രക്തപങ്കില നിഷിദ്ധഭോഗം 4 [Ansalna] 215

‘അതൊക്കെ ഞാൻ പറയുമ്പോൾ അവർ പറയും അവരുടെ മോന് കുഴപ്പമൊന്നും ഇല്ല എന്ന്. ഇക്കയോട് പറഞ്ഞാൽ പറയും അതൊക്കെ പടച്ചോന്റെ തീരുമാനം പോലെ നടന്നോളും എന്ന്.ഞാൻ മടുത്തു ഉമ്മാ’

‘നിന്റെ കൂട്ടുകാരി അലീനയുടെ ചേച്ചി ഗൈനക്കോളജിസ്റ്റ് അല്ലെ, അവളോട് ഒന്നു സംസാരിക്കാൻ പാടില്ലായിരുന്നൊ’

‘ഞാൻ ഒരു ദിവസം അവളെ പോയി കണ്ട് സംസാരിച്ചു ഉമ്മാ. ചെക്കപ്പ് കഴിഞ്ഞ് അവൾ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല എന്ന്.’

‘എന്നാൽ അവനോട് വിവരം പറയ്’

‘അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.ഡോക്ടർ പിന്നെ ഒരു കാര്യം പറഞ്ഞു, അതൊന്നും ശരിയാവില്ല ‘

‘അവൾ എന്താ പറഞ്ഞത്?’

സൗദ ഒരു നിമിഷം ഡോക്ടർ പറഞ്ഞത് ഉമ്മച്ചിയോട് പറയണോ എന്ന് ആലോചിച്ചു നിന്നു.

‘അത് പിന്നെ….’

‘നീ കിണുങ്ങാതെ കാര്യം പറയെടി പെണ്ണെ’

‘ഒന്നുകിൽ ഈ ബന്ധം ഉപേക്ഷിച്ചു വേറെ വിവാഹം കഴിക്കുക അല്ലെങ്കിൽ….’

ഇത്രയും കേട്ടപ്പോൾ തന്നെ ഉമ്മച്ചി ഇടയിൽ കയറി.

‘അതൊന്നും വേണ്ട, നടക്കില്ല.’

‘അല്ല, ഞാൻ പറഞ്ഞു തീർന്നില്ല. അല്ലെങ്കിൽ കുഞ്ഞ് ഉണ്ടാവാൻ മറ്റു മാർഗങ്ങൾ നോക്കുക. അവൾ പറഞ്ഞ ആ വഴി കുറച്ച് കടന്ന കൈ ആണ്.’

‘അതെന്താണ് ആ വഴി ? ദത്തെടുക്കൽ ഒന്നും ശരിയാവില്ല.അതൊന്നും ചിന്തിച്ചു വെറുതെ സമയം കളയേണ്ട’

‘അതൊന്നും അല്ല എന്റെ പൊന്നുമ്മച്ചീ.ആയാൾക്കല്ലെ കുഴപ്പം, കുഴപ്പമില്ലാത്ത എത്രയോ പേരുണ്ട്.’

The Author

10 Comments

Add a Comment
  1. കൊള്ളാം

  2. എമ്പുരാൻ

    Nice

  3. കൊള്ളാം, തുടരുക.

  4. Next part
    Update

  5. നികാഹ് ഐഡിയ പൊളിച്ചു
    അവർ അര്മാദിക്കട്ടെ
    വേണേൽ ഹണിമൂണും ആവാം

    1. ✌️

  6. Kollam adipoli .

    Adutha part pettanu thanne ponotte

  7. കൊള്ളാം, സൂപ്പർ ആകുന്നുണ്ട്, ഡോക്ടറുമായി ഒരു കളി ആവാമായിരുന്നു

    1. വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *