രമ്യ എന്റെ ഭാര്യ 2 [APKR] 531

മനസ്സിലെ സംശയങ്ങൾക്ക് ഒരു വ്യക്തത വരുവാൻ വേണ്ടി ഞാൻ ഒരു
തുടക്കമിട്ടു.
“കിടക്കാൻ സമയത്തോ …. “ എന്നെ നോക്കി നെറ്റിചുളിച്ചുകൊണ്ട് അവൾ
ചോദിച്ചു.
“ആ….. ഒരു “റിയാസ് “….അങ്ങനെയാ നീ സേവ് ചെയ്തേക്കുന്നെ… “
“സ്സ്….. റിയാസിക്കയോ … ….. “ ആളെ മനസ്സിലായ ഒരു
ആശ്വാസഭാവത്തിൽ…. ഒരു നിമിഷം ഒന്നാലോചിച്ച ശേഷം അവൾ
ഹാൻഡ്ബാഗിൽ നിന്നും മൊബൈലിലെടുത്ത് ആരെയോ വിളിക്കാൻ
തുടങ്ങി.
“ റിയാസിക്കയോ …… ആരാണയാൾ… !… ഇങ്ങനെ ഇക്ക എന്നൊക്കെ
വിളിക്കാൻ… അത്രമാത്രം അടുപ്പം ഇവൾക്ക് അയാളോട് ഉണ്ടോ.
പോരാഞ്ഞിട്ട് ഇങ്ങനെ ഒരു പേര് ഞാൻ ഇതുവരെ കേട്ടോ കൂടിയില്ല.
അപ്പോൾ പിന്നെ ആരാണ് അയാൾ. അതിനേക്കാളുപരി അയാൾ എന്ന

പേര് കേട്ടപ്പോൾ തന്നെ അവൾ ഉടൻ തിരിച്ചു വിളിച്ചിരിക്കുന്നു. ഇതും
കൂടി ആയപ്പോൾ എനിക്ക് എന്റെ രക്തം തിളച്ചു മറിയുന്നത് പോലെ
തോന്നി. ഞാൻ ആക്സിലറേറ്റർ അമർത്തി ചവിട്ടി വണ്ടിയുടെ വേഗം
കൂട്ടി… ശേ….. പറയേണ്ടായിരുന്നു.
ആദ്യം വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അവൾ വീണ്ടും ഇപ്പോൾ
അയാളെ വിളിക്കുകയാണ്. ഇത്രയേറെ ധൃതിപ്പെട്ട് വിളിക്കാൻ മാത്രം
അവൻ ഇവൾക്ക് ആരാണ്. പലവിധ സംശയങ്ങൾ എന്റെ മനസ്സിൽ
ഉടലെടുത്തു. അപ്പോഴേക്കും , അതിന് വിരാമമിട്ടുകൊണ്ട് അവളുടെ phone കണക്ട്
ആയി.
“ ഹലോ വിളിച്ചിരുന്നോ ഇന്നലെ രാത്രീല്… “ വളരെ അരുമയോടെ
ആയിരുന്നു അവൾ അവനോട് സംസാരിച്ചത്.
അങ്ങേത്തലക്കൽ ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് അവളുടെ
സംഭാഷണത്തിലേക്ക് ഞാൻ കാതോർത്തിരുന്നു.
“ഹിഹി……. ഞാൻ കണ്ടില്ലായിരുന്നു കേട്ടോ…. സോറി.. “
ഒരല്പം കൊഞ്ചലോടെ ആയിരുന്നു അവൾ പറഞ്ഞത്.
“ സത്യായിട്ടും ..!…ങ്ങും ……ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളൂ അതുകൊണ്ടാ സോറി പറഞ്ഞെന്ന്…. വേണമെങ്കിൽ ഇനിയും പറയാം സോറിന്നു….. സോറി
സോറി സോറി പോരേ….. ഹിഹി .. “ വീണ്ടും പുഞ്ചിരി,
“ ആണോ…, എന്നിട്ട് ഇന്നലെ പറയാത്തതെന്താ എന്താ.. “
ങേ…. അപ്പോൾ ഇവൾ ഇന്നലെ ഇവനെ കണ്ടിരുന്നോ. ലോണിന്റെ
ആവശ്യത്തിന് എന്നല്ലേ എന്നോട് പറഞ്ഞ് പോയത്. എന്നിട്ട് ഇപ്പോ…
എനിക്കൊന്നും മനസ്സിലാവുന്നില്ല…. എന്തായാലും അവളോട് ഇതിനെപ്പറ്റി
ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി .
“ആ….. …. അങ്ങനെ… എനിക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു കാരണം
രാവിലെ മുതൽ തുടങ്ങിയ ഓട്ടം അല്ലായിരുന്നോ വൈകിട്ട് ഏകദേശം നാലു
മണി ആയല്ലേ കഴിഞ്ഞത്. ഹിഹി……” “
അങ്ങേ തലക്കൽ നിന്നും എന്തൊക്കെയോ അവൻ സംസാരിക്കുന്നുണ്ട്
പക്ഷേ എനിക്കൊന്നും കേട്ടുട . അതുകൊണ്ട് അവളുടെ സംസാരത്തിനു
ഞാൻ വീണ്ടും കാതോർത്തു.
“ഹ്ഹി…….. എന്തായാലും താങ്ക്സ് ഉണ്ട് കേട്ടോ ഞാൻ ഈ ഉപകാരം
ഒരിക്കലും മറക്കില്ല ഇക്ക…

“ തീർച്ചയായും , ഇക്കയ്ക്ക് എപ്പോ വേണോ വരല്ലോ. … ഹിഹി… “

(….ന്ത്….!… ഇവൾ എന്തൊക്കെയാ ഈ പറയുന്നേ.)

“ ശരി …ശരി…തീർച്ചയായും … ചെലവ് ചെയ്തിരിക്കും …വാക്ക് ….പോരെ .. ഞാൻ വെയ്കുവാട്ടോ …. അപ്പൊ വരുന്നതിനു മുന്നേ ഒന്ന്
വിളിച്ചാൽ മതി കേട്ടോ ഇക്കാ. … ബൈ… “
അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക്
വച്ചു. എന്നിട്ട് എന്നോടായി.
“ റിയാസ് ഇക്കയാ ….കേട്ടോ. ചേട്ടാ. “
“മം……… “ ഞാൻ ഒന്ന് മൂളി
“ആരാ ആള്… നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ഇങ്ങനെ ഒരാളെ പറ്റി”
മനസ്സിൽ ഒരല്പം ദേഷ്യം വെച്ച് കൊണ്ടാണ് ഞാൻ അവളോട്
സംസാരിച്ചത്.

The Author

116 Comments

Add a Comment
  1. ? Ramesh⚡ Babu M ?

    മനസ്റ്റിൽ സങ്കൽപിക്കാൻ ഒരു ഫോേട്ടേയും ഇടേണേ

  2. വരുന്ന ഞായറാഴ്ച തീർച്ചയായും ഈ കഥയുടെ മൂന്നാത്തെ ഭാഗം വരുന്നതാണ്.

    1. വാൻ ഹെൽസിംഗ്

      Okey bro. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു ?

    2. ആവൂ…..ഇനിയും മൂന്നു ദിവസം കൂടി… 🙁 🙁 🙁

    3. Ok ബ്രോ

    4. Nthu patiii…
      Kathiripil anu
      Nokiyathaaa ippo
      Iniyum thamasamundo

      1. ഒരിക്കലുമില്ല.. അയച്ചിട്ടുണ്ട്

        1. എന്നാൽ എവിടെ…ബ്രോ???

        2. Ayachittundo ennittu kandilla

  3. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ബ്രോ please send

  4. റിയാസുമായി ഇനി രമ്യ കളിക്കുന്നുണ്ടെങ്കിൽ ഹബ്ബിക്ക് വിഷമം തോന്നാതിരിക്കാൻ ഹബ്ബിയും കൂട്ടി ഒരു ഡബ്ബിൾ പെനട്രേഷൻ (Double penetration) രീതിയിലായിരുന്നെങ്കിൽ അടിപൊളി… 😀

  5. We will waiting for next part

    1. Broo next part evideee. Page koottanee. Unclumayittulla kali undoo.. Waiting….

  6. ബ്രോ കാത്തിരിക്കുന്നു please

  7. നാല് ദിവസം കൂടിയോ…..??? ആയത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കൂ….പ്ലീസ്

  8. Evide kanane illaloo
    Ennum nokkarund
    Udane undavum ennu agrahikkunnu

    1. അനു,
      ബിസിനെസ്സ് സംബന്ധമായ ചില പ്രേശ്നങ്ങൾ ..കാരണം താമസിക്കുന്നതാണ് ..ഇപ്പോൾ എഴുതിത്തുടങ്ങി ….നാല് ദിവസത്തിനുള്ളിൽ സുബ്മിറ്റ് ചെയ്യും …
      കാത്തിരുന്നതിൽ സന്തോഷം

      1. ഇന്ന് പ്രസിദ്ധീകരിക്കുമോ ? :)രമ്യയെ തെറി വിളിക്കുന്ന ശകലങ്ങൾ ഒഴിവാക്കൂ…

      2. ബ്രോ കാത്തിരിക്കുന്നു please

      3. നാലു ദിവസം കഴിഞ്ഞല്ലോ…ബാക്കി ഇന്നിടുമോ? പറയൂ…

  9. രമ്യയെ മൈക്കിൾ ആശാൻ ആദ്യം കൈവെയ്ക്കുമെന്നാണ് ആഗ്രഹം.മറ്റാളുമായി സെക്സ് ചാറ്റിംഗ് മാത്രം മതി.

    1. Please continue

  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്ലീസ്

  11. Nice. Well begun

  12. Adutha part eppozhaa
    Udane undavoo

      1. 1 week ayalo adutha part idu

      2. Bro vegam irakk bro

        1. ninta ammeda pootil irakkam njan

      3. innu varumo next part

  13. Next part enn varum?

  14. Page koottamoo broo

    1. Next part epo varum kadha adipoli

  15. ?????????????????

  16. Remya ye verum theppukariyaya para vedi aakki maattaruth. Paisayudw Karyangal nadakkan vendi kidannu koduth, bharthav ath kand, business nadannu povan vendi ath angeegarich.. Angane povatte.. Venamenkil business partner ayi oru kazappiye kitty, vinayan avaleyum kalikkunnath ulpedutham. Shareera bhangi vivaranam, kunna kerunnathinu mumbulla leelakal adhikam ulppeduthumenn pratgeekshikkunnu. Machante story style orupaad ishtaayi.. Realistic feel.. Neetti ezuthikko bro..

      1. pettannu varatte adutha bhagam

    1. വിനയൻ ആൾറെഡി ഒരു സെറ്റപ്പ് ഉണ്ടല്ലോ മീര ???

  17. Wow sooper
    Phone chatting um Callum ഉൾപ്പെടുത്തണം.
    അങ്കിളിനു പതുക്കെ കാണിച്ചു കൊതിപ്പിച്ചു കളിക്കാൻ കൊടുക്കണം.
    Threesome പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും നിരാശപ്പെടുത്തില്ല

  18. എനിക്ക് തോന്നുന്നത്.. ആ മിടുക്കി രണ്ടു പേരെയും കളിപ്പിച്ച് കാര്യം കണ്ട് ഭർത്താവിന്റെ ഒപ്പം അടിച്ചു പൊളിക്കും എന്നാണ്..??

  19. നല്ല അടിപൊളി റിയലിസ്റ്റിക് ഫീലുള്ള കഥ.പിന്നെ ഒരു കാര്യം,മൂന്ന് മാസം ഇത്രയും കമ്പിയടിക്കുന്ന കാഴ്ചകൾകണ്ടിട്ട് സാമാനം പിടിച്ചു കളിക്കുന്നതല്ലാതെ ഭാര്യയെ ഒരു പണിയെങ്കിലും എടുക്കാതിരുന്നത് മോശമായിപ്പോയി.എന്തായാലും അടുത്ത ഭാഗത്തിൽ കാണാം.കുറച്ചു കൂടി പേജ് കൂട്ടിയാൽ നന്നായിരുന്നു.

    1. കഥയുടെ സ്വീകാര്യത അനുസരിച്ചു പേജ് കൂട്ടാം

  20. Adipoli otta irippil vayichu theerthu
    Engane abhinandhikkanam ennariyila
    Athrakkum super
    Pinne oru apeksha riaysikkaye oru frod aakaruthu
    Pinne adutha partinayi kathirikkunnu
    Snehathode Anu

      1. Ariyan oru akamsha ruyasikka froud ano angane avaruthe ennanu agraham

          1. Riyasikkaye oru cheetha alakkale
            Satheesh enna kathapathram parayunna polathe oral akale pls

    1. കഴിഞ്ഞ പ്രാവശ്യത്തെ പോലെ നിരാശപ്പെടുത്തി സമയമായില്ലാത്ത സമയം ഉണ്ടാക്കി ആണ് ബ്രോ വായിക്കാൻ വരുന്നത് അപ്പോൾ അത്യാവശ്യം കളിയൊക്കെ ആകാം അല്ലാതെ ഇത് എന്തോന്ന് ആണ് ബ്രോ next പാർട്ട്‌ മുതൽ ഞാൻ ഈ കഥക് സമയം കളയില്ല

      1. അടുത്ത ഭാഗം തങ്ങക്ക് നിരാശയുണ്ടാക്കില്ല

        1. Adutha bhagam ennu varum

  21. Bro laage adipikathe , kurache speed kootanam .

  22. ഉഫ്ഫ്ഫ് പഠിച്ച കള്ളി തന്നെ രമ്യ കക്കാനും നിക്കാനും അറിയാം.കാമുകന്മാരുടെ എണ്ണം കൂട്ടുവണല്ലോ രമ്യ എന്നിരുന്നാലും വ്യക്തമായ ഒന്നും കണ്ടിട്ടില്ല കാത്തിരിക്കാം അല്ലെ ഹും ഞാനും കാത്തിരിക്കുന്നു.അടുത്ത ഭാഗം വൈകിക്കല്ലേ മോനെ ദിനേശാ പിന്നെ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

    Withlove sajir??

    1. Sure theerchayaayum

  23. polichu adutha pattil ramya hide cheytha vattsap chatt idanam pinne oru kaliyum koodi ulpeduthi vegam ittekku

  24. കൊള്ളാം ബ്രോ സൂപ്പർ കഥ
    ബാക്കി പാർട്ട്‌ ഉടനെ ഇടണേ

Leave a Reply

Your email address will not be published. Required fields are marked *