റംസാൻ്റെ ഹൂറികൾ 2 [Sugunan] 554

റിസ്വാൻ്റെ അർത്ഥം വച്ചുള്ള സംസാരവും ഒരു ആക്കിയ ചിരിയും. റംസാൻ ഒരു കപട ദേഷ്യം മുഖത്തു വരുത്തി ബുള്ളറ്റും സ്റ്റാർട്ട് ആക്കി നേരെ രാഹുലിനുത്തേക്ക് പോയി. എന്നത്തെയും പോലെയാകും രാഹുലിൻ്റെ പ്രതികരണം എന്ന് വിചാരിച്ച റംസാന് തെറ്റി. ലോക്കലായിട്ടുള്ള നാടൻ തെറികൾ മാത്രം കേട്ടു ശീലിച്ച റംസാൻ്റെ ചെവികൾ എന്താണ് കൊടുങ്ങല്ലൂർ ഭരണി പാട്ട് എന്ന് കേട്ടറിഞ്ഞത് അപ്പോഴാണ്

ഹോ ഭീകരം!!!

കോളേജിലെത്തി HOD ഡെ പീരിയഡ് ആയിരുന്നതിനാൽ ക്ലാസിൽ കയറി. സെക്കൻ്റവർ കട്ടടിച്ച് പയ്യൻമാരുമായി പുറത്തിറങ്ങി ചുറ്റിയടിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കോളേജ് കാൻ്റീനിൽ കയറി.

ദിനേശേട്ടാ അഞ്ച് ഊണ് – രാഹുൽ കാൻറീൻ ഉടമസ്ഥനോടായി വിളിച്ചു പറഞ്ഞു.

ഹാ ഇന്നും അഞ്ചും ഒരുമിച്ചാണല്ലോ
ദിനേശൻ്റെ വക കമൻ്റ്

സംഗതി രാഹുലും റംസാനും ബാല്യകാല സുഹൃത്തുക്കളാണെങ്കിലും കോളേജിൽ അവർക്കു രണ്ടു പേർക്കും ചങ്കിനു ചങ്കായി മൂന്നു പേർ കൂടി ഉണ്ട് – ആകാശ്, സജിത്ത്, ജിതിൻ . കോളേജിനുള്ളിൽ അഞ്ചിനേം ഒരുമിച്ചേ കാണാൻ പറ്റുവോളു.

ഓ എന്തു പറയാൻ ദിനേശണ്ണാ ഗതികേടായി പോയില്ലെ ഇവിടെ വേറെ ക്യാൻറീൻ ഇല്ലല്ലോ.

സജിത്തിൻ്റെ പ്രശസ്തമായ ഉടനടി കൗണ്ടർ .

ഡാ ഡാ ഊതല്ലേ
ദിനേശൻ പാഞ്ഞു.

എൻ്റെ ദിനേശേട്ടാ നിങ്ങളല്ലാതെ ഇവനോട് ആരെങ്കിലും സംസാരിക്കുവോ

സർവ്വോപരി മാന്യനായ ജിതിൻ്റെ ചോദ്യം

എനിക്കിത് വേണമെടാ നിനക്കൊക്കെ എന്നും വച്ചുവിളമ്പി തരുന്നില്ലെ എനിക്ക് ഇത് തന്നെ വേണം

ദിനേശൻ്റെ സൈക്കളോജിക്കൽ മൂവ്

ഓ തുടങ്ങി അങ്ങേരുടെ സെൻ്റി

The Author

29 Comments

Add a Comment
  1. ബാക്കി എവിടെ

  2. പാലാക്കാരൻ

    നിങ്ങൾ ഇത്രയും നാൾ എവിടയിരുന്നു പൊളിച്ചു

  3. Dark knight മൈക്കിളാശാൻ

    സൂപ്പർ സ്റ്റോറി

    1. Dark knight മൈക്കിളാശാൻ

      ഇതിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. പൊളിച്ചു മോനെ.
    ശരിക്കും ഫീൽ ചെയ്തു.
    രഹ്നയെ മനസ്സിൽ നിന്നും മായുന്നില്ല.
    അടുത്ത പാർട്ട് ഇനി എപ്പോൾ വരുമെന്നുള്ള ആശങ്ക മാത്രമേയുള്ളൂ.
    All the best.

  5. കിടുക്കാച്ചി അവതരണം…. കീപ്പ് ഗോയിങ് ദിസ് വേ

  6. Super story pls continue

  7. പൊന്നു.?

    കൊള്ളാം….. സൂപ്പർ.

    ????

  8. Super bro…. Adipoli sarikum kanbi adichupoyii wow ???. Adutha part pettanu edanaaa… Katta വെയ്റ്റിംഗ്..

  9. Aaashane polichu.first part le kuravu ippol theernnu.ithupole munnott poku

  10. നല്ല ഇന്ട്രെസ്റ്റിംഗ് കമ്പി….നല്ല ഫ്ളോവിൽ പോവുന്നുണ്ട്ട് ഇതേപോലെ അടുത്ത പാർട്ടും ആയിട്ട് പെട്ടെന്ന് വരണേ.

  11. hooo…
    maashe ingne onnum nirthalle.. attack vallathum varum .. hoo.. enth eyuthadoo..
    superb.. excellent..????❤️

  12. കൊള്ളാം ബ്രോ. നല്ല അടിപൊളി കമ്പി. ബാക്കി കൂടി പോരട്ടെ.

  13. Super narration and kambi feel poratte nxt part bro

  14. കലക്കിയിട്ടുണ്ട്‌. രണ്ടു ഭാഗങ്ങളും ഒന്നിച്ചാണ് വായിച്ചത്‌.

  15. Wonderful super അടിപൊളി തുടരുക

  16. അടിപൊളി … സൂപ്പർ .. വൈകാതെ അടുത്ത ഭാഗം ഉണ്ടാവുമല്ലോ ??.

  17. രാഹുലിനെ കൂടെ കൂട്ടാമായിരുന്നു

    1. രാഹുലിന് മുംതാസ് ഒക്കെ പക്ഷേ ഉമ്മാനെ കൊടുക്കണ്ട

  18. Kollam …. Adipoli ….

    Nalla avathranam interesting aYitttundu …

    Adutha bagam pettannu thanne varatte …

  19. കൊള്ളാം സഹോ…?
    അടുത്ത ഭാഗം അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു✌️

  20. അടിപൊളി, രഹാനെയുടെ character ഒരുപാട് ഇഷ്ട്ടായി, കളികൾ എല്ലാം സൂപ്പർ,അങ്ങനെ മുംതാസും കളി ലോകത്തേക്ക് കയറി വന്നു ല്ലേ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *