‘ശരിയാണ്. എന്റെ വാപ്പ ഇക്കാന്റെ വാപ്പച്ചി യുടെ ഡ്രൈവർ ആയിരുന്നു അതിന് മുമ്പ് കുറെ നാൾ. ആ പരിചയവും പിന്നെ മഹല്ല് കമ്മിറ്റി ശുപാർശയും ആണ് ഉമ്മച്ചിക്ക് തുണിക്കടയിൽ മാനേജർ ആയി ജോലി കിട്ടാൻ സഹായിച്ചത്’.
‘ആഹാ.. കൊള്ളാം പിന്നെ എങ്ങനെ അയാൾക്ക് നിങ്ങളുടെ പ്രേമം അംഗീകരിച്ചു തരാൻ പറ്റും?’
‘അതിനെന്താ ഇപ്പോൾ വാപ്പച്ചി യുടെ സ്വന്തം മോളേക്കാൾ സ്നേഹം എന്നോടാ’
‘ങും…. നീ എന്ത് ബ്ളാക്ക് മാജിക് ആണ് ചെയ്തത്?’.
‘അതൊക്കെയുണ്ട് മോളെ, ഈ അൻസൂന്റടുത്ത് ഒരു കളീം നടക്കുല്ല’
‘ങും.. ശരി’
കോളേജിൽ വന്ന കുട്ടികൾ കുറെ പേർ ഇപ്പോഴും അവിടെ പലയിടത്തും ഇരുന്ന് സംസാരിക്കുന്നുണ്ട്. കുറച്ച് ദുരെ മാറി നിന്ന് ഫോൺ ചെയ്യുന്ന ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി അൻസു-
‘ആ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണ് അല്ലേ?’
‘അവൾ എന്റെ ക്ലാസ്സിൽ തന്നെ ആണ്.പേര് പാർവതി മേനോൻ.ചെറുകുന്നത്താണ് വീട്.ഒരു പാവമാണ്.നല്ല നർത്തകി ആണ്. ഇഷ്ടം പോലെ പണവും ഉണ്ട്.’
‘നീ എന്തിനാ ബാംഗ്ലൂർ നിന്ന് ഇങ്ങോട്ട് പോന്നത്, അവിടെ നല്ല കോളേജ് ഒന്നും ഇല്ലേ?’
‘ഓ… എന്നെ നന്നാവാൻ വേണ്ടി ഇങ്ങോട്ട് അയച്ചതാണ്’
‘അപ്പോ നീ എന്താ ചീത്ത ആയിരുന്നോ അവിടെ?’
‘കുറച്ചൊക്കെ’
‘എന്നു പറഞ്ഞാൽ?’
‘എന്നു പറഞ്ഞാൽ വല്ലപ്പോഴും കള്ള് കുടിച്ച് വഴിയിൽ കിടക്കും ചിലപ്പോൾ വല്ലവന്റെയും കൂടേം കിടക്കും ഹഹഹ’
നിത്യ ഇതും പറഞ്ഞ് ഉറക്കെ ചിരിച്ചത് കേട്ട് പാർവതി മേനോൻ തിരിഞ്ഞു നോക്കി.എന്താ എന്ന് പാർവതി കൈ ഉയർത്തി നിത്യ യോട് . ഇങ്ങോട്ട് വാ എന്ന് നിത്യ തിരിച്ച് കൈ പൊക്കി.
‘ദേ നമ്മുടെ സുന്ദരി മേനോത്തി വരുന്നുണ്ട്.ബാക്കി പിന്നെ പറയാട്ടൊ. നമുക്ക് അവൾക്ക് പൂർവ്വതി എന്ന് പേരിട്ടാലൊ?’
അതും പറഞ്ഞ് അവർ പതിയെ ചിരിച്ചു. പാർവതി അപ്പോഴേക്കും അവരുടെ അടുത്തെത്തി, ഇലഞ്ഞിത്തറയിൽ ഇരുന്നു.നിത്യ അൻസുവിന് പാർവ്വതിയെ പരിചയപ്പെടുത്തി. അവർ കുറച്ച് നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചു. പാർവതിയുടെ അച്ഛൻ ഷിപ്പിൽ ആണ് ജോലി,
നന്നായിട്ടുണ്ട്
പ്രിയപ്പെട്ട അന്സാല്ന, ആദ്യത്തെ ഭാഗത്തിന് അഭിപ്രായമെഴുതാന്‍ വിട്ടുപോയി, ക്ഷമിക്കണം. രണ്ടുഭാഗങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട നിലയാണ് ഉള്ളത്. വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല വിവരണം, നല്ല ഭാഷ, നല്ല എഴുത്ത് – കഥയുടെ പേര് അല്‍പ്പം അങ്കലാപ്പില്‍ പെടുത്തി.
ഹൌ. നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു.
Super story
Ansalna hey cute girl kalakki ketto.. Gambheeram.. vegam thudaruka.
adipoli
അടിപൊളി… ഗംഭീരം ആവട്ടെ
അടിപൊളി, നിത്യയും ജോപ്പനും നല്ലൊരു കളി വേണം, വരുന്ന പുതു കഥാപാത്രം എങ്ങനാ? കളി വീരൻ ആണോ?
എന്റെ പൊന്നോ പൊളിച്ചു
വാപ്പ എന്താ തീരുമാനിച്ചത്
മരുമോളെ മകന് കൊടുക്കില്ലന്നാണോ
Polichu….