അയാളോട് വരല്ലേ ന്നു പറയ്… എനിക്കയാളെ ഇനി കാണ്ടണ്ട…
എനിക്ക്… വെറുപ്പാ ഇപ്പോ അയാളെ!!!!..
എനിക്ക് വേണ്ട… പ്ലീസ്… വരല്ലേ ന്നു പറയ്!!!!…”
അവൾ മുറിഞ്ഞ സ്വരത്തിൽ അയാളുടെ നെഞ്ചിൽ മുഖമമർത്തി എങ്ങിക്കൊണ്ടിരുന്നു…
“എന്റെ മോളു വിഷമിക്കണ്ട…. നിനക്കിഷ്ടമുള്ളത് ചെയ്യാനാണ് ഞാൻ അനുവാദം തന്നത്..
അയാൾ വരാതിരിക്കുന്നതാണ് നിനക്കിഷ്ടമെങ്കിൽ…. ഇനി അയാൾ വരില്ല.. ”
റാം അവളുടെ നഗ്നമായ പുറത്ത് തഴുകികൊണ്ട് നെറുകയിൽ വാത്സല്യത്തോടെ അമർത്തി ചുംബിച്ചു..
“ഇഷ്ടമില്ലാത്ത ഒന്നും നിന്നെ തൊടാൻ ഞാൻ അനുവദിക്കില്ല… പോരേ.. ”
അയാളുടെ സ്വരത്തിലെ വാത്സല്യവും സ്നേഹവും തിരിച്ചറിഞ്ഞ അവൾ, അയാളെ മുഖമുയർത്തി നോക്കി… ആ കണ്ണുകളിൽ പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെയ്പ്പിന്റെ സന്തോഷം തിരതല്ലിയിരുന്നു…
എല്ലാം മനസ്സിലാക്കുന്ന ഈശ്വരതുല്യനായ ഒരു കൂട്ടുകാരനെ, തന്റെ ഭർത്താവിനെ, വര്‍ഷങ്ങള്‍ക്കുശേഷം കണ്മുന്നിൽ കണ്ടതിന്റെ അടക്കാനാവാത്ത ആനന്ദം ആ മുഖം നിറഞ്ഞൊഴുകിയിരുന്നു…
നഗ്നമായ പുറത്തു തഴുകിക്കൊണ്ടിരുന്ന അയാളുടെ കൈകൾ മെല്ലെ താഴേക്കിറങ്ങിയപ്പോൾ അവളൊന്ന് കുണുങ്ങി… ആ കൈകൾ മെല്ലെ ആ തടിച്ച ചന്തികളെ കോരിയെടുത്തു…
“എന്തൊരു കുണ്ടിയാടി രമിതപ്പാറു നിന്റെ…. കടിച്ചു തിന്നട്ടെ ഞാൻ!!!”
“അയ്യേ… ഈ റാം….”
കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ തന്റെ അരക്കെട്ട് അയാളിലേക്കമര്ത്തി…
ഈ സമയം, പുറത്ത് കോറിഡോറിൽ, വാച്ച് മാൻ, മാധവ്ജിയുടെ റൂമിന്റെ തുറന്ന വാതിലിനുപുറത്ത് ബഹുമാനത്തോടെ കൈകൾ കെട്ടി നിൽക്കുകയായിരുന്നു…
“സാർ, ഇനി എപ്പോഴെങ്കിലും റൂം വേണമെങ്കിൽ ഒന്ന് വിളിച്ചാ മതി.. റാം സാർ ഇവിടെ ഇല്ലെങ്കിലും സാർ എന്നെ നേരിട്ട് വിളിച്ചോ…
റാം സാറിന്റെ ഫ്രണ്ടാവുമ്പോ വേറെ ഒരു പ്രശ്നവുമില്ല..
സാറിനെ ഞങ്ങക്കൊക്കെ അത്രയ്ക്ക്ക് വിശ്വാസമാണ്…”
റൂമിന്റെ ഡോർ ലോക്ക് ചെയ്ത്, ഒരു ചെറിയ സ്യുട്ട് കേസുമായി പുറത്തിറങ്ങി, വാച്ച്മാന് താക്കോലിനോടൊപ്പം രണ്ടായിരത്തിൽ നാലഞ്ചു നോട്ടുകളും നൽകി സ്റ്റെയർ കേസിലേക്ക് നടന്നിരുന്ന അയാളോട് തല ചൊറിഞ്ഞുകൊണ്ട് വാച്ച്മാൻ പറഞ്ഞു…
പുഞ്ചിരിയോടെ സ്റ്റെയർ ഇറങ്ങിയിരുന്ന അയാളോട്, പെട്ടെന്നോർത്തപോലെ വാച്ച്മാൻ വിളിച്ചു ചോദിച്ചു…
“സാറിന്റെ പേര് പറഞ്ഞില്ലായിരുന്നു….”
അയാൾ സ്റ്റെയർ ഇറങ്ങിക്കൊണ്ടുതന്നെ പുഞ്ചിരിയോടെ തല തിരിച്ചു….
“രാവൺ!!!!!!!!….”
(അവസാനിച്ചു)
ഫ്രൻഡ്സേ….
അങ്ങനെ രമിതേടെ കഥ കഴിഞ്ഞു ട്ടാ… ഇഷ്ടായാ??? ഇല്ല്യേ???
കഥയിലാണേലും അവരൊന്നിച്ചു ജീവിച്ചോട്ടെ ന്നേ… അതല്ലേ നല്ലത്??…
ഇഷ്ടായെങ്കി ലൈക്ക് കുത്തിക്കോളോ ട്ടാ… (കുത്തൂലെ??)
സ്നേഹപൂർവ്വം
സിമോണ.
പ്രിയ സിം…
ഇനിയും എന്റെ തിരക്കുകളെക്കുറിച്ചു പറഞ്ഞു വായിക്കാൻ താമസിച്ച കുറ്റത്തെ ന്യായീകരിക്കുന്നില്ല നേരെ തന്നെ നിന്റെ കഥയുടെ അന്തരാളത്തിലേക്ക് കടക്കട്ടെ…
പെണ്ണെഴുതുകളിൽ പൊതുവെ കാണാറുള്ളത് പോലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന കഥയായി തുടങ്ങിയെങ്കിലും അവസാനം അത് കുടുബത്തിന്റെ ഭർത്താവിന്റെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു നല്ല കുടുംബിനിയുടെ കഥയായി
റാം നല്ലവനായ ത്യാഗിയായ ഭർത്താവാണ് ഉറുമ്പുകൾ ഒരേ പാതയിലൂടെ വിരസമായ യാത്ര തുടർന്നപ്പോൾ വഴിമാറ്റി വിട്ടു അവരുടെ ആവർത്തന വിരസത മാറ്റിയ പോലെ രമിതയുടെ ജീവിതയാത്രയുടെ മടുപ്പ് മാറ്റുക മാത്രമേ അയാൾ ചെയ്തുള്ളൂ
രമിതയുടെ മടുപ്പ് റാമിനും ബാധകമല്ലേ എന്ന ചോദ്യത്തിനും നീ ഉത്തരം കരുതി വെച്ചിട്ടുണ്ട് സെക്സ് കഥകൾ… അത്തരം കഥകൾ വായിച്ചു, ആ ഫാന്റസിയിൽ തന്റെ ലൈംഗിക ചിന്തകൾ വിരസമാകാതെ എന്നാൽ സ്വയം കളങ്കപ്പെടാതെ കാത്തു സൂക്ഷിക്കുന്ന റാം അല്ലെ രമിതയെക്കാളും നല്ലവൻ..?
ഈ കഥയുടെ ആദ്യ ഭാഗത്തിൽ ഞാൻ പറഞ്ഞ ലോജിക് ഇല്ലായ്മകൾ ഒന്നും ഈ കഥയെ ഇതിന്റെ ആശയം തരുന്ന സന്ദേശത്തെ ഒരു രീതിയിലും ബാധിക്കില്ല…
വികാരത്തിന്റെ ഔന്നിത്യത്തിലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല കഥ സമ്മാനിച്ച കൂട്ടുകാരിക്ക് സ്നേഹാശംസകൾ നേരുന്നു
സസ്നേഹം
കിച്ചു…
പ്രിയ സിമോണ,
എത്ര തിരക്കിലായാലും ആ മൂന്നു പേരുടെ കഥകൾ ഞാൻ ഒരു കാരണവശാലും ഒഴിവാക്കാറില്ല.എന്നിട്ടും വായിക്കാതിരുന്നത് സൈറ്റിൽ വന്നിരുന്നില്ല,വരാൻ തോന്നിയിരുന്നില്ല അതുകൊണ്ട് മാത്രം മനഃപൂർവ്വം കാണാതെ പോയി.വീണ്ടും വന്നപ്പോൾ ആദ്യം വായിച്ചതും രമിതയെ തന്നെ..
കഴിഞ്ഞ ഭാഗത്തിൽ തന്നെ രമിതയോടൊപ്പം റാമിനെയും ശ്രദ്ധിച്ചിരുന്നു,കഴിഞ്ഞ ഭാഗത്തിൽ ചെറിയൊരു സൂചന ലഭിച്ചെങ്കിലും, ഇവിടെ വരിവരിയായി നടന്നു നീങ്ങി കൊണ്ടിരുന്ന ഉറുമ്പുകളുടെ നീണ്ട നിരയിൽ ചൂണ്ടു വിരൽ കൊണ്ടൊരു വരയിട്ട് കാലങ്ങളായി ലക്ഷ്യമറിയാതെ തുടർന്നു വന്നിരുന്ന ആവർത്തന വിരസതയ്ക്ക് വിരാമമിട്ട് ഉറുമ്പുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയപ്പോൾ കണ്ടു, രണ്ടാമത്തെ പേജിൽ തന്നെ കണ്ടു ,യാതൊരു വികാരത്തിന്റെയും നിഴൽ വീഴാത്ത കടുത്ത ശാന്തനായ റാമിനെ…
തുടർന്നുള്ള ഓരോ രംഗങ്ങളും റാമിന്റെ മാനറിസങ്ങളിലൂടെയുള്ള യാത്രയായിരുന്നു.
ശാന്തനായ റാമിൽ നിന്നും ഏറ്റവും സുന്ദരമായി പുഞ്ചിരിയ്ക്കുന്ന റാമിൽ നിന്നും പഴയ കുസൃതി നിറഞ്ഞ റാമിലേക്കുള്ള യാത്ര.
ഡൈലി റൊട്ടീൻ പോലെ ആവർത്തന വിരസമായ ദാമ്പത്യത്തിൽ ഇടയ്ക്കെപ്പോഴോ തന്നിൽ നിന്നും അകന്നു പോയ രമിതയെ പൂർവ്വാധികം ശക്തിയോടെ തന്നിലേക്കടുപ്പിയ്ക്കുന്ന ബുദ്ധിമാനായ, സ്നേഹനിധിയായ, അവളുടെ കളിക്കൂട്ടുകാരനായ റാം .
രമിതയെക്കാളേറെ റാമിനെ കുറിച്ച് പറയാനേ എഴുതാനേ,കഴിയുന്നുള്ളു.
കാരണം റാമിനെ പോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും അപൂർവങ്ങളിൽ അപൂർവ്വം.
പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെയ്പ്പിന്റെ സന്തോഷം തിരതല്ലുന്ന റാം,നക്ഷത്ര തിളക്കം ആ കണ്ണുകളിൽ മാത്രമല്ല വായിക്കുന്നവരുടെ ഓരോരുത്തരുടെ മനസ്സിലും…
റാം, രമിതാ, രാവൺ….
സിമോണ,വായിക്കാനും ഇവരെ അറിയാനും വൈകിയത് എന്റെ പിഴ….
സ്നേഹത്തോടെ
മാഡ് മാഡി
വായിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരായിരുന്നു മനസ്സിൽ… രമിതയും സിമോണയും…!!!
തന്റെയാ രണ്ടു കഥാപാത്രങ്ങളെയും ഒന്ന് വിശകലനം ചെയ്യുകയായിരുന്നു ഞാൻ.. ഇപ്പക്കിട്ടും ബിരിയാണി എന്നപോലെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ രമിതക്ക് പലവട്ടം കഴിഞ്ഞപ്പോഴും… സിമോണ എന്ന ആ കഥാപാത്രം അങ്ങനെ മനസ്സിൽ കുടിയേറിയിരുന്നതുകൊണ്ടാവും അവളോട് മത്സരിപ്പിക്കാൻ എനിക്കങ്ങോട്ടു മനസ്സ് വന്നില്ല. അല്ല അത്രക്കങ്ങോട്ടു തോന്നിച്ചില്ല സത്യം..!!!
എങ്കിലും… സ്വപ്നത്തിൽ പോലും ചിത്തിക്കാത്ത ട്വിസ്റ്റുമായി രമിത ആ ജീവിതം തുടരട്ടെ… ശെരിക്കും ആസ്വദിച്ചാട്ടോ രമിത വായിച്ചു തീർത്തത്. കലക്കി സിമോണാ… വീണ്ടും ഇതുപോലുള്ള കിടിലൻ ഐറ്റംസുമായി വരൂ…
സിമോണയെയും രമിതയെയും ഒരിക്കലും താരതമ്യപ്പെടുത്താൻ പറ്റില്ല. രണ്ടും രണ്ടു രീതിയിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്… സിമോണ ഫസ്റ്റ് പേഴ്സണിലെ കഥ ആയിരുന്നു…
ഇവിടെ രമിത എനിക്ക് തികച്ചും അപരിചിതയായ സ്ത്രീയാണ്.. എനിക്ക് പരിചയം റാമിനെ മാത്രം.. ഇവിടെ റാമിന്റെ ഭാഗത്തിനാണ് ഞാനെന്ന വ്യക്തി പ്രാധാന്യം കൊടുത്തത്..
രമിത… ചൂണ്ടയിൽ കൊരുത്ത ഇര മാത്രം…
സിമോണയെന്ന കഥാപാത്രത്തെ ഇനിയൊരിക്കലും ഇത്തരം കഥയിൽ കൊണ്ടുവരരുതെന്ന് ജോ തന്നെ പറഞ്ഞിരുന്നു അന്ന്..
ഇനി ഒരിക്കലും ആ കഥാപാത്രത്തെ വെച്ച് കഥ എഴുതാനുള്ള അവസ്ഥയും എനിക്കില്ല… അത് അല്പം ഓവർ എഫർട്ട് തരുന്നതാണ്…
മറഞ്ഞുപോയതെല്ലാം കാലത്തിന്റെ കൈകളിൽ ഏൽപ്പിച്ചിട്ടുണ്ട്… ഇനി അതുമായി എനിക്കൊരു ബന്ധവുമില്ലെന്ന് തീർച്ചപ്പെടുത്തിയിട്ടുമുണ്ട്…
സോ… ഇനി സിമോണ എന്ന കഥാപാത്രം വരില്ല..
ജോ….
വല്ലാത്ത സന്തോഷം തോന്നി.. അതാ ഇത്രയ്ക്ക് എഴുതിയത്..
സിമോണയെ അത്രകണ്ട് ഇഷ്ടപ്പെട്ടതിന്… ജോ പലയിടങ്ങളിൽ അത് പറഞ്ഞത് ഞാൻ കണ്ടിരുന്നു…
ആ എഴുത്ത്,,, അതിനടുത്ത എഫർട്ടിന്റെ പൂർണത ലഭിച്ചത് ജോ പറഞ്ഞപ്പോൾ മാത്രമാണ്.. പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മാത്രമാണ്…
താങ്ക്സ് എ ലോട്ട് ജോ…
ഒരുപാട് നന്ദി…
സ്നേഹപൂർവ്വം
സിമോണ.
സിമോണ….
നൂറാമത്തെ കമന്റ് ഇടുക എന്നത് നിസ്സാരക്കാര്യമൊന്നുമല്ല. നൂറു എന്ന സംഖ്യക്കുള്ള വശ്യത നിനക്കറിയില്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഞാന്‍ പറഞ്ഞു തരാം.
എല്ലാവരും രമിതയുടെ വിശേഷങ്ങളുടെ ആരാധകരാണ്. അവള് ആരാധന അര്‍ഹിക്കുന്നുണ്ട്. എങ്കിലും എന്റെ കണ്ണുകളും മനസ്സും റാമിന് ചുറ്റും സഞ്ചരിക്കുകയാണ്. വ്യഭിചാര- സദാചാര വിരുദ്ധങ്ങളില്‍ നിന്ന് ബിഗ് ബാങ്ങ് പോലെ തിരിച്ചെറിയപ്പെടുന്ന ഒരു കല്ലേറ്- അതാണ് എനിക്ക് തോന്നിയ നക്ഷത്ര വെളിച്ചം, ഈ കഥയില്‍ നിന്ന്. മനസ്സിന്റെ താഴ്വരയില് തീവ്ര തേജസ്സില്‍ കത്തുന്ന അഗ്നിയുടെ അനുഭവം. അത് ആളിക്കത്തിച്ചത് രമിതയേക്കാളേറെ റാം അല്ലെ? രതിയുടെ ചലനത്തിലും നിശ്ചലതയിലും ഉരുകിയുറഞ്ഞ് കാത്തിരിക്കുന്ന പുരുഷപ്രകൃതിയായി റാം….
വളരെയേറെ പറഞ്ഞ കാര്യാണ്. എന്നാലും ഒരിക്കല്‍ക്കൂടി: മുന്‍ മാതൃകകള്‍ ഇല്ലാത്ത, നിറയെ ജീവശാസ്ത്രമുള്ള ഭാഷയും ആഖ്യാനവുമാണ് സിമോണയുടേത്.
ആചഖ്യു കവയ കേചിത്
സംപ്രത്യാചക്ഷതേപരേ
ആഖ്യാസന്തിതത് അവന്യേ
ഇതിഹാസമിമം ഭുവി….
ഉഗ്രശ്രവസ് മഹാഭാരതത്തില്‍ പറയുന്നപോലെ, “ലോകത്തൊരുപാട് പേര് ഇതിനു മുമ്പ് ഈ കഥ പാടി നടനിട്ടുണ്ട്. ഇപ്പോഴും പലരും പാടി നടക്കുന്നുണ്ട്. ഇനിയും ഒരുപാട് പേര് ഇത് പാടി നടക്കും…”
എങ്കിലും സിമോണ നീ എഴുതുമ്പോള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു: മുന്‍ മാതൃകകളില്ല.
സസ്നേഹം,
സ്മിത.
Hai simona
Super
Ente ellaavidha abhinanthanangalum
Kadha polichu njan ningalude oru bigggg fan aanuttooo
Ninakk ith pole kazhappiyaya pennungale ariyamo?
താഴത്തെ കമന്റിൽ നിന്ന് വായിച്ചെടുത്തോ ട്ടാ..
Ith real anno atho fantasy Anno??
പ്രിയ കുന്നാ…. (തല്ക്കാലം കമന്റ് ബോക്സിൽ അങ്ങനെ വിളിക്കാം.. അല്ലെങ്കെ ഇത് കഥ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചുപോവും)
നിനക്കൊരു നല്ല പേരിട്ടൂടെ ഡാ പോത്തേ…. ഇക്കണക്കിന് കുറെ കഴിയുമ്പോ കയ്യെന്നും കാലെന്നും ഒക്കെ പേര് വരൂലോ..
ഇതൊരു “റിയൽ” “ഫാന്റസി” “കഥ” ആണ്…
ഫാന്റസികളാണ് അമിതമാകുമ്പോ പലപ്പോഴും റിയലിലേക്ക് കടക്കുന്നത്.. അരമനരഹസ്യങ്ങളായി കൊണ്ട് നടക്കുന്ന അത്തരം റിയലുകൾ ഏതേലും ഉഡായിപ്പുകൾ അറിയാനിടയാകുമ്പോ ആണ് അതൊക്കെ അങ്ങാടിപ്പാട്ടാവുന്നത്..
ഇതിപ്പം അങ്ങാടിപ്പാട്ടായില്ലേ…
സസ്നേഹം
സിമോണ.