രമിത 5
Ramitha Part 5 | Author : Mr Witcher | Previous Part
എന്റെ ഈ ചെറിയ കഥ സൃഷ്ട്ടിക്കു നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്…. ഒരിക്കലും ഇങ്ങനെ ഒരുപാട് റെസ്പോൺസ് ഞാൻ പ്രേതീക്ഷിച്ചില്ല….. നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ആണ് എന്നെ പോലുള്ള ചെറിയ എഴുത്തുകാർക്ക് പ്രചോദനം ആകുന്നത്….. കഴിഞ്ഞ പാർട്ടുകൾ പോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് നൽകും എന്ന് പ്രേതീക്ഷിക്കുന്നു…..
ഇനിയും കഥകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട്… എന്നാൽ കഴിയുമോ എന്ന് ഉറപ്പില്ല… ഞാൻ ജോലിക്കായി ദുബായ് പോവുക ആണ്.. അവിടെ ഇനി എങ്ങനെ ആണെന്ന് അറിയില്ല.. അവിടെ ഈ സൈറ്റിൽ കയറാൻ കഴിയുമോ, അതിന്റ ഇഷ്യൂസ് ഉണ്ടോ എന്ന് ഒന്നും അറിയില്ല……ഒരിക്കലും ഇങ്ങനെ തീർക്കണം എന്ന് ഉദ്ദേശിച്ചത് അല്ല… ??
എല്ലാവരോടും സ്നേഹം മാത്രം…
കഴിഞ്ഞ പാർട്ട് വായിച്ചിട്ടു മാത്രം ഇത് വായിക്കുക…
തുടരുന്നു . . . . .
ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ… വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും… ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി……
പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു… പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക് ഇട്ടു…. വണ്ടി പെട്ടന്ന് നിന്നു… ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ….. എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..
Man.. കില്ലാടി ഐറ്റം ?
ഒരു രക്ഷ ഇല്ല ക്ലൈമാക്സ്..
ഞാൻ ഇന്നലെ തന്നെ വായിച്ചാരുന്ന് ഇന്നാണ് കമൻ്റ് ഇടാൻ പറ്റിയത്..
ബ്രോ എല്ലാരുടെയും request അല്ലേ..tail end കൂടി എഴുതികൂടെ ..
Poli ബ്രോ. ഇഷ്ട്ടായി ❤
????❤️
Pwoli❤️
?❤️❤️❤️
Superb♥️♥️
❤️????
????❣️
Ithe pole vere oru katha undallo hotel roomil ninnu pidichu kallyanam kazhippikkunna. Nayakante peru nandu ennannu. Nayikayude achane kananillathe avar anweshaikkunnathum. Pinne ayal marichu ennu ariyunnathum okkeyanu katha. Nayikayude achane konnayale avalude amma kollunnathum.
Ithil hotel roomil ninnu pidichu kallyanam kazhipichappol enikk aa kathaynu ith ennu thonni.
Katha enikk ishttapettu nice one??
Thanx…. Brooo
ദേവനന്ദ athaan aah story ?
Kollaam….. Nannayi avasaanipichathinnu NANDHI. ?
????
❤️❤️???
Thanx bro….
????????????????
❤️
?????
❤️
Bro ഒരു രക്ഷയും ഇല്ല ഒറ്റ ഇരുപ്പിന് മൊത്തം വായിച്ചു. ഒരേ പൊളി ❣️❣️❣️❣️????????. ഹാപ്പി എൻഡിങ്ങിന് പ്രേത്യേകം thanks. ഒരു tale end kittuvo…? ???
Thanx bro…… Tail end cheyyanan ennu unde…
Romantic portion ezhuthan valiya pidi illa atha njab???
Bro story adipoli…??
Oru nalla romatic part koodi thannal nallath ayirunnu.
Adutha story kondu varumbol full story azhuthi theernittu publish cheytha mathi…
Allaghil job therkil atha pending akum atha
Urappayum
Full part ennu vayichu super story
Thanx bro❤️??
Bro ഞാൻ ഇന്നാ ഈ സ്റ്റോറി കണ്ടേ ???. അടിപൊളി ആയിട്ടുണ്ട്. ആദ്യത്തെ രണ്ടു പാർട്ടെ വായിച്ചു കഴിഞ്ഞിട്ടുള്ളു അപ്പൊ തന്നെ നല്ല ഇഷ്ടായി.നല്ല അവതരണം.ബാക്കി കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം. പിന്നെ ഇത് വെറും അഞ്ചു പാർട്ടിൽ നിരതണ്ടായിരുന്നു ??.വേറെ ഒരു കഥയുമായി വരും എന്ന് വിചാരിക്കുന്നു.ഇത്രേം കാലം കാണാത്തത്തിൽ സങ്കടം ഉണ്ട് എനിക്ക് ഇഷ്ടപെട്ട ഒരു തീം ആയിരുന്നു.
Lots of love bro ❣️❣️❣️ നിർത്തി പോകരുത്.നല്ല കഥയാണ് ഇത് പോലെ ഇനിയും പ്രധീക്ഷിക്കുന്നു ???
Thanx ബ്രോ ??❤️❤️
Lots of ❤️
ഇത് ഇത്ര വേഗം നിർത്തണ്ടായിരുന്നു. രസം പിടിച്ച് വരായിരുന്നു ❤ .
എന്തായാലും പുതിയ തൊഴിലിനു, എന്റെ എല്ലാവിധ ഭാവുകങ്ങളും. പുതിയ കഥയും പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹം ❤️???❤️
Climax ulpade kidu….kadha theernath arinjilla….NXT new stry undo….eppozha…..
Bro puthiya theme okkke manassil unde.. Ezhuthanam ennu agrahavum unde…. Ezhuthu thudangiyal complete cheyyanm.. Cheyyan kazhiyumo ennu urappilla.. Atha
Adipoli broi… Iniyum ithpolulla story aayitt varanam.. ?????????
❤️❤️❤️❤️
സൂപ്പർ
❤️
സൂപ്പർ….
❤️?
അവരുടെ റൊമാൻസ് കുറച്ചുടെ ആകാമായിരുന്നു എന്തായാലും ഒരുപാട് ഇഷ്ട്ടമായി
Tail end ezhuthanam ennu karuthiyatha.. Kurachuper koodi paranjal aalochikkum⚡️⚡️??
ഇത്ര നല്ല കഥ ഇങ്ങനെ അവസാനിപ്പിച്ചതിൽ വിഷമമുണ്ട്…..
എങ്കിലും തിരക്കൊഴിയുമ്പോൾ ഇതിനൊരു 2nd പാർട്ട് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു…..
Njan ingane avassanippikkan udheshichathalla bro….. ❤️❤️❤️
Thanks for support
കളഞ്ഞു
Sorry bro?
അളിയാ വിച്ചറെ….
അടിപൊളി കഥ ആയിരുന്നു ?
ആദ്യ 2 ഭാഗങ്ങളിൽ കുറച്ച് പ്രശ്നം ഉണ്ടായിരുന്നു എങ്കിലും മൂന്നാം ഭാഗം മുതൽ കഥ ഒരു പുതിയ ട്രാക്കിൽ കേറിയിരുന്നു.
ഒരുപാട് ഇഷ്ടപ്പെട്ടു.
ഇനിയും എഴുതണം…. ജോലി ഒക്കെ ശെരി ആയി അല്ലേ congratulations ❤️
സ്നേഹത്തോടെ
മണവാളൻ ❣️
ഒരുപാട് സ്നേഹം ❤️❤️??
Ninte story bakki evide
Exam aanu aliyaa , ee month last nokkam . Ithuvare ezhuthi thudangi illa
Ivide ini idilla , appurath aayirikkum
വെയ്റ്റിംഗ് ?
നന്നായിരിന്നു bro
??❤️❤️
Very Nice
❤️❤️❤️?
Kollam happy ending
Adutha nalloru kadhayumayi varika
Thanku ❤️❤️??
??
?
?
ധന്യയെ എന്തിന് ഒഴിവാക്കി.അവന്റെ lover ആയിരുന്നല്ലോ.പുറത്ത് പോകുമ്പോൾ അവളുമായി contact വയ്ക്കണ്ടേ.
നല്ലൊരു കഥയായിരുന്നു.അധികം tragedy elements കൊണ്ടുവരാതെ നന്നായി എഴുതി.വില്ലനെ കുറിച്ച് രണ്ടാം ഭാഗത്തിൽ സൂചിപ്പിച്ചിരുന്നു.അധികം characters ഇല്ലാത്തതിനാൽ അവനോട് ശത്രുത ഇവനുമാത്രമല്ലേ ഉണ്ടാവു എന്ന് തോന്നിയിരുന്നു.പക്ഷെ revenge ഒരു തല്ലുമ്പിടിയിൽ ഒതുങ്ങിപ്പോയി.ഒന്ന് തളർത്തിക്കിടത്താമായിരുന്നു.
ഗോകുൽ,രമിത എന്നീ കഥാപാത്രങ്ങളിലേക് സ്റ്റോറി ചുരുങ്ങിപ്പോയി.മറ്റുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ.Romantic elements പ്രതീക്ഷിച്ച രീതിയിൽ വന്നില്ല.
but outcome നോക്കുമ്പോൾ “രമിത” is feel good story❤.ആദ്യം മുതൽ ക്ലൈമാക്സ് വരെ വായിച്ചപ്പോളും മടുപ്പ് തോന്നിയില്ല.
ഇനിവരുന്ന കഥകൾ ഇതിലും മനോഹരമാവട്ടെ.
Puthiya kadhayum aayi vaaran nokkam❤️❤️??..
Abhiprayathinu orupadu thanx
Uae ഒരു കുഴപ്പവും ഇല്ലാ.. ദുബായ് ഒട്ടും…. ????ഞാൻ 5കൊല്ലം അവിടെ ആയിരുന്നു… കള്ളിന് കള്ളും പെണ്ണിന് പെണ്ണും ഓക്കേ ആണ്…
?
First ❤️
നല്ല Feel Good story ഇഷ്ടപ്പെട്ടു ???
Thanx bro…. Nee eppozhum onnamathaa❤️❤️??