“അയാള് നോക്കിയില്ലേ അപ്പൊ??…
ഛെ!!!!..
അയാളെന്തൊരു മനുഷ്യനാ.. ഇത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ കണ്ടിട്ട്..
അയാള് ചിലപ്പോ ഗേ എങ്ങാനും ആവും.. അതാവും കല്യാണം കഴിക്കാതെ നടക്കുന്നത്..
അല്ലെ രമീ??..”
റാമിന്റെ ചോദ്യം പക്ഷെ, അവളെ അസ്വസ്ഥയാക്കി..
തന്റെ മാധവേട്ടനെ “ഗേ” എന്ന് വിളിച്ചു പരിഹസിക്കുന്നതുപോലെ തോന്നി അവൾക്ക്..
റാമിനേക്കാൾ ഒരുപക്ഷെ, അവളുടെ മനസ്സ് മാധവനിൽ കുരുങ്ങിയിരുന്നു..
“റാമിന് നാണമില്ലേ!!!..
ഇത്ര യോഗ്യനായ ഒരു മനുഷ്യനെ ഗേ എന്നൊക്കെ വിളിക്കാൻ…
ഇതൊക്കെ എവിടന്നു പഠിക്കുന്നു റാം??…
ആവശ്യമില്ലാത്ത ഓരോന്ന് കമ്പ്യുട്ടറിൽ നോക്കി പഠിച്ച് വന്നോളും…”
രമിത കടുത്ത കോപത്തോടെ മുറുമുറുത്ത് അടുക്കളയിലേക്ക് നടന്നു..
“നീ ദേഷ്യപ്പെടല്ലേ രമീ… ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല..”
റാം, ശാന്തനായി കസേരയിൽ നിന്നെണീറ്റ് അവളുടെ അരികിലേക്ക് ചെന്നു..
“നോക്ക്… അയാളൊരു മാന്യനാണെന്ന് എനിക്കാദ്യമേ തോന്നിയിരുന്നു.
എങ്കിലും, ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ കണ്ടിട്ട് ഒന്ന് നോക്കിപോലുമില്ലെന്ന് പറഞ്ഞപ്പോ ഞാൻ കരുതി….
സോറി… ഞാൻ മറ്റുള്ളവരെ പറ്റി അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു… ”
റാമിന്റെ മുഖത്തെ കുറ്റബോധം കണ്ടപ്പോൾ രമിതയുടെ കോപം തണുത്തു..
“അയാൾ നോക്കിയില്ലെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. ”
രമിതയുടെ മുഖത്ത് നാണം കലർന്ന ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു..
റാമിന്റെ വാടിയ മുഖം കണ്ടതിലുള്ള വിഷമത്തെക്കാൾ, മാധവ്‌ജി അത്തരം ഒരാളല്ലെന്ന് വ്യക്തമാക്കാനുള്ള വ്യഗ്രത അവളിലുണർന്നിരുന്നു.
“നോക്ക്യോ നിന്നെ… ശരിക്കും???
നോക്കിയത് മാത്രേ ഉള്ളു??? വല്ലതും പറഞ്ഞോ??…”
റാം വല്ലാതെ എക്സൈറ്റഡ് ആവുന്നതുപോലെ തോന്നി അവൾക്ക്..
“അതുപിന്നെ.. ഞാൻ അങ്ങനെ ശ്രദ്ധിച്ചൊന്നുമില്ല.. എന്നാലും… “
“എന്നാലും??? ”
റാം അക്ഷമയോടെ ചോദിച്ചു.
“അത്.. അത് പിന്നെ…
നൈറ്റി നനഞ്ഞിട്ടുണ്ടല്ലോ ന്നു ചോദിച്ചു..
പിന്നെ…
പിന്നെ അങ്ങോട്ടൊക്കെ നോക്കി.
പിന്നെ… എന്നെ കാണാൻ ഭംഗിയുണ്ടെന്നൊക്കെ….. അങ്ങനൊക്കെ പറഞ്ഞു..
അത്രേ ഉള്ളു!!….”
റാമിന്റെ ഉള്ളിലിരിപ്പിനെ പറ്റി ഏതാണ്ടൊക്കെ പിടികിട്ടിയെന്നു തോന്നിയപ്പോൾ രമിതയും അല്പം ഓപ്പണാവാൻ തുടങ്ങിയിരുന്നു..
അതിലുപരി, അവൾക്ക് മാധവനെകുറിച്ച് വീണ്ടും വീണ്ടും പറയാനും കേൾക്കാനും കൊതിയായിരുന്നു.
പ്രിയ സിം…
ഇനിയും എന്റെ തിരക്കുകളെക്കുറിച്ചു പറഞ്ഞു വായിക്കാൻ താമസിച്ച കുറ്റത്തെ ന്യായീകരിക്കുന്നില്ല നേരെ തന്നെ നിന്റെ കഥയുടെ അന്തരാളത്തിലേക്ക് കടക്കട്ടെ…
പെണ്ണെഴുതുകളിൽ പൊതുവെ കാണാറുള്ളത് പോലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന കഥയായി തുടങ്ങിയെങ്കിലും അവസാനം അത് കുടുബത്തിന്റെ ഭർത്താവിന്റെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു നല്ല കുടുംബിനിയുടെ കഥയായി
റാം നല്ലവനായ ത്യാഗിയായ ഭർത്താവാണ് ഉറുമ്പുകൾ ഒരേ പാതയിലൂടെ വിരസമായ യാത്ര തുടർന്നപ്പോൾ വഴിമാറ്റി വിട്ടു അവരുടെ ആവർത്തന വിരസത മാറ്റിയ പോലെ രമിതയുടെ ജീവിതയാത്രയുടെ മടുപ്പ് മാറ്റുക മാത്രമേ അയാൾ ചെയ്തുള്ളൂ
രമിതയുടെ മടുപ്പ് റാമിനും ബാധകമല്ലേ എന്ന ചോദ്യത്തിനും നീ ഉത്തരം കരുതി വെച്ചിട്ടുണ്ട് സെക്സ് കഥകൾ… അത്തരം കഥകൾ വായിച്ചു, ആ ഫാന്റസിയിൽ തന്റെ ലൈംഗിക ചിന്തകൾ വിരസമാകാതെ എന്നാൽ സ്വയം കളങ്കപ്പെടാതെ കാത്തു സൂക്ഷിക്കുന്ന റാം അല്ലെ രമിതയെക്കാളും നല്ലവൻ..?
ഈ കഥയുടെ ആദ്യ ഭാഗത്തിൽ ഞാൻ പറഞ്ഞ ലോജിക് ഇല്ലായ്മകൾ ഒന്നും ഈ കഥയെ ഇതിന്റെ ആശയം തരുന്ന സന്ദേശത്തെ ഒരു രീതിയിലും ബാധിക്കില്ല…
വികാരത്തിന്റെ ഔന്നിത്യത്തിലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല കഥ സമ്മാനിച്ച കൂട്ടുകാരിക്ക് സ്നേഹാശംസകൾ നേരുന്നു
സസ്നേഹം
കിച്ചു…
പ്രിയ സിമോണ,
എത്ര തിരക്കിലായാലും ആ മൂന്നു പേരുടെ കഥകൾ ഞാൻ ഒരു കാരണവശാലും ഒഴിവാക്കാറില്ല.എന്നിട്ടും വായിക്കാതിരുന്നത് സൈറ്റിൽ വന്നിരുന്നില്ല,വരാൻ തോന്നിയിരുന്നില്ല അതുകൊണ്ട് മാത്രം മനഃപൂർവ്വം കാണാതെ പോയി.വീണ്ടും വന്നപ്പോൾ ആദ്യം വായിച്ചതും രമിതയെ തന്നെ..
കഴിഞ്ഞ ഭാഗത്തിൽ തന്നെ രമിതയോടൊപ്പം റാമിനെയും ശ്രദ്ധിച്ചിരുന്നു,കഴിഞ്ഞ ഭാഗത്തിൽ ചെറിയൊരു സൂചന ലഭിച്ചെങ്കിലും, ഇവിടെ വരിവരിയായി നടന്നു നീങ്ങി കൊണ്ടിരുന്ന ഉറുമ്പുകളുടെ നീണ്ട നിരയിൽ ചൂണ്ടു വിരൽ കൊണ്ടൊരു വരയിട്ട് കാലങ്ങളായി ലക്ഷ്യമറിയാതെ തുടർന്നു വന്നിരുന്ന ആവർത്തന വിരസതയ്ക്ക് വിരാമമിട്ട് ഉറുമ്പുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയപ്പോൾ കണ്ടു, രണ്ടാമത്തെ പേജിൽ തന്നെ കണ്ടു ,യാതൊരു വികാരത്തിന്റെയും നിഴൽ വീഴാത്ത കടുത്ത ശാന്തനായ റാമിനെ…
തുടർന്നുള്ള ഓരോ രംഗങ്ങളും റാമിന്റെ മാനറിസങ്ങളിലൂടെയുള്ള യാത്രയായിരുന്നു.
ശാന്തനായ റാമിൽ നിന്നും ഏറ്റവും സുന്ദരമായി പുഞ്ചിരിയ്ക്കുന്ന റാമിൽ നിന്നും പഴയ കുസൃതി നിറഞ്ഞ റാമിലേക്കുള്ള യാത്ര.
ഡൈലി റൊട്ടീൻ പോലെ ആവർത്തന വിരസമായ ദാമ്പത്യത്തിൽ ഇടയ്ക്കെപ്പോഴോ തന്നിൽ നിന്നും അകന്നു പോയ രമിതയെ പൂർവ്വാധികം ശക്തിയോടെ തന്നിലേക്കടുപ്പിയ്ക്കുന്ന ബുദ്ധിമാനായ, സ്നേഹനിധിയായ, അവളുടെ കളിക്കൂട്ടുകാരനായ റാം .
രമിതയെക്കാളേറെ റാമിനെ കുറിച്ച് പറയാനേ എഴുതാനേ,കഴിയുന്നുള്ളു.
കാരണം റാമിനെ പോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും അപൂർവങ്ങളിൽ അപൂർവ്വം.
പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെയ്പ്പിന്റെ സന്തോഷം തിരതല്ലുന്ന റാം,നക്ഷത്ര തിളക്കം ആ കണ്ണുകളിൽ മാത്രമല്ല വായിക്കുന്നവരുടെ ഓരോരുത്തരുടെ മനസ്സിലും…
റാം, രമിതാ, രാവൺ….
സിമോണ,വായിക്കാനും ഇവരെ അറിയാനും വൈകിയത് എന്റെ പിഴ….
സ്നേഹത്തോടെ
മാഡ് മാഡി
വായിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരായിരുന്നു മനസ്സിൽ… രമിതയും സിമോണയും…!!!
തന്റെയാ രണ്ടു കഥാപാത്രങ്ങളെയും ഒന്ന് വിശകലനം ചെയ്യുകയായിരുന്നു ഞാൻ.. ഇപ്പക്കിട്ടും ബിരിയാണി എന്നപോലെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ രമിതക്ക് പലവട്ടം കഴിഞ്ഞപ്പോഴും… സിമോണ എന്ന ആ കഥാപാത്രം അങ്ങനെ മനസ്സിൽ കുടിയേറിയിരുന്നതുകൊണ്ടാവും അവളോട് മത്സരിപ്പിക്കാൻ എനിക്കങ്ങോട്ടു മനസ്സ് വന്നില്ല. അല്ല അത്രക്കങ്ങോട്ടു തോന്നിച്ചില്ല സത്യം..!!!
എങ്കിലും… സ്വപ്നത്തിൽ പോലും ചിത്തിക്കാത്ത ട്വിസ്റ്റുമായി രമിത ആ ജീവിതം തുടരട്ടെ… ശെരിക്കും ആസ്വദിച്ചാട്ടോ രമിത വായിച്ചു തീർത്തത്. കലക്കി സിമോണാ… വീണ്ടും ഇതുപോലുള്ള കിടിലൻ ഐറ്റംസുമായി വരൂ…
സിമോണയെയും രമിതയെയും ഒരിക്കലും താരതമ്യപ്പെടുത്താൻ പറ്റില്ല. രണ്ടും രണ്ടു രീതിയിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്… സിമോണ ഫസ്റ്റ് പേഴ്‌സണിലെ കഥ ആയിരുന്നു…
ഇവിടെ രമിത എനിക്ക് തികച്ചും അപരിചിതയായ സ്ത്രീയാണ്.. എനിക്ക് പരിചയം റാമിനെ മാത്രം.. ഇവിടെ റാമിന്റെ ഭാഗത്തിനാണ് ഞാനെന്ന വ്യക്തി പ്രാധാന്യം കൊടുത്തത്..
രമിത… ചൂണ്ടയിൽ കൊരുത്ത ഇര മാത്രം…
സിമോണയെന്ന കഥാപാത്രത്തെ ഇനിയൊരിക്കലും ഇത്തരം കഥയിൽ കൊണ്ടുവരരുതെന്ന് ജോ തന്നെ പറഞ്ഞിരുന്നു അന്ന്..
ഇനി ഒരിക്കലും ആ കഥാപാത്രത്തെ വെച്ച് കഥ എഴുതാനുള്ള അവസ്ഥയും എനിക്കില്ല… അത് അല്പം ഓവർ എഫർട്ട് തരുന്നതാണ്…
മറഞ്ഞുപോയതെല്ലാം കാലത്തിന്റെ കൈകളിൽ ഏൽപ്പിച്ചിട്ടുണ്ട്… ഇനി അതുമായി എനിക്കൊരു ബന്ധവുമില്ലെന്ന് തീർച്ചപ്പെടുത്തിയിട്ടുമുണ്ട്…
സോ… ഇനി സിമോണ എന്ന കഥാപാത്രം വരില്ല..
ജോ….
വല്ലാത്ത സന്തോഷം തോന്നി.. അതാ ഇത്രയ്ക്ക് എഴുതിയത്..
സിമോണയെ അത്രകണ്ട് ഇഷ്ടപ്പെട്ടതിന്… ജോ പലയിടങ്ങളിൽ അത് പറഞ്ഞത് ഞാൻ കണ്ടിരുന്നു…
ആ എഴുത്ത്,,, അതിനടുത്ത എഫർട്ടിന്റെ പൂർണത ലഭിച്ചത് ജോ പറഞ്ഞപ്പോൾ മാത്രമാണ്.. പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മാത്രമാണ്…
താങ്ക്സ് എ ലോട്ട് ജോ…
ഒരുപാട് നന്ദി…
സ്നേഹപൂർവ്വം
സിമോണ.
സിമോണ….
നൂറാമത്തെ കമന്റ് ഇടുക എന്നത് നിസ്സാരക്കാര്യമൊന്നുമല്ല. നൂറു എന്ന സംഖ്യക്കുള്ള വശ്യത നിനക്കറിയില്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഞാന്‍ പറഞ്ഞു തരാം.
എല്ലാവരും രമിതയുടെ വിശേഷങ്ങളുടെ ആരാധകരാണ്. അവള്‍ ആരാധന അര്‍ഹിക്കുന്നുണ്ട്. എങ്കിലും എന്‍റെ കണ്ണുകളും മനസ്സും റാമിന് ചുറ്റും സഞ്ചരിക്കുകയാണ്. വ്യഭിചാര- സദാചാര വിരുദ്ധങ്ങളില്‍ നിന്ന് ബിഗ് ബാങ്ങ് പോലെ തിരിച്ചെറിയപ്പെടുന്ന ഒരു കല്ലേറ്- അതാണ് എനിക്ക് തോന്നിയ നക്ഷത്ര വെളിച്ചം, ഈ കഥയില്‍ നിന്ന്. മനസ്സിന്‍റെ താഴ്വരയില്‍ തീവ്ര തേജസ്സില്‍ കത്തുന്ന അഗ്നിയുടെ അനുഭവം. അത് ആളിക്കത്തിച്ചത് രമിതയേക്കാളേറെ റാം അല്ലെ? രതിയുടെ ചലനത്തിലും നിശ്ചലതയിലും ഉരുകിയുറഞ്ഞ് കാത്തിരിക്കുന്ന പുരുഷപ്രകൃതിയായി റാം….
വളരെയേറെ പറഞ്ഞ കാര്യാണ്. എന്നാലും ഒരിക്കല്‍ക്കൂടി: മുന്‍ മാതൃകകള്‍ ഇല്ലാത്ത, നിറയെ ജീവശാസ്ത്രമുള്ള ഭാഷയും ആഖ്യാനവുമാണ് സിമോണയുടേത്.
ആചഖ്യു കവയ കേചിത്
സംപ്രത്യാചക്ഷതേപരേ
ആഖ്യാസന്തിതത് അവന്യേ
ഇതിഹാസമിമം ഭുവി….
ഉഗ്രശ്രവസ് മഹാഭാരതത്തില്‍ പറയുന്നപോലെ, “ലോകത്തൊരുപാട് പേര്‍ ഇതിനു മുമ്പ് ഈ കഥ പാടി നടനിട്ടുണ്ട്. ഇപ്പോഴും പലരും പാടി നടക്കുന്നുണ്ട്. ഇനിയും ഒരുപാട് പേര്‍ ഇത് പാടി നടക്കും…”
എങ്കിലും സിമോണ നീ എഴുതുമ്പോള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു: മുന്‍ മാതൃകകളില്ല.
സസ്നേഹം,
സ്മിത.
Hai simona
Super
Ente ellaavidha abhinanthanangalum
Kadha polichu njan ningalude oru bigggg fan aanuttooo
Ninakk ith pole kazhappiyaya pennungale ariyamo?
താഴത്തെ കമന്റിൽ നിന്ന് വായിച്ചെടുത്തോ ട്ടാ..
Ith real anno atho fantasy Anno??
പ്രിയ കുന്നാ…. (തല്ക്കാലം കമന്റ് ബോക്സിൽ അങ്ങനെ വിളിക്കാം.. അല്ലെങ്കെ ഇത് കഥ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചുപോവും)
നിനക്കൊരു നല്ല പേരിട്ടൂടെ ഡാ പോത്തേ…. ഇക്കണക്കിന് കുറെ കഴിയുമ്പോ കയ്യെന്നും കാലെന്നും ഒക്കെ പേര് വരൂലോ..
ഇതൊരു “റിയൽ” “ഫാന്റസി” “കഥ” ആണ്…
ഫാന്റസികളാണ് അമിതമാകുമ്പോ പലപ്പോഴും റിയലിലേക്ക് കടക്കുന്നത്.. അരമനരഹസ്യങ്ങളായി കൊണ്ട് നടക്കുന്ന അത്തരം റിയലുകൾ ഏതേലും ഉഡായിപ്പുകൾ അറിയാനിടയാകുമ്പോ ആണ് അതൊക്കെ അങ്ങാടിപ്പാട്ടാവുന്നത്..
ഇതിപ്പം അങ്ങാടിപ്പാട്ടായില്ലേ…
സസ്നേഹം
സിമോണ.