വാതിലടച്ച്, അയൽക്കാരന്റെ വഴുവഴുത്ത ലിംഗത്തിൽ നിന്ന് തന്റെ മുഖത്തേക്ക് ഒലിച്ച് തിളങ്ങിയിരുന്നു സ്രവങ്ങളെ, നൈറ്റിയുയർത്തി തുടക്കുമ്പോൾ അയാളോട് അവജ്ഞ തോന്നിപ്പോയി അവൾക്ക്…
“കഷ്ടം!!!!.. തന്റെ കൊതിപ്പിക്കുന്ന സൗന്ദര്യത്തിലേക്ക് പുറമെയുള്ള ആണുങ്ങൾ മതിമറന്നു നോക്കുമ്പോൾ ഇവിടെ ഒരാൾ…”
ഛെ..
അറപ്പു തോന്നി അവൾക്ക് അയാളോട് ..
രമിത വാതിൽ തുറന്നു നോക്കിയതും റാം പെട്ടെന്ന് ഞെട്ടലോടെ കംപ്യുട്ടർ സ്‌ക്രീൻ താഴ്ത്തി.. റാമിന്റെ മുഖത്തെ പരിഭ്രമം കണ്ട് രമിതക്ക് ഉള്ളിലൊരല്പം ചിരിപൊട്ടി..
“ഇനി ഇയാൾ എന്ത് കണ്ടാലും എന്ത് ചെയ്താലും തനിക്കെന്ത്??
തനിക്കു വേണ്ട സ്നേഹവും പരമാനന്ദവും ഒരു ചുവരിനപ്പുറത്ത് തനിക്കുവേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു.. തനിക്ക് അദ്ദേഹത്തെ മതി…
തന്റെ പ്രിയപ്പെട്ട രഹസ്യ കാമുകനെ..
തന്റെ മാധവേട്ടനെ..
താൻ അദ്ദേഹത്തിന്റെ വേശ്യപ്പെണ്ണല്ലേ… അദ്ദേഹത്തിന്റെ വെടി… അദ്ദേഹത്തിന്റെ വെപ്പാട്ടി.. ”
വീണ്ടും വീണ്ടും ആ ചിന്ത, അവളെ, തികട്ടി വന്നുകൊണ്ടേയിരുന്ന കാമത്താൽ ഉന്മത്തയാക്കി..
“മാധവേട്ടൻ പാല് തന്നോ രമീ???….”
കംപ്യുട്ടർ സ്‌ക്രീനിൽ നിന്ന് മുഖം തിരിച്ച് റാം ചോദിച്ചപ്പോൾ, ഇത്തവണ ഞെട്ടിയത് രമിതയായിരുന്നു…
“എന്താ??????…”
അവൾ, ഒരു നിമിഷം അന്ധാളിപ്പോടെ റാമിനെ നോക്കി…
“പാല്…
ചായയ്ക്ക് പാല് വാങ്ങാനല്ലേ നീ അങ്ങോട്ടു പോയത്.. കിട്ടിയോ ന്ന്??”
റാം ചോദ്യത്തിലൊരു ചെറു പുഞ്ചിരി കലർത്തി.
“പാല്!!!…. അതുപിന്നെ!!!….”
രമിത അത് മറന്നേ പോയിരുന്നു.
“ആൾടെ കയ്യിലില്ലെന്നു പറഞ്ഞു റാം…”
അവൾ പെട്ടന്ന് നാവിൽ വന്നതുപോലെ പറഞ്ഞു.
“ഏഹ്!!!…
പിന്നെ നീ അവിടെ എന്ത് ചെയ്യായിരുന്നു??.. കുറെ നേരായല്ലോ പോയിട്ട്… ”
അത് പറഞ്ഞ്, റാം, അവളെ ഒന്ന് ഇരുത്തി നോക്കി… ഒരു കള്ള പുഞ്ചിരിയോടെ..
“അയാള് നോക്കിയോ നിന്നെ??…”
അവൾ റാമിനെ സൂക്ഷിച്ചു നോക്കി.
ഛെ!!!!!…
സ്വന്തം ഭാര്യയെ മറ്റൊരുത്തൻ നോക്കുന്നത് താല്പര്യത്തോടെ ചോദിക്കുന്ന ഭർത്താവ്… ഇയാളൊരു ആണാണോ???
അയാളുടെ ഭാര്യയായതിൽ അവൾക്ക് പുച്ഛം തോന്നി.
പക്ഷെ!!!!…
അത് തന്നെയല്ലേ തനിക്കും വേണ്ടിയിരുന്നത്..
വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ തനിക്കും മടുപ്പുതോന്നിയിരുന്നില്ലേ??
റാമുമായി ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പോലും താൻ മറ്റൊരാളെ ഫാന്റസൈസ് ചെയ്തിട്ടില്ലേ??
അവളുടെ മനസ്സ് ചോദ്യോത്തരങ്ങളിൽ കുഴങ്ങി..
പ്രിയ സിം…
ഇനിയും എന്റെ തിരക്കുകളെക്കുറിച്ചു പറഞ്ഞു വായിക്കാൻ താമസിച്ച കുറ്റത്തെ ന്യായീകരിക്കുന്നില്ല നേരെ തന്നെ നിന്റെ കഥയുടെ അന്തരാളത്തിലേക്ക് കടക്കട്ടെ…
പെണ്ണെഴുതുകളിൽ പൊതുവെ കാണാറുള്ളത് പോലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന കഥയായി തുടങ്ങിയെങ്കിലും അവസാനം അത് കുടുബത്തിന്റെ ഭർത്താവിന്റെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു നല്ല കുടുംബിനിയുടെ കഥയായി
റാം നല്ലവനായ ത്യാഗിയായ ഭർത്താവാണ് ഉറുമ്പുകൾ ഒരേ പാതയിലൂടെ വിരസമായ യാത്ര തുടർന്നപ്പോൾ വഴിമാറ്റി വിട്ടു അവരുടെ ആവർത്തന വിരസത മാറ്റിയ പോലെ രമിതയുടെ ജീവിതയാത്രയുടെ മടുപ്പ് മാറ്റുക മാത്രമേ അയാൾ ചെയ്തുള്ളൂ
രമിതയുടെ മടുപ്പ് റാമിനും ബാധകമല്ലേ എന്ന ചോദ്യത്തിനും നീ ഉത്തരം കരുതി വെച്ചിട്ടുണ്ട് സെക്സ് കഥകൾ… അത്തരം കഥകൾ വായിച്ചു, ആ ഫാന്റസിയിൽ തന്റെ ലൈംഗിക ചിന്തകൾ വിരസമാകാതെ എന്നാൽ സ്വയം കളങ്കപ്പെടാതെ കാത്തു സൂക്ഷിക്കുന്ന റാം അല്ലെ രമിതയെക്കാളും നല്ലവൻ..?
ഈ കഥയുടെ ആദ്യ ഭാഗത്തിൽ ഞാൻ പറഞ്ഞ ലോജിക് ഇല്ലായ്മകൾ ഒന്നും ഈ കഥയെ ഇതിന്റെ ആശയം തരുന്ന സന്ദേശത്തെ ഒരു രീതിയിലും ബാധിക്കില്ല…
വികാരത്തിന്റെ ഔന്നിത്യത്തിലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല കഥ സമ്മാനിച്ച കൂട്ടുകാരിക്ക് സ്നേഹാശംസകൾ നേരുന്നു
സസ്നേഹം
കിച്ചു…
പ്രിയ സിമോണ,
എത്ര തിരക്കിലായാലും ആ മൂന്നു പേരുടെ കഥകൾ ഞാൻ ഒരു കാരണവശാലും ഒഴിവാക്കാറില്ല.എന്നിട്ടും വായിക്കാതിരുന്നത് സൈറ്റിൽ വന്നിരുന്നില്ല,വരാൻ തോന്നിയിരുന്നില്ല അതുകൊണ്ട് മാത്രം മനഃപൂർവ്വം കാണാതെ പോയി.വീണ്ടും വന്നപ്പോൾ ആദ്യം വായിച്ചതും രമിതയെ തന്നെ..
കഴിഞ്ഞ ഭാഗത്തിൽ തന്നെ രമിതയോടൊപ്പം റാമിനെയും ശ്രദ്ധിച്ചിരുന്നു,കഴിഞ്ഞ ഭാഗത്തിൽ ചെറിയൊരു സൂചന ലഭിച്ചെങ്കിലും, ഇവിടെ വരിവരിയായി നടന്നു നീങ്ങി കൊണ്ടിരുന്ന ഉറുമ്പുകളുടെ നീണ്ട നിരയിൽ ചൂണ്ടു വിരൽ കൊണ്ടൊരു വരയിട്ട് കാലങ്ങളായി ലക്ഷ്യമറിയാതെ തുടർന്നു വന്നിരുന്ന ആവർത്തന വിരസതയ്ക്ക് വിരാമമിട്ട് ഉറുമ്പുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയപ്പോൾ കണ്ടു, രണ്ടാമത്തെ പേജിൽ തന്നെ കണ്ടു ,യാതൊരു വികാരത്തിന്റെയും നിഴൽ വീഴാത്ത കടുത്ത ശാന്തനായ റാമിനെ…
തുടർന്നുള്ള ഓരോ രംഗങ്ങളും റാമിന്റെ മാനറിസങ്ങളിലൂടെയുള്ള യാത്രയായിരുന്നു.
ശാന്തനായ റാമിൽ നിന്നും ഏറ്റവും സുന്ദരമായി പുഞ്ചിരിയ്ക്കുന്ന റാമിൽ നിന്നും പഴയ കുസൃതി നിറഞ്ഞ റാമിലേക്കുള്ള യാത്ര.
ഡൈലി റൊട്ടീൻ പോലെ ആവർത്തന വിരസമായ ദാമ്പത്യത്തിൽ ഇടയ്ക്കെപ്പോഴോ തന്നിൽ നിന്നും അകന്നു പോയ രമിതയെ പൂർവ്വാധികം ശക്തിയോടെ തന്നിലേക്കടുപ്പിയ്ക്കുന്ന ബുദ്ധിമാനായ, സ്നേഹനിധിയായ, അവളുടെ കളിക്കൂട്ടുകാരനായ റാം .
രമിതയെക്കാളേറെ റാമിനെ കുറിച്ച് പറയാനേ എഴുതാനേ,കഴിയുന്നുള്ളു.
കാരണം റാമിനെ പോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും അപൂർവങ്ങളിൽ അപൂർവ്വം.
പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെയ്പ്പിന്റെ സന്തോഷം തിരതല്ലുന്ന റാം,നക്ഷത്ര തിളക്കം ആ കണ്ണുകളിൽ മാത്രമല്ല വായിക്കുന്നവരുടെ ഓരോരുത്തരുടെ മനസ്സിലും…
റാം, രമിതാ, രാവൺ….
സിമോണ,വായിക്കാനും ഇവരെ അറിയാനും വൈകിയത് എന്റെ പിഴ….
സ്നേഹത്തോടെ
മാഡ് മാഡി
വായിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരായിരുന്നു മനസ്സിൽ… രമിതയും സിമോണയും…!!!
തന്റെയാ രണ്ടു കഥാപാത്രങ്ങളെയും ഒന്ന് വിശകലനം ചെയ്യുകയായിരുന്നു ഞാൻ.. ഇപ്പക്കിട്ടും ബിരിയാണി എന്നപോലെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ രമിതക്ക് പലവട്ടം കഴിഞ്ഞപ്പോഴും… സിമോണ എന്ന ആ കഥാപാത്രം അങ്ങനെ മനസ്സിൽ കുടിയേറിയിരുന്നതുകൊണ്ടാവും അവളോട് മത്സരിപ്പിക്കാൻ എനിക്കങ്ങോട്ടു മനസ്സ് വന്നില്ല. അല്ല അത്രക്കങ്ങോട്ടു തോന്നിച്ചില്ല സത്യം..!!!
എങ്കിലും… സ്വപ്നത്തിൽ പോലും ചിത്തിക്കാത്ത ട്വിസ്റ്റുമായി രമിത ആ ജീവിതം തുടരട്ടെ… ശെരിക്കും ആസ്വദിച്ചാട്ടോ രമിത വായിച്ചു തീർത്തത്. കലക്കി സിമോണാ… വീണ്ടും ഇതുപോലുള്ള കിടിലൻ ഐറ്റംസുമായി വരൂ…
സിമോണയെയും രമിതയെയും ഒരിക്കലും താരതമ്യപ്പെടുത്താൻ പറ്റില്ല. രണ്ടും രണ്ടു രീതിയിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്… സിമോണ ഫസ്റ്റ് പേഴ്‌സണിലെ കഥ ആയിരുന്നു…
ഇവിടെ രമിത എനിക്ക് തികച്ചും അപരിചിതയായ സ്ത്രീയാണ്.. എനിക്ക് പരിചയം റാമിനെ മാത്രം.. ഇവിടെ റാമിന്റെ ഭാഗത്തിനാണ് ഞാനെന്ന വ്യക്തി പ്രാധാന്യം കൊടുത്തത്..
രമിത… ചൂണ്ടയിൽ കൊരുത്ത ഇര മാത്രം…
സിമോണയെന്ന കഥാപാത്രത്തെ ഇനിയൊരിക്കലും ഇത്തരം കഥയിൽ കൊണ്ടുവരരുതെന്ന് ജോ തന്നെ പറഞ്ഞിരുന്നു അന്ന്..
ഇനി ഒരിക്കലും ആ കഥാപാത്രത്തെ വെച്ച് കഥ എഴുതാനുള്ള അവസ്ഥയും എനിക്കില്ല… അത് അല്പം ഓവർ എഫർട്ട് തരുന്നതാണ്…
മറഞ്ഞുപോയതെല്ലാം കാലത്തിന്റെ കൈകളിൽ ഏൽപ്പിച്ചിട്ടുണ്ട്… ഇനി അതുമായി എനിക്കൊരു ബന്ധവുമില്ലെന്ന് തീർച്ചപ്പെടുത്തിയിട്ടുമുണ്ട്…
സോ… ഇനി സിമോണ എന്ന കഥാപാത്രം വരില്ല..
ജോ….
വല്ലാത്ത സന്തോഷം തോന്നി.. അതാ ഇത്രയ്ക്ക് എഴുതിയത്..
സിമോണയെ അത്രകണ്ട് ഇഷ്ടപ്പെട്ടതിന്… ജോ പലയിടങ്ങളിൽ അത് പറഞ്ഞത് ഞാൻ കണ്ടിരുന്നു…
ആ എഴുത്ത്,,, അതിനടുത്ത എഫർട്ടിന്റെ പൂർണത ലഭിച്ചത് ജോ പറഞ്ഞപ്പോൾ മാത്രമാണ്.. പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മാത്രമാണ്…
താങ്ക്സ് എ ലോട്ട് ജോ…
ഒരുപാട് നന്ദി…
സ്നേഹപൂർവ്വം
സിമോണ.
സിമോണ….
നൂറാമത്തെ കമന്റ് ഇടുക എന്നത് നിസ്സാരക്കാര്യമൊന്നുമല്ല. നൂറു എന്ന സംഖ്യക്കുള്ള വശ്യത നിനക്കറിയില്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഞാന്‍ പറഞ്ഞു തരാം.
എല്ലാവരും രമിതയുടെ വിശേഷങ്ങളുടെ ആരാധകരാണ്. അവള്‍ ആരാധന അര്‍ഹിക്കുന്നുണ്ട്. എങ്കിലും എന്‍റെ കണ്ണുകളും മനസ്സും റാമിന് ചുറ്റും സഞ്ചരിക്കുകയാണ്. വ്യഭിചാര- സദാചാര വിരുദ്ധങ്ങളില്‍ നിന്ന് ബിഗ് ബാങ്ങ് പോലെ തിരിച്ചെറിയപ്പെടുന്ന ഒരു കല്ലേറ്- അതാണ് എനിക്ക് തോന്നിയ നക്ഷത്ര വെളിച്ചം, ഈ കഥയില്‍ നിന്ന്. മനസ്സിന്‍റെ താഴ്വരയില്‍ തീവ്ര തേജസ്സില്‍ കത്തുന്ന അഗ്നിയുടെ അനുഭവം. അത് ആളിക്കത്തിച്ചത് രമിതയേക്കാളേറെ റാം അല്ലെ? രതിയുടെ ചലനത്തിലും നിശ്ചലതയിലും ഉരുകിയുറഞ്ഞ് കാത്തിരിക്കുന്ന പുരുഷപ്രകൃതിയായി റാം….
വളരെയേറെ പറഞ്ഞ കാര്യാണ്. എന്നാലും ഒരിക്കല്‍ക്കൂടി: മുന്‍ മാതൃകകള്‍ ഇല്ലാത്ത, നിറയെ ജീവശാസ്ത്രമുള്ള ഭാഷയും ആഖ്യാനവുമാണ് സിമോണയുടേത്.
ആചഖ്യു കവയ കേചിത്
സംപ്രത്യാചക്ഷതേപരേ
ആഖ്യാസന്തിതത് അവന്യേ
ഇതിഹാസമിമം ഭുവി….
ഉഗ്രശ്രവസ് മഹാഭാരതത്തില്‍ പറയുന്നപോലെ, “ലോകത്തൊരുപാട് പേര്‍ ഇതിനു മുമ്പ് ഈ കഥ പാടി നടനിട്ടുണ്ട്. ഇപ്പോഴും പലരും പാടി നടക്കുന്നുണ്ട്. ഇനിയും ഒരുപാട് പേര്‍ ഇത് പാടി നടക്കും…”
എങ്കിലും സിമോണ നീ എഴുതുമ്പോള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു: മുന്‍ മാതൃകകളില്ല.
സസ്നേഹം,
സ്മിത.
Hai simona
Super
Ente ellaavidha abhinanthanangalum
Kadha polichu njan ningalude oru bigggg fan aanuttooo
Ninakk ith pole kazhappiyaya pennungale ariyamo?
താഴത്തെ കമന്റിൽ നിന്ന് വായിച്ചെടുത്തോ ട്ടാ..
Ith real anno atho fantasy Anno??
പ്രിയ കുന്നാ…. (തല്ക്കാലം കമന്റ് ബോക്സിൽ അങ്ങനെ വിളിക്കാം.. അല്ലെങ്കെ ഇത് കഥ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചുപോവും)
നിനക്കൊരു നല്ല പേരിട്ടൂടെ ഡാ പോത്തേ…. ഇക്കണക്കിന് കുറെ കഴിയുമ്പോ കയ്യെന്നും കാലെന്നും ഒക്കെ പേര് വരൂലോ..
ഇതൊരു “റിയൽ” “ഫാന്റസി” “കഥ” ആണ്…
ഫാന്റസികളാണ് അമിതമാകുമ്പോ പലപ്പോഴും റിയലിലേക്ക് കടക്കുന്നത്.. അരമനരഹസ്യങ്ങളായി കൊണ്ട് നടക്കുന്ന അത്തരം റിയലുകൾ ഏതേലും ഉഡായിപ്പുകൾ അറിയാനിടയാകുമ്പോ ആണ് അതൊക്കെ അങ്ങാടിപ്പാട്ടാവുന്നത്..
ഇതിപ്പം അങ്ങാടിപ്പാട്ടായില്ലേ…
സസ്നേഹം
സിമോണ.