രക്തപങ്കില നിഷിദ്ധഭോഗം 2
RakthaPankila Nishidhabhogam Part2 | Author : Ansalna | Previous Part
?
‘വൈകുന്നേരം ജോണിക്കുട്ടി വരുന്നുണ്ട്,ഇത്തവണ എന്ത് പൊല്ലാപ്പാണൊ എന്തൊ?. ഇതുപോലൊരെണ്ണം എന്റെ വയറ്റിൽ തന്നെ വന്ന് വീണല്ലൊ എന്റെ കർത്താവേ’
ഇതും കേട്ട് കൊണ്ടാണ്
നിത്യ അടുക്കളയിലേക്ക് ചെല്ലുന്നത്. നിത്യയുടെ മമ്മിയുടെ തൊട്ട് താഴെയുള്ള ആങ്ങളയാണ് ജോൺസൺ. അവൾ ചെരുവത്തിൽ നിന്നും ഗ്ലാസ്സിലേക്ക് ചായ പകർന്ന് ഒരു കവിൾ മൊത്തിയിട്ട്,
‘അതെന്താ വല്യമ്മച്ചി ജോണങ്കിൾ മിടുക്കനല്ലേ കാശ് വാരുകയല്ലേ അവിടെ ബാംഗ്ലൂരിൽ, ഇപ്പോൾ ഏതോ ഫാം ഹൗസ് തുടങ്ങാൻ പോകുന്ന വിവരം ഇന്നലെ മമ്മി പറയുന്നത് കേട്ടു’.
‘ഓ അതെല്ലാം ഞാനും കേട്ടു, ആയുസ്സ് തീർന്നാലും ആർത്തി തീരുല്ല.ഇങ്ങനെയുണ്ടോ ഒരാർത്തി’
നിത്യ ചിരിച്ചു കൊണ്ട് സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന വല്യപ്പച്ചന്റെ അടുത്ത് ചെന്ന് ഇരുന്നു. ജോപ്പൻ മുറ്റത്ത് കൂടി നടക്കുന്നത് അവൾ കണ്ടു. ജോജോയെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ജോപ്പൻ എന്നാണ് വിളിക്കുന്നത്. കൈകൾ പുറകിൽ പിടിച്ച് മെല്ലെയാണ് നടത്തം.അവൾ കുസൃതി നിറഞ്ഞ മനസ്സോടെ ഓർത്തു,
‘ആളെ കണ്ടാൽ ഇത്രയേയുള്ളൂ എന്നാൽ കുണ്ണയോ എന്തൊരു വലുതാ’
ജോപ്പൻ നടന്നു വരുമ്പോൾ അവളെ കണ്ട് ഒരു നിമിഷം നിന്നു.
‘ഹായ് ജോപ്പൻ അങ്കിൾ’
അവൾ ചിരിച്ചു കൊണ്ട് കൈ വീശിയപ്പോൾ അവൻ പുഞ്ചിരിച്ചു, വീണ്ടും നടത്തം തുടർന്നു.
???കുളപ്പടവിലിരുന്ന് സ്വയം മറന്ന് സ്വയം ഭോഗം ചെയ്യുന്ന ജോപ്പന്റെ ചിത്രം അവൾ ഓർത്തു.അന്ന് ജോപ്പന് മിഠായി എറിഞ്ഞ് കൊടുത്തിട്ട് ഓടി മുറിയിൽ കയറിയ ശേഷം നടന്ന കാര്യങ്ങൾ അവൾ ആലോചിച്ചു. കോളേജിൽ ക്ലാസ് തുടങ്ങാൻ പത്ത് പതിനഞ്ച് ദിവസം കൂടി ഉണ്ടായിരുന്നു. ആകെ ബോറടിച്ചു.സ്കൂട്ടർ ബാംഗ്ലൂർ നിന്ന് കോണ്ടു വന്നത് നന്നായി. അവൾ ടൗണിലേക്ക് ഒന്ന് പോയി. പെരുമ്പാവൂർ അത്രവലിയ ടൗൺ ഒന്നുമല്ല എന്നാലും കൊള്ളാം.ഒരു വലിയ ബേക്കറിയിൽ കയറി കുറച്ച് സാധനങ്ങൾ വാങ്ങി. സ്വീറ്റ്സ് കണ്ടപ്പോൾ ജോപ്പന്റെ കാര്യം ഓർമ്മ വന്നത് കൊണ്ട് കുറച്ച് മിൽക്ക് പേടയും ജിലേബിയും വാങ്ങി.???
നന്നായിട്ടുണ്ട്
പ്രിയപ്പെട്ട അന്സാല്ന, ആദ്യത്തെ ഭാഗത്തിന് അഭിപ്രായമെഴുതാന്‍ വിട്ടുപോയി, ക്ഷമിക്കണം. രണ്ടുഭാഗങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട നിലയാണ് ഉള്ളത്. വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല വിവരണം, നല്ല ഭാഷ, നല്ല എഴുത്ത് – കഥയുടെ പേര് അല്‍പ്പം അങ്കലാപ്പില്‍ പെടുത്തി.
ഹൌ. നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു.
Super story
Ansalna hey cute girl kalakki ketto.. Gambheeram.. vegam thudaruka.
adipoli
അടിപൊളി… ഗംഭീരം ആവട്ടെ
അടിപൊളി, നിത്യയും ജോപ്പനും നല്ലൊരു കളി വേണം, വരുന്ന പുതു കഥാപാത്രം എങ്ങനാ? കളി വീരൻ ആണോ?
എന്റെ പൊന്നോ പൊളിച്ചു
വാപ്പ എന്താ തീരുമാനിച്ചത്
മരുമോളെ മകന് കൊടുക്കില്ലന്നാണോ
Polichu….