രാഘവൻ :എന്നാ ഞാൻ സംസാരികം അവൾ എന്ത് പറയുന്നു
മാധവി : അവൾ ഇനി അങ്ങോട്ട് പോകുന്നില്ല എന്നാ എന്നെ ആൾക്ക് വേണൽ വേറെ കൊണ്ട് പോകട്ടെ എന്നാ അവൾ പറയുന്നെ 3 ആഴ്ച കൊണ്ട് പെണ്ണ് ഒരു കോലം കെട്ടു.
രാഘവൻ : എന്താ ചേച്ചിയുടെ അഭിപ്രായം പറ
മാധവി : അത് മോനെ ഇനി അവന്റെ കൂടെ അയക്കണ്ട പെണ്ണ് ഇവിടെ തന്നെ നിൽക്കട്ടെ. അവൻ വേറെ വടക വീട്ടിൽ കൊണ്ട് പോണേൽ നോക്കാം..
രാഘവൻ : അവനോട് നിങ്ങൾ കാര്യം പറഞ്ഞില്ലേ?
മാധവി : പറഞ്ഞു അവൻ അതിന് സമ്മതം അല്ല ഇവൾക്ക് 15 പവൻ സ്വർണം കൊടുത്താൽ അവിടെ വീട്ടിൽ കൊണ്ട് പോയി താമസിപ്പികാം അല്ലെങ്കിൽ പെണ്ണ് ഇവിടെ നില്കും എന്നാ പറയുന്നെ..
രാഘവൻ : നിങ്ങൾ കൊടുത്ത 10 പവൻ സ്വർണം ഇപ്പോൾ അവളെ കൈയിൽ ഉണ്ടോ?.
മാധവി : ഇല്ല മോനെ അതിൽ 8 പവൻ കൊടുത്തു ആണ് ഇവൻ പുതിയ ഓട്ടോ വാങ്ങിയത്..
<span;>രാഘവൻ : 2 അടിയുടെ കുറവ് ഉണ്ട് ആദ്യം അവനോട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാം അതിന് അവൻ വാഴക്കിയില്ലെങ്കിൽ 2 എണ്ണം പൊട്ടിച്ചു ഓട്ടോ വാങ്ങി വെച്ചിട്ട് അവനെ വിടാം എന്തു പറയുന്നു ചേച്ചി.
<span;>മാധവി : ഇനി അത് തന്നെ വഴി മോൻ എന്താ എന്നു വെച്ചാൽ ചെയ്‌തോ. ബാക്കി പിന്നെ നോക്കാം.
<span;>ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിൽ കയറി ചെന്നു. അവിടെ ഒരു സൈഡിൽ രാധ നിൽപ്പുണ്ട് പെണ്ണ് ചേച്ചി പറഞ്ഞ പോലെ ആകെ ക്ഷിണം പിടിച്ച ഒരു അവസ്ഥ. മറ്റവൻ അവിടെ ഉള്ള ഒരു പ്ലാസ്റ്റിക് ചെയറിൽ ഇരിപ്പുണ്ട്. അവൾ എന്നെ കണ്ടപ്പാട് മൊതലാളി സുഖം അല്ലെ എന്നു ചോദിച്ചു, ഞങ്ങൾക്ക് എല്ലാവർക്കും സുഖം അമ്മ നല്ല കഷ്ടപ്പെട്ട് നിന്നെ കല്യണം കഴിപ്പിച്ചു വിട്ടിട്ട് എന്താ പ്രശ്നം.

Bakki
Bakki ??
Tamil philipino unni bakiee ezuth baii
മുതലാളിമാരുടെ വംശം അങ്ങനൊന്നും കുറ്റിയറ്റ് പോകില്ല ല്ലേ? ഏതായാലും ലോകത്തിലെ ഏറ്റവും ബെസ്റ്റ് എക്സർസൈസ് ഡെയ്ലി നാല് വെട്ടം ചെയ്യുന്നവന് നാലും കൂട്ടി ഒരു താംബൂലം സമ്മാനം
സൂപ്പർ സ്റ്റോറി…വെറൈറ്റി ഐറ്റം….
തുടരണം… കഴിഞ്ഞ കളികൾ കാണാനും,കേൾക്കാനും,ആസ്വദിക്കാനും
ആകാംഷ ഏറുകയാണ്….💞💞💞
സസ്നേഹം നന്ദൂസ്….💚💚💚