രമിത 2 [MR WITCHER] 664

ഞാൻ എന്റെ ബാഗും എടുത്ത് പൊടിയിൻ തട്ടി വാഷ് ചെയ്യാൻ പോയി കൂടെ കിരൺ ഉണ്ടായിരുന്നു…

“ഡാ എന്താടാ ഇത് അവന്മാർ ഇപ്പോളും തീർന്നേനെ ”

“ഞാൻ അങ്ങോട്ട്‌ പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം ”

” ഡാ ശെരിയാണ്…… ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ ”

“പ്രശ്നം…. വരുന്നിടത്തു വച്ചു കാണാം ”

ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു…. ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു…. എല്ലാം അവർ അറിഞ്ഞു കാണും…

ഞാൻ ബഞ്ചിൽ പോയിരുന്നു… ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..

ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു… ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി…….

ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..

ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ്‌ മുഴുവൻ എന്നെ തന്നെ നോക്കി…. ഞാൻ നടന്നു പുറത്തു ഇറങ്ങി… ……..

തുടരും………..

നായകൻ ഇത്തിരി ഓവർ ആണെന്ന് തോന്നാം….. ഇതിലെ നായകൻ ഞാൻ തന്നെ ആണ്…. എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ്.. എന്നെ ആണ് നായകൻ ആയി സങ്കൽപ്പിച്ചു ഞാൻ കഥ എഴുതുന്നത്…..ബാക്കി എല്ലാം സങ്കൽപ്പം

The Author

MR WITCHER

Love is everything ?❤️......

34 Comments

Add a Comment
  1. പൊന്നു.?

    Kollaam…….

    ????

  2. മണവാളൻ

    പ്രിയപ്പെട്ട MR WITCHER ,

    എനിക് കഥ വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം അതേ പോലെ പറയുവാ…തെറ്റിദ്ധരിക്കണ്ട ഒരു അഭിപ്രായം മാത്രം (അത് പറയാൻ യോഗ്യത ഉണ്ടോ എന്ന് ചോദിച്ചാൽ… അറിയില്ല)

    ആദ്യ ഭാഗം ഒരു സങ്കര ഇനം ആയിരുന്നു , കൈകുടന്നനിലാവിന് ദേവനന്ദയിൽ ഉണ്ടായ ഒരു ഐറ്റം പോലെ.

    ഈ ഭാഗത്തിലും എന്തൊക്കെയോ സാമ്യം തോന്നി (അത് ചിലപ്പോൾ ഒരു തോന്നൽ ആകാം). പിന്നെ നായകൻ്റെ character അത് കുറച് അതികം over ആയോ എന്നൊരു സംശയം .

    വരും ഭാഗങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് നോക്കാം.

    ബ്രോ മറ്റുള്ള കഥകളിലെ incident നേ reffer ചെയ്യാതെ ഒന്നുകിൽ സ്വന്തമായി ഒരു situation create ചെയ്യണം അല്ലെങ്കിൽ നമ്മുടെ ലൈഫിൽ നടന്നതോ നമുക്ക് അറിയാവുന്നവരുടെ ലൈഫിൽ നാടന്നതോ ആയ സംഭവങ്ങളുമായി കണക്ട് ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്നത് ആണെങ്കിൽ നല്ല റിസൾട്ട് കിട്ടും. എനിക് ആകെ സ്കൂൾ കോളജ് മാഗസിനിൽ ഒക്കെ എഴുതി പരിചയം മാത്രേ ഉണ്ടായിരുന്നുള്ളൂ . ഞാനും ഒരു കഥ ആദ്യമായി ഓൺലൈൻ platform ആയ ഇവരുടെ കഥകൾ എന്ന സൈറ്റിൽ തുടങ്ങിയിട്ടുണ്ട് (“ഹൃദ്യം”) , വൈകാതെ ഇവിടെയും വരും എന്ന് പ്രതീക്ഷിക്കാം. ഞാൻ അത്എഴുതിയ ഒരു പരിചയം വെച്ചാണ് ബ്രോയോട് ഇത്രെയും പറഞ്ഞത്.

    ഞാൻ ഈ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ക്ഷമിക്കുക ??

    സ്നേഹത്തോടെ
    മണവാളൻ

    1. നായകൻ ഓവർ അല്ല ബ്രോ…. എന്റെ സ്വഭാവം ആണ് ഞാൻ നായകനു കൊടുത്തിരിക്കുന്നെ… ഞാൻ അങ്ങനെ തന്നെ ആണ്.. എന്റെ ഈ character കാരണം ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്… അതിൽ ചിലതാണു കഥയിൽ ഉള്ളത്

      1. മണവാളൻ

        Ok ബ്രോ , നായകനെ പറ്റി അറിഞ്ഞതിലും എൻ്റെ തെറ്റ് തിരുതിയത്തിലും സന്തോഷം ,

        തൻ്റെ ശൈലി ഒക്കെ കൊള്ളാം കൊറച്ചൂടി unique contentൽ ഫോക്കസ് ചെയ്താൽ പൊളിക്കും…..❣️❣️

  3. നരഭോജി

    ❤❤ , കാത്തിരിക്കുന്നു

  4. കൊള്ളാം സൂപ്പർ. തുടരുക ??

  5. ചെകുത്താൻ

    നീ ആണോ നായകൻ… എനിക് ഇഷ്ടപ്പെട്ടു….

  6. നായകൻ ഓവർ ഒന്നും അല്ല നായകന്ന് വേദന ആയാൽ പിന്നെ ഒന്നും നോക്കാൻ പാടില്ല അടിച്ചു പെരുത്ത് കളയണം അത് ഏത് പോന്നു തമ്പുരാനെ ആയാലും. അടിയിൽ കോംപ്രമൈസ് എല്ലാം അടിച്ചു പുശ്ശികളണം. എന്റെ കോൺസെപ്റ് പ്രകാരം ദേഷ്യം തിരുന്ന വരെ തല്ലണം അത് അവന് ബോധം ഉണ്ടെങ്കിലും ഇല്ലെകിലും

    1. MR WITCHER

      പിന്നല്ല…. ⚡️

  7. MR WITCHER

    Sremikkam

  8. കൊള്ളാം, page കുറവാണെന്നൊരു പോരായ്മ ഉള്ളു, അതും കൂടി ready ആയാൽ പൊളിക്കും

    1. MR WITCHER

      Adutha part page koottam

  9. ??? ??? ????? ???? ???

    ഈ പാർട്ടും കൊള്ളാം ബ്രോ അടുത്ത പേജ്കൂട്ടി എഴുതുക????

    1. MR WITCHER

      ഉറപ്പായും

  10. ലൂസിഫർ

    ആഴ്ചപതിപ്പുകൾ….. ഒന്നെങ്കിൽ പേജുകളുടെ എണ്ണം കൂട്ടണം…. അല്ലങ്കിൽ എപ്പം കഥ എഴുതി കഴിയുന്നോ അപ്പോൾ പോസ്റ്റിയാൽ മതി…. ഊമ്പിയ സീരിയൽ പോലെ…. കഥ ആവർത്തനമാണ് പല കഥയിലും ആവർത്തിച്ചിട്ടും ഉണ്ട്… നിങ്ങളുടെ കഥയെ ഓർക്കണം എങ്കിൽ അതിനൊരു ത്രെഡ് ഉണ്ടാവണം… ഒരു പ്രെത്യകത ഉണ്ടാവണം സർവോപരി ഈ കഥ പൂർത്തിയാകാനുള്ള ത്രാണി വേണം. ഇവിടെ പലവന്മാക്കും അതില്ല.. കഥയും കൊണ്ടു വരുന്ന വരവ് കണ്ടാൽ ഇപ്പോൾ അങ്ങ് തീർക്കും… ഒരു രണ്ടു പാർട്ട്‌ അല്ലങ്കിൽ മുന്ന് പാർട്ട്‌ അവന്റെ ഒക്കെ ഗ്യാസ് അങ്ങ് പോകും… സമയം ഇല്ല തിരക്കായി പോയി. എഴുതുന്നവരെ പോലെ തന്നെ വായിക്കുന്നവർക്കും ഉണ്ട് ഈ പറയുന്ന ന്യായികരണങ്ങൾ.. ഏതായാലും കഥ നല്ലരീതിയിൽ മുന്നോട്ടു പോകട്ടെ…. ചിലവന്മാർ സിനിമകഥ അതുപോലെ എഴുതിയിട്ട് പോകും ????????

  11. Aisha Poker

    Oru cliche aavunnundonnoru doubt.. orupad storykal ithupole thanneyund, sandharbangal same aanu

  12. കൊള്ളാം സൂപ്പർ akunudundu ???

  13. വില്ലിയുടെ ദേവനന്ദ ഞങ്ങളും വായിച്ചതാ ???

    1. ?ചോക്കോവിക്ക്?

      ഞാനും വായിച്ചത് ആണ് ദേവാനന്ദ

      But ഇത് പോലെ action സീൻ ഇല്ല എന്നാലും ഉണ്ട്…

      കുറച്ചു കൂട്ടി വായിക്കുന്ന സമയം ദേവനന്ദയിൽ പറയാൻ ബാക്കി വെച്ച കുറച്ചു കാര്യങ്ങൾ എന്ന് പറയാം… ഒരിക്കലും വില്ലിയുടെ ആയി പറയാൻ ഒക്കില്ല.. ആദ്യത്തെ ഭാഗം തുടക്കം വായിച്ച സമയം അതു പോലെ ഉണ്ടായിരുന്നു എന്നാൽ ഇതിൽ അങ്ങനെ ആയി കാണുന്നില്ല…

      നോക്കാം വരും ഭാഗം… 2 പാർട്ട്‌ കൊണ്ട് പറയാൻ പറ്റില്ല

      ദേവയിൽ കോളേജിൽ ഒരു പയ്യേനെ നന്ദു തല്ലുന്ന സീൻ ഉള്ളത്…

    2. മണവാളൻ

      Neethu Chandran and ചോക്കോവിക്ക്
      പറഞ്ഞതാണ്
      Correct ? , പക്ഷെ ഇവിടെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ടിനു പാപ്പച്ചൻ്റെ സിനിമ പോലുണ്ട് , മിണ്ടി തീരുമ്പോൾ അടി ഇടി ……

      ആദ്യ ഭാഗം ഒരു സങ്കര ഇനം ആയിരുന്നു , കൈകുടന്നനിലാവിന് ദേവനന്ദയിൽ ഉണ്ടായ ഒരു ഐറ്റം പോലെ.

      വരും ഭാഗങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് നോക്കാം.

  14. Time eduth page kooti thannal nannayrnu, കഥ കൊള്ളാം ❤️

    1. MR WITCHER

      Adutha part page koottam

  15. Super Bro ❤❤❤❤

  16. Bro ,
    *** കഥ കൊള്ളാം പക്ഷെ പേജ് വളരെ
    കുറവാണ്. അടുത്ത ഭാഗം മുതൽ ഇത്
    പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട്
    താമസിക്കാതെ അടുത്ത ഭാഗം തരാമോ
    *** എന്ന് അടുത്ത ഭാഗം വരും എന്നും കഥയുടെ
    അവസാനം പറയണം.
    *** വായനക്കാരുടെ അഭിപ്രായങ്ങൾക്ക് replay നൽകണം എന്നും ഒരു അഭിയർഥയുണ്ട് പ്ലീസ് ??

    1. MR WITCHER

      Urappayum page koottam

  17. ആട് തോമ

    കൊള്ളാം ഇജ്ജ് പൊളിക്കു മുത്തേ

  18. കർണ്ണൻ

    Superb bro

  19. കാലൻ ?☠️

    നീ പൊളിച്ചടക്ക് മുത്തേ

    1. പിന്നല്ല

  20. കഥ സൂപ്പർ, പേജ് കൂട്ട് ബ്രോ ….

  21. Aake kurach page ezhuthi alambako… Kadha kollam pakshe oru 30 page okke aayi va

  22. Bro page kutti ezhuthikude pinne pazheye kalam valiche nittaruthe requ est ane nannayitt und

Leave a Reply

Your email address will not be published. Required fields are marked *