“അമ്മെ..എവിടെ പോവാ..ഇങ്ങു വാ അമ്മെ”
ശ്യാമളന്‍ വേഗം എഴുന്നേറ്റ് പാറുവമ്മയുടെ പിന്നാലെ നിലവിളിച്ചുകൊണ്ട് ചെന്നു. അവര്‍ പകയോടെ അവനെ നോക്കി.
“കേറിപ്പോടാ ശവമേ..പോയി നിന്റെ പെമ്പ്രന്നോത്തിയുടെ കൂതി കഴുകിക്കൊടുക്ക്..അല്ലെങ്കില്‍ നക്കിക്കൊടുക്ക്…ആണും പെണ്ണും കെട്ടവന്‍..”
അവര്‍ ഭ്രാന്തുപിടിച്ച മട്ടില്‍ വെട്ടിത്തിരിഞ്ഞ് ഇറങ്ങിപ്പോയി.
“നിന്റെ മോനെക്കൊണ്ട് അതെങ്കിലും പറ്റുമെങ്കില്‍ നിന്നെ ഞാന്‍ ചീത്ത വിളിക്കത്തില്ലാരുന്നെടി കിഴവീ. അവനെക്കൊണ്ട് ഒന്നിനും കൊള്ളിക്കില്ല. അതുകൊണ്ട് നിന്റെ കെട്ടിയോനെക്കൊണ്ട് ഞാനന്റെ കൂതി നക്കിക്കും. കൂതി മാത്രമല്ല, സര്‍വ്വാംഗം നക്കിക്കും. അതായിരിക്കും നിന്നോടുള്ള എന്റെ പ്രതികാരം; നോക്കിക്കോ നീ”
സിന്ധു പകയോടെ മനസ്സില്‍ പറഞ്ഞു. പിന്നെയവള്‍ ഭര്‍ത്താവ് കേള്‍ക്കാനായി ഇങ്ങനെ പറഞ്ഞു:
“മോള്‍ടെ വീട്ടില്‍ സുഖവാസത്തിനു പോകുവാ കെഴവി..പഴി ബാക്കി ഉള്ളവര്‍ക്കും….ചെന്നു ന്യൂസ് കൊടുക്കട്ടെ..അവള്‍ വന്നെന്നെ അങ്ങ് മൂക്കേല്‍ കേറ്റും.”
“നീ എന്തിനാ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്. അതോണ്ടല്ലേ അമ്മ പെണങ്ങി പോയത്” ശ്യാമളന്‍ ഭയത്തോടെ പറഞ്ഞു.
സിന്ധു മറുപടി കൊടുത്തില്ലെങ്കിലും അവനെ തറപ്പിച്ച് ഒന്ന് നോക്കിയിട്ട് അവള്‍ ചന്തികള്‍ കുലുക്കി മുറിയിലേക്ക് കയറിപ്പോയി. അവള്‍ തന്റെ വരുതിക്ക് നില്‍ക്കുന്നവളല്ല എന്ന് ശ്യാമളന് അറിയാമായിരുന്നു.
സിന്ധു അവിടെ കല്യാണം കഴിച്ചു വന്നിട്ട് വെറും ആറുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പഠനസമയത്ത് വിവാഹിതനായ ഒരു സാറിന്റെ കൂടെ ഒളിച്ചോടിയ അവളെ വീട്ടുകാര്‍ പിന്തുടര്‍ന്ന് കണ്ടുപിടിച്ച് അയാളെ അടിച്ചു ശരിയാക്കിയ ശേഷം തിരികെ കൊണ്ടുവന്നതാണ്. സംഗതി പക്ഷെ അവര്‍ രഹസ്യമാക്കി വച്ചു. ഏകമകള്‍ ആണ്. കാണാന്‍ അതിസുന്ദരി. വെളുത്ത് കൊഴുത്ത് എല്ലാം അളവിലധികം ഉള്ള ചരക്ക്. വീട്ടില്‍ ഇഷ്ടംപോലെ പണവും. പക്ഷെ ഇനി നിര്‍ത്തിക്കൊണ്ടിരുന്നാല്‍ പ്രശ്നമാകും എന്ന് തോന്നിയത് കൊണ്ട്, ഇരുപതാം വയസ്സില്‍ത്തന്നെ അവരവളെ കെട്ടിച്ചു വിട്ടു. കടിമൂത്ത് പെണ്ണ് ഇനിയും വേലി ചാടിയാലോ എന്ന ഭയം കാരണം അധികമൊന്നും ആലോചിക്കാതെയാണ് അവളുടെ കല്യാണം അവര്‍ നടത്തിയത്. കാരണം അവളുടെ ഭാവിയേക്കാള്‍ ഏറെ സ്വന്തം മാനത്തിനാണ് അവര്‍ പ്രാധാന്യം കൊടുത്തത്.
എങ്കിലും ശ്യാമളന്റെ ആലോചന എല്ലാം കൊണ്ടും അവര്‍ക്ക് യോജിച്ചതായിരുന്നു. ഒന്നാമത് അവന്റെ നാട് വളരെ ദൂരെയായിരുന്നു എന്നുള്ളതും, രണ്ട്, അവനൊരു നിര്‍ഗുണന്‍ ആയിരുന്നു എന്നതുമാണ്. നാളെ അഥവാ അവളുടെ ചരിത്രം അറിഞ്ഞാലും അവനതൊരു പ്രശ്നമായി കാണില്ല എന്ന് കുരുട്ടുബുദ്ധിക്കാരനായ അവളുടെ തന്തയ്ക്ക് തോന്നി.
കൊള്ളാം. കലക്കി. സൂപ്പർ. തുടരുക ❤❤
Kollam Vasu annanu ishtayi
ചങ്ക് മാസ്റ്റർ… എല്ലായിപ്പോഴും പറയുന്നതുപോലെ… ഇതും പൊളിച്ചു.. താങ്കളുടെ കഥ മോശം ആകില്ലല്ലോ ????. ആവനാഴിയിൽ ശേഷിക്കുന്നതും ഇങ്ങോട്ട് പോരട്ടെ.. കാത്തിരിക്കുന്നു. By ചങ്കിന്റെ ചങ്ക്… ആത്മാവ് ??.
ഈ മരുമക്കളെ കൊണ്ട് തോറ്റു ?
മാസ്റ്റർ. കഥ പതിവുപോലെ ഉഷാർ.
എന്നെക്കുറിച്ചു പറയാം, എനിക്ക് ഇപ്പൊ ഈ ക്ഷണം 55 വയസാണ്, 55 വയസുകാരന് എന്ത് പറയാൻ എന്നല്ലേ.? എനിക്കുമുണ്ട് ഒരു മരുമകൾ പക്ഷെ സിന്ധുവിനെപോലെയല്ല ആള് പാവമാണ്. എന്നും ഞാൻ ബെഡിൽ കിടന്നുറങ്ങുമ്പോ കുളിയും കഴിഞ്ഞു തലയിൽ തോർത്തും ചുറ്റി ചായ കപ്പുമായി വരും. റോസ് നിറമാണ് അവൾക്കിഷ്ടം. ഏതാണ്ട് സീരിയൽ നടി റെബേക്കയുടെ മുറിച്ച മുറി. മകന് തമിഴ് നാട്ടിലാണ് ജോലി. നേരത്തെ lic ഡിവിഷണൽ ക്ലെർക് ആയിരുന്ന ഞാൻ VRS എടുത്തത് കൊണ്ട് ഞാനും നാട്ടിൽ നിൽക്കാതെ അവരുടെ കൂടെപോയി. മരുമകൾ ഇവിടെ IAS നു പഠിക്കുന്നു. ഹാഫ് മലയാളി ആണ് അവൾ, പറയാൻ മറന്നു. മരുമകളെ ഓരോ തവണയും കാണാൻ എനിക്കത്ര മാത്രം ഹരമായിരുന്നു, അവളുടെമണം…..
ഒരുരാത്രി മരിച്ചു പോയ എൻറെ ഭാര്യയെ സ്വപ്ന കണ്ട ഞാൻ എണീക്കുന്നത് മരുമകൾ തിരഞ്ഞു നില്കുന്നത് കണ്ടതും നിയന്ത്രണം കൊണ്ട് അവളെ പൊക്കിയെടുത്തു. അവൾ ചായ ടേബിളിൽ വെച്ച് തിരിഞ്ഞപ്പോഴായിരുന്നു സംഭവം.
അവളുടെ മുഖത്തെ നാണവും ചിരിയും കണ്ട ഞാൻ ശെരിക്കും ഞെട്ടി.
ഞാൻ ഇരുകൈയിലും കൂടെ പതിയെ അവളെ താഴെ ചിരിച്ചുകൊണ്ട് അവൾ വേഗം എന്റെ മകന്റെ അടുത്തേക്കോടി. അന്ന് ഞങ്ങൾ എന്തോ മിണ്ടാൻ കഴിഞ്ഞില്ല. ഞാൻ ഇവിടെയുള്ള ഒന്ന് രണ്ടു സുഹൃത്തികളുടെ കൂടെ വീട്ടിൽ ഒക്കെ പോയിരിക്കുന്നത് പതിവാണ്. അന്നും പോയി. മകൻവരുന്ന സമയത്താണ് ഞാനും വീട്ടിലേക്ക് വരിക.
അടുത്ത ദിവസവും അവൾ ചായ തന്നിട്ട് വേഗം മുറിയിൽ പോയി.
പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മകൻ ജോലിക്ക് പോയപ്പോ മുറിയിൽ തനിച്ചിരിക്കുന്ന എന്റെയടുത്തേക്ക് വന്നിട്ട്, എന്തിനാ എന്നെ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു. ഞാനെന്ത് പറയാൻ. പിന്നെയും തട്ടലും മുട്ടലുമയി അവളെ ഞാൻ അടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതുമൊരു സുഖം.
വിശ്വം
ലാസ്റ്റ് കളിയും നടത്തി ??.. കൊച്ചു കള്ളാ… അതുമാത്രം പറയത്തില്ല അല്ലേ ???.. കൊള്ളാം നടക്കട്ടെ ????. By സ്വന്തം ആത്മാവ് ??
പൂ ഇൽ കു കയറുന്നതല്ലലോ സുഖം. വെറുതെ കുറ്റബോധവും.
കള്ളവെടിക്ക് പെണ്ണുങ്ങളെകിട്ടാഞ്ഞിട്ട് അല്ലാലോ ?
അതും ശരിയാണ് ???. ??