രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER] 435

അവളുടെ വീട്ടിൽ നിന്നു അവളുടെ അച്ഛനും അമ്മയും മാത്രം ആണ് വന്നത്.. അവർ 9 കുട്ടം പലഹാരം കൊണ്ടാണ് വന്നത്.. ഞങ്ങളെ ചടങ്ങ് പോലെ കുറച്ചു കഴിപ്പിച്ചു.. എന്നിട്ട് കുറെ നേരം കഴിഞ്ഞാണ് അവർ ഇറങ്ങിയത്…

ഇറങ്ങാൻ നേരം അവൾ എല്ലാരേയും കെട്ടിപിടിച്ചു കരഞ്ഞു.. അമ്മയും ചേട്ടത്തിയും എല്ലാം അവളോടൊപ്പം കരഞ്ഞു.. എന്നാൽ ഞാൻ കരയാതെ നിന്നു… അവൾ എന്നോട് യാത്ര പറഞ്ഞില്ല പറഞ്ഞിരുന്നേൽ ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞേനെ അവളുടെ പോക്കും മുടങ്ങിയേനെ……

അവൾ എന്നെ നോക്കാതെ തന്നെ കാറിൽ കയറി പോയി.. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.. അവളുടെ കാർ ഗേറ്റ് കടന്നതും…. അമ്മ കരഞ്ഞു കൊണ്ട് അകത്തു പോയി.. അതുവരെ പിടിച്ചു വച്ച എന്റെ എല്ലാ ശക്തിയും പോയി ഞാൻ നേരെ കരഞ്ഞു കൊണ്ട് സോഫയിൽ പോയി ഇരുന്നു.. എനിക്കു വിഷമം സഹിക്കാൻ പറ്റിയിരുന്നില്ല.. ഞാൻ എല്ലാ സങ്കടവും കൂടി കരയാൻ തുടങ്ങി.. അത് കണ്ടു ചേട്ടത്തി എന്നെ വന്നു സമാധാനിപ്പിക്കാൻ നോക്കി.. എന്നാൽ എന്റെ സങ്കടം മാറിയില്ല.. ഞാൻ ചേട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞു.. ചേട്ടനും എന്നെ വന്നു സമാധാനിപ്പിച്ചു.. ഞാൻ അവരുടെ രണ്ടുപേരുടെയും കൂടെ അങ്ങനെ ഇരുന്നു.. എന്നാൽ എന്റെ വിഷമം മാറിയിരുന്നില്ല…

അവൾ പോയിട്ട് ഇപ്പോൾ അരമണിക്കൂർ ആകാൻ പോകുന്നു..ഞാൻ വിഷമിച്ചു അവിടെ തന്നെ ഇരുന്നു.. ചേട്ടത്തി എന്നെ സമാധാനിപ്പിച്ചു കൂടെ ഉണ്ട്.. പുറത്തു ഒരു വണ്ടിയുടെ ഹോൺ അടി കേട്ടപ്പോൾ ആണ് ഞാൻ എണീറ്റത്തു

ഞങ്ങൾ നേരെ വാതിലിൻറെ അടുത്ത് പോയി നോക്കി… നോക്കുമ്പോൾ മാളു പോയ കാർ ആണ്.. ഞാൻ വേഗം പുറത്തിറങ്ങി.. അവർ കാർ നിർത്തിയതും ഡോർ തുറന്നു അവൾ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. അവളെ കണ്ട ഞാനും കരഞ്ഞു.. ഞങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് നോക്കാതെ പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു..അവൾ എന്റെ മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി…

“ഒന്നും പറയണ്ട മോനെ… ഇവിടന്നു വണ്ടി എടുത്ത മുതൽ തുടങ്ങിയ കരച്ചിലാ… എന്റെ മോനുനെ കാണണം എന്ന് പറഞ്ഞു.. കരഞ്ഞു കരഞ്ഞു വല്ല അസുഖവും വന്നാലോ എന്ന് പറഞ്ഞ തിരിച്ചു കൊണ്ട് വന്നേ… “

The Author

MR WITCHER

Love is everything ?❤️......

25 Comments

Add a Comment
  1. Mr witcher bro chothikkunne kond onnum thonnaruth akath ozhikkano purath ozhikkano enna question and safe aano ennulla question enthinaayirunnu really avar married couples alle avarkkidayil aa oru formality aavashyam undo

  2. കലക്കി മൊനെ തകർത്തു ::പിന്നെ ഇത് ഒന്ന് PDF ലൊട്ട് ആക്കിയാൽ നന്നായിരുന്നു ഒരു റികൊസ്റ്റ്റ്റ് ആണ്

  3. കഥ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ല അവതരണം വിനിതയുടെ കാര്യം സെക്കന്റ്‌ പാർട്ടിൽ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു പിന്നെ
    കിരണിന്റെയും അശ്വതിയുടെയും ലവ് സ്റ്റോറിയുമായിട്ട് വരണം ❤❤

  4. Kalakki Suppar

  5. ചെകുത്താൻ

    നിങ്ങളുടെ തന്നെ മറ്റൊരു കഥയിലെ മറ്റൊരു കതപാത്രത്തെ കൊണ്ട് വന്നു കഥയിൽ ഉൾപെടുത്തിയത് അടിപൊളി ആയി ഇതുപോലെ ഞാൻ കണ്ടിട്ടുള്ളത് ചെകുത്താനെ പ്രണയിച്ച മാലാഖ എന്ന ഒരു കഥയിൽ ആണ് ഇത് കണ്ടൊപ്പോൾ വളരെ സന്തോഷം ആയി ബ്രോ

  6. Oru MR universe angu undaakki ille, enthaayaalum adipoli broi

  7. ??? ?ℝ? ℙ???? ??ℕℕ ???

    അടിപൊളി ?❤❤❤❤❤❤

  8. ഒരിക്കൽ കൂടി രമിതയേയും ഗോകുലിനെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
    ഇപ്പോൾ കഥയ്ക്കൊരു പൂർണ്ണത വന്നു…❤

    പുതിയ കഥയുമായ് വീണ്ടും വരിക…

    1. നന്നായിട്ട് ഉണ്ട് ഒന്നും കുടി എഴുതിയല്ലോ ❣️

    2. Thanx… ??❤️❤️aliya?❤️

    3. ❤️❤️❤️❤️❤️❤️?????????????????

      1. Mangalasheri neelakandan

        Mr wicher boss.time kittumbol kiraninteyum achuvinteyum Katha eruthan.athinai kathirikkunnu.

  9. മനസ്സ് നിറഞ്ഞു ?

    tail end ഇട്ടത്തിൽ വളരെ അധികം സന്തോഷം ഗഡ്ഡി ❤️

    1. Thanx for the comment ?❤️???

  10. Poli poli❤️ mission completed ?

  11. അടിപൊളി മോനേ….
    പറയാൻ വാക്കുകൾ ഇല്ല ??????… ഇപ്പോഴാണ് രമിത പൂർണയത്. ഒരുപാട് ഇഷ്ടമായി

    1. Thanx ബ്രോ ❤️??❤️

  12. Super bro thnks fr th story….?

    1. Thanx ബ്രോ ❤️❤️❤️

  13. അരവിന്ദ്

    അടിപൊളി bro. ഇങ്ങനെ വായിച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു. ‘മാറ്റക്കല്യാണം ‘ എന്ന കഥയെക്കാൾ എനിക്ക് ഇഷ്ടം ഈ ‘രമിത ‘തന്നെയാണ്. ഈ ഭാഗം വായിച്ചപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. പുതിയ കഥകളുമായി bro വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. Thanx bro……. ?❤️❤️?

      പുതിയ കഥ ഉടനെ കാണില്ല ബ്രോ ?❤️

  14. Bro kidu oru rakshayumilla oru request ithupole mattakalyanam 2 indaamo

    1. Thanx bro… ❤️❤️?? bhaviyil aalochikkam

Leave a Reply

Your email address will not be published. Required fields are marked *