എത്രയോ പെണ്ണുങ്ങൾ ഈ കൈകളിലൂടെ കടന്നു പോയി.എന്നാൽ ഇതുപോലൊന്ന് ആദ്യമാണ്.കഴുത്തിൽ മാലയായും തലയിൽ കിരീടമായും അണിയാവുന്ന ഒരു പെണ്ണ്.പടർത്താനും പടരാനും പറ്റിയ പെണ്ണ്. സലാം അവൾ പടവുകൾ കയറുന്നത് ഇമ ചിമ്മാതെ നോക്കി നിന്നു.അൻസു ബാൽക്കണിയിൽ എത്തി തിരിഞ്ഞ് നിന്ന് വാപ്പച്ചിയെ നോക്കി പൊന്നരഞ്ഞാണത്തിൽ തൊട്ട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ച് മുറിയിലേക്ക് കയറി.സലാം തിരിച്ച് മുറിയിലേക്ക് കയറും മുൻപ് ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.ഒന്ന് തീരുമാനിച്ചാൽ അത് സലാം നടത്തിയിരിക്കും.അതിന് എന്ത് ത്യാഗവും സഹിക്കും നഷ്ടവും സഹിക്കും എന്തും ചെയ്യും. അതാണ് സലാം.
?പതിവുപോലെ നിത്യ അൻസുവിനേം കൂട്ടി കോളേജിൽ എത്തി. അവിടെയെത്തിയപ്പോൾ ആണ് ഒരു കുട്ടി മരിച്ചുപോയി അതുകൊണ്ട് റെഗുലർ ക്ലാസ് ഇല്ല എന്ന് അറിയുന്നത്. നിത്യ –
‘ഏതായാലും ഇവിടെ വരെ വന്നില്ലെ നമുക്ക് കുറച്ച് കഴിഞ്ഞ് പോകാം. വാ അവിടെ ഇരിക്കാം’
അവർ ഒരു വശത്തുള്ള ഇലഞ്ഞിത്തറയിൽ ഇരുന്നു.
‘നിന്റെ ഹസ് ഇനി എന്ന് വരും?’
‘ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു അടുത്ത മാസം വരാട്ടൊന്ന്’
‘നീ എന്തേ കൂടെ പോകാഞ്ഞെ’
‘എനിക്ക് പഠിക്കണം, അത് കഴിഞ്ഞ് ഇവിടെ എന്തെങ്കിലും നല്ല ജോലി അല്ലെങ്കിൽ ബിസിനസ് അതാണ് പരിപാടി’
‘എന്തു ബിസിനസ്?’
‘ഡിസൈനർ ഡ്രസ്സ് ഐറ്റംസ്, ഞങ്ങളുടെ സ്ത്രീകൾ ധരിക്കുന്ന ടൈപ്പ്’
‘ശരിയാ, ഇടക്കിടെ നിനക്ക് അങ്ങോട്ടും ഹസിന് ഇങ്ങോട്ടും വന്നാൽ മതിയല്ലോ,നിന്റെ പുന്നാര വാപ്പച്ചി എങ്ങനെ?’
‘ഞങ്ങടെ പ്രേമത്തെ ഏറ്റവും കൂടുതൽ എതിർത്തത് വാപ്പച്ചി ആയിരുന്നു. ശരിക്കും എനിക്ക് അത്ര വലിയ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്റെ വാപ്പച്ചി മരിച്ചതിൽ പിന്നെ ഉമ്മച്ചി വളരെ ബുദ്ധിമുട്ടിയാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും. സമീറിക്ക പ്ളസ് ടൂ മുതൽ എന്റെ പുറകെ കൂടിയതാണ്’
‘നിന്റെ വാപ്പച്ചി എങ്ങനെ ആണ് മരിച്ചത്?’
‘എനിക്ക് അന്ന് വെറും അഞ്ച് വയസ്സേയുള്ളു. വാപ്പച്ചി പണക്കാരനാവാനുള്ള ഓട്ടത്തിൽ ആയിരുന്നു. മംഗലാപുരത്തിന് ഒരു ബിസിനസ് ചെയ്യാൻ പോയതാണ് പോലും, ചില ബന്ധുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് വാപ്പച്ചി മാർക്ക്, പരീക്ഷ ഇതൊക്കെ തട്ടിപ്പ് നടത്തുന്ന ഗ്യാങ്ങിന്റെ ഏജന്റ് ആയിരുന്നു എന്നും അവരെ ചീറ്റ് ചെയ്തപ്പോൾ അവർ കൊന്നു കളഞ്ഞതാണ് എന്നൊക്കെ. അവിടെ ഒരു പാറക്കുളത്തിൽ നിന്നാണ് ബോഡി കിട്ടിയത്.’
‘പണത്തോടുള്ള ആർത്തി ആണ് മനുഷ്യനെ എന്ത് ചെയ്യാനും മടിയില്ലാതാക്കുന്നത്’.
നന്നായിട്ടുണ്ട്
പ്രിയപ്പെട്ട അന്സാല്ന, ആദ്യത്തെ ഭാഗത്തിന് അഭിപ്രായമെഴുതാന്‍ വിട്ടുപോയി, ക്ഷമിക്കണം. രണ്ടുഭാഗങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട നിലയാണ് ഉള്ളത്. വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല വിവരണം, നല്ല ഭാഷ, നല്ല എഴുത്ത് – കഥയുടെ പേര് അല്‍പ്പം അങ്കലാപ്പില്‍ പെടുത്തി.
ഹൌ. നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു.
Super story
Ansalna hey cute girl kalakki ketto.. Gambheeram.. vegam thudaruka.
adipoli
അടിപൊളി… ഗംഭീരം ആവട്ടെ
അടിപൊളി, നിത്യയും ജോപ്പനും നല്ലൊരു കളി വേണം, വരുന്ന പുതു കഥാപാത്രം എങ്ങനാ? കളി വീരൻ ആണോ?
എന്റെ പൊന്നോ പൊളിച്ചു
വാപ്പ എന്താ തീരുമാനിച്ചത്
മരുമോളെ മകന് കൊടുക്കില്ലന്നാണോ
Polichu….