അവൾ ശ്വാസം വിടുന്നതിനു അനുസരിച്ചു അവളുടെ മാറിടം പൊങ്ങി തഴുന്നുണ്ടായിരുന്നു… എനിക്ക് അവളെ ഇഷ്ടമാണ് എങ്കിലും അവളെ സ്വന്തമാക്കാൻ ഉള്ള യോഗ്യത ഇല്ല എന്നാണ് എന്റെ മനസ്സിൽ തന്നെ പറയുന്നത്….. ഇവളെ നോക്കി കിടന്നാൽ ഉറങ്ങാൻ കഴിയില്ല എന്ന് മനസിലാക്കിയ ഞാൻ തിരിഞ്ഞു കിടന്നു…..
രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങി പോയി……
പിന്നെ ഉണർന്നത് രാവിലെ ആണ്… ഞാൻ ഉണർന്നു നോക്കുമ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. ഞാൻ എണിറ്റു കുറച്ചു നേരം കട്ടിലിൽ കയറി കിടന്നു…….
മൂന്ന് നാലു ദിവസം അങ്ങനെ പോയി ഞാനും രമിതയും കാര്യമായി ഒന്നു സമാരിക്കാൻ കഴിഞ്ഞില്ല….. ഞാൻ അതിനു ശ്രെമിച്ചില്ല എന്നത് തന്നെ.. എന്നോട് സംസാരിക്കാൻ തയാറായില്ല… അവൾക്കു എന്നോട് സംസാരിക്കാൻ താല്പര്യം കാണില്ല എന്ന് കരുതി….
ഇതിനിടയിൽ സംഭവിച്ച മറ്റൊരു കാര്യം എന്നത്…. കല്യാണിക്കുട്ടി എന്നോട് ഇപ്പോൾ കമ്പനി ആയി… അവൾ ഇപ്പോൾ എപ്പോഴും എന്റെ കയ്യിൽ ആയിരുന്നു… ഞാൻ അവളെയും സ്നേഹിച്ചും കലിപ്പിച്ചു സമയം തള്ളി നീക്കി….
ഞാൻ ഒരു ദിവസ്സം വൈകിട്ട് കല്യാണിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു…
“ഡാ നീ 3 വർഷം മുൻപ് നാടുവിട്ടു പോകാതിരുന്നു എങ്കിലും.. അവളോട് എല്ലാം പറഞ്ഞു സോൾവ് ആക്കി ഇത് പോലെ ഒന്നിനെ കിട്ടുമായിരുന്നില്ലേ ”
എന്റെ മടിയിൽ ഇരുന്ന കല്യാണിയെ ചൂണ്ടി ആണ് ചേട്ടത്തി പറഞ്ഞത്…. അത് പറഞ്ഞു ചേട്ടത്തി ചിരിക്കാൻ തുടങ്ങി.. ഞാൻ ആ മുഖത്തു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല…. ഞാൻ ഒന്നും മിണ്ടാതെ കല്യാണിയെ തന്നെ കളിപ്പിച്ചു കൊണ്ടിരുന്നു…….
വന്നിട്ട് ഒരു ആഴ്ച ആയിട്ടും രമിതയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല….. ഇന്ന് രാത്രി എന്തായാലും അവളോട് സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി….ഇപ്പോൾ ഞങ്ങൾ ഒരു കട്ടിലിൽ രണ്ട് വശത്തു ആണ് കിടക്കുന്നെ……
ഞാൻ അവളെയും കാത്തു കട്ടിലിൽ ഇരുന്നു.. താഴത്തെ ജോലി എല്ലാം തീർത്തു അവൾ റൂമിൽ വന്നു.. എന്നെ കണ്ടു എങ്കിലും അവൾ നോക്കാതെ കുളിക്കാൻ കയറി…. കുളിച്ചു ഇറങ്ങും വരെ ഞാൻ അവളെ കാത്തിരുന്നു…
Kollaam……
????
Bro… udane indavo?
എഴുതി കഴിയാറായി….. കുറച്ചു കൂടി ഉണ്ട്….
അടുത്ത part എന്തായി
അടുത്ത പാർട്ട് കാണുമോ
Next part ezhuthi kondirikkuka aanu…… Kurachu wait cheyyu.. Enthyalum ethum… Adutha climax aayathu kondu ezhuthan orupadu unde
കൊള്ളാം. തുടർന്ന് എഴുതുക. ???
Next part poratte..
?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…