    Cheers

  22. അടിപൊളി. ഇൗ കഥക്ക് വേണ്ടി നടത്തിയ എല്ലാ റിസേർച്ചിനും അഭിനന്ദനങ്ങൾ. കാര്യങ്ങൽ നല്ല രീതിയിൽ അവതരിപ്പിച്ചു ഞങ്ങൾക്ക് നല്ല ഒരു വായനാനുഭവം തന്നതിന് നൂറു നന്ദി.

    Pdfനായി കാത്തിരിക്കുന്നു

  23. nice brother i like you

  24. അജ്ഞാതവേലായുധൻ

    ബ്രദർ സമ്മതിച്ചിരിക്കുന്നു ഈ കഥക്ക് നിങ്ങ കൊടുത്ത ഡെഡിക്കേഷൻ… ഇങ്ങനെയൊരു തീം എഴുതി ഫലിപ്പിക്കാൻ നിങ്ങളെപ്പോരാൾക്കേ പറ്റൂ..hats off

Leave a Reply

Your email address will not be published. Required fields are marked *