രമ്യ എന്റെ ഭാര്യ 3 [APKR] 581

അതായിരുന്നു പുള്ളിയുടെ പേര് . അതികം കമ്പനി ആവുന്ന ടൈപ്പ് അല്ല . മാനേജർ സർ ഒരൽപ്പം supporttive മൈൻഡ് ആയിരുന്നു . പക്ഷെ എന്നെ അത്ഭുദപ്പെടുത്തിയത് അയാളുടെ രമ്യയോടുള്ള
പെരുമാറ്റമായിരുന്നു . അവർ തമ്മിൽ നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു ഇടപഴകിയിരുന്നത് . അവളും തിരിച്ചങ്ങനെ തന്നെ . പല കാര്യങ്ങൾക്കുമായി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോൾ അവരിരുപേരും അയാളുടെ ക്യാബിനിൽ തന്നെ ഇരുന്നു സംസാരിക്കുമായിരുന്നു . തിരക്കിനിടയിൽ ഞാൻ കൂടുതൽ ഒന്നും നോക്കാൻ പോയില്ല . ഏകദേശം പതിനൊന്നുമണിയായപ്പോൾ ഓഫീസിൽ ഇന്സ്പെക്ഷന് പോവാമെന്നു അയാൾ പറഞ്ഞു .

“വിനയ് …കാറിലല്ലേ വന്നത് ..’
“അതെ സർ …വണ്ടിയുണ്ട് …”

അപ്പോഴേക്കും അയാൾ പീയൂണിനെ വിളിപ്പിച്ചു ഫയലും മറ്റുമൊക്കെ ഏൽപ്പിച്ചു കൂടെ വരൻ പറഞ്ഞു . ഒപ്പം ഞങ്ങളും ഇറങ്ങി . അധിക നേരം നിൽക്കാതെ തന്നെ ഞാൻ കാർ എടുത്ത് അവർ നിൽക്കുന്നടുത്തേയ്ക്ക് പോയി .

കാർ നിർത്തിയ ഉടൻ തന്നെ പീയൂൺ ചേട്ടൻ നേരെ ഫ്രന്റ് സീറ്റിൽ കേറി . ശേഷം ബാക് സീറ്റിൽ അവളും മാനേജരും കേറി . പക്ഷെ, അത് എനിക്കൊരല്പം ബുദ്ധിമുട്ടുണ്ടാക്കി ….ശേ അവൾക്ക് ഫ്രണ്ടിൽ കേറിക്കൂടെ…അഹ് …അതിനു മുൻപ് തന്നെ ഇയാൾ വലിഞ്ഞു കേറിയില്ലേ . പിന്നെ കൂടുതൽ ചിന്തിക്കാതെ ഞങ്ങൾ യാത്ര തുടർന്നു.

“ഇവിടുന്നു ഒരുപാടുണ്ടോ …”
പുറകിൽ നിന്ന് അയാൾ ചോദിച്ചു

“ഏയ് ഇല്ല സർ ….ഒരു നാല് കിലോമീറ്റർ..”

“സാറിന് , പോയിട്ട് തിരക്കുണ്ട് അതാണ് …”
പീയൂൺ ചേട്ടൻ എന്നോടായി പറഞ്ഞു .

“സർ , വീട്ടിലോട്ട് എന്ന വരുന്നേ ..”
അവൾ അയാളോടായി സംസാരിക്കുകയാണ്

“ഇന്ന് തിരക്കായിപ്പോയി , ഇല്ലെങ്കിൽ രണ്ടും കൂടെ ഒരു ദിവസം ഇൻസ്പെക്ട ചെയ്യാമായിരുന്നു ..പിന്നെ ഇത് ഇന്ന് ചെയ്യണമെന്ന് മാനേജർ സർ പറഞ്ഞതുകൊണ്ടാണ് ..”

“അയ്യോ ,,അത് കുഴപ്പമില്ല സർ …സാറിന്റെ സൗകര്യം പോലെ …സർ പറഞ്ഞാൽ മതി …”
അവൾ ഒരൽപം കൊഞ്ചലോടെ സംസാരിച്ചുവോ ….

“അഹ് …അധിക ദിവസമൊന്നുമില്ല …ഏറിയാൽ രണ്ടു ദിവസം ..ഞാൻ വരം ..പിന്നെ വരുമ്പോൾ ഉച്ചയ്ക്ക് നല്ലൊരു സാധ്യ തരണം അത് മറക്കല്ല്…”
അയാൾ അവളെ നോക്കി ചുണ്ടു നനച്ചുകൊണ്ടാണ് പറഞ്ഞത് . അതൊരു ഡ്വായാർഥമാണെന്നു കണ്ണാടിയിൽ കൂടി നോക്കിയാ എനിക്ക് മനസ്സിലായി . ഇവൻ ആളൊരു വൃത്തികെട്ടവൻ ആണ് …എന്തായാലും ഞാൻ ഒരൽപം സൂക്ഷിക്കണം .

“അയ്യോ …സാറിന് ഞാൻ എന്ത് വേണോ തരുമല്ലോ ..എന്നെ അങ്ങനെയാണോ കാണുന്നെ …സാറ് വന്നാൽ മതി ….ഞാൻ തരാം വേണ്ടതൊക്കെ …ഹിഹി ….”
ശേ ഇവൾ എന്തൊക്കെയാ ഈ പറയുന്നേ . ഇനി അയാൾ ഉദ്ദേശിച്ചപോലെയാണോ അവളും പറയുന്നേ …മൈര് …

“ഹഹ …..സിറിന് വേണ്ടതൊക്കെ സാറ് ചോദിച്ചു വാങ്ങിക്കൊള്ളും …ഇയാള് അങ്ങ് മനസറിഞ്ഞു കൊടുത്താൽ ..”
പ്യൂൺ ചേട്ടന്റെ സംസാരമാണ്

അത് കേട്ട് ഞാൻ അയാളുടെ നേർക്ക് നോക്കിയപ്പോൾ .. കയ്യിവിരലുകൊണ്ട് പൈസയുടെ കാര്യമെന്ന രീതിയിൽ ആംഗ്യം കാണിച്ചു . അങ്ങനെയാണേലും അയാൾ എന്നെ കളിയാക്കിയതാണോ ..

“എന്റെ ….സുകു ചേട്ടാ ..അതൊക്കെ ഏട്ടൻ കണ്ടറിഞ്ഞു ചെയ്തോളും ….അല്ലെ ഏട്ടാ ..”അവൾ പിന്നിൽ നിന്നും എന്നോടായി ചോദിച്ചു

The Author

166 Comments

Add a Comment
  1. nee etha..puleeda kadha pulikk thonnumba idum

  2. അയച്ചിട്ടുണ്ട്

    1. Waiting to aprove

    2. ഇതു വരെ കണ്ടില്ലല്ലോ…ഇനി ഇവിടെയുെം സെൻസർ ബോർഡുണ്ടോ….? 🙁

  3. ഞാൻ മായാവി

    ന്യൂ എപ്പിസോഡ് ഉണ്ടാവോ

  4. ഇന്നാണെല്ലോ ഞായർ….! 😀 പുത്തൻ എപ്പിസോഡിന്‍റെ റിലീസ് ടൈം എപ്പഴാണോ ആവോ…! 😀

    1. Athe ….Athe…..waiting..

  5. ? Ramesh⚡ Babu M ?

    Bro അടുത്ത എപ്പിസോഡിൽ രമ്യയുടെ ഒരു ഫോട്ടോ കൂടി ഇടണം, എങ്കിലേ മനസ്സിൽ അത് കണ്ട് കാെണ്ട് കഥ വായിക്കാൻ ഒരു സുഖം കിട്ടുകയുള്ളൂ. Plz

    1. ആഹ.. ഇങ്ങെത്തിയോ ആള്.. ?
      “മനുഷ്യനല്ലേ പുള്ളേ..” ??

      1. ? Ramesh⚡ Babu M ?

        നിങ്ങളും ഇവിടെ എത്തിയോ ???,
        ” അള്ള ആണേ പുള്ളേ… പാെരോട്ടയും ഇറച്ചിയും വാങ്ങിത്തരാം ?? “

  6. ബ്രോ കഥ നിർത്തിയോ.

  7. Evide bro kadha kananillallo marannu poyo

  8. uffff…my dear brooo..ingokke kathakl ezthiyaaa vaanam vitt chaavuttaaa..enthaaa oru fee…nice writing

  9. തീർച്ചയായും ഞായറാഴ്ച വരും.

    1. ഇക്കഴിഞ്ഞ ഞായറാഴ്ച വരേണ്ടതായിരുന്നില്ലേ? 🙁

      1. ഓഹ്…ഞായറാഴ്ച എന്നു വരും…!!! 🙁 ഏതായാലും മൈക്കളാശാൻ അടുത്തതിൽ രമ്യയെ ‘പിടികൂടുമെന്ന്’ വിചാരിക്കുന്നു…

  10. എവിടെ പുതിയ എപ്പിസോഡ് ? 🙁

  11. Apkr bro pani nirthiyennu thonnunu….kandavanmar Vannu cmnt boxil theri villikkunna kandappole thoniyatha ….

  12. ബ്രോ അടുത്ത എപ്പോൾ വരും

  13. എവിടെ bro കഥ, അടുത്ത part വന്നതിന് ശേഷം വേണം ഒരു വാണം വിടാൻ.

  14. Super kambi adichu irunnu poyi

  15. Next part ok aayo

  16. രമ്യ മുലയൂട്ടുന്ന അമ്മയാണോ? എങ്കിൽ മൈക്കളാശാന് കൂടി കൊടുക്കാമായിരുന്നു.

  17. Aapke bro mattullavar parayunath kettu kadaha nirthallu…thudaranm….enthezhuthiyallum theri matram villikkunna chila keedangal evdeyund…ignore it….thankalude samagam pole ezhuthiyal mathi…

  18. Ini eppozha bhaki
    Kathirikkaa
    Bhudimuttayengil sorry

  19. കറക്റ്റ്നാണ് ബ്രോ നമ്മൾ ഉണ്ട്

  20. നിന്റെ വീട്ടിൽ ചെന്ന് വിളിയെടാ കോപ്പേ ഈ തെറിയൊക്കെ!!
    നീയൊക്കെ വിചാരിച്ചാൽ ഈ കഥയിലെ പോലെ ഒരു രണ്ടു വരിയെങ്കിലും എഴുതാൻ പറ്റുമോ?? അതിനു പോലും കഴിയാത്ത നീയൊക്കെ ഇതിനാ വെറുതേ ആ പാവത്തിന്റെ മേലോട്ട് കേറുന്നത്?? പോയി പണി നോക്കിനെടാ മൈ(RE)..!
    അയാൾക്ക് എഴുതിത്തീർക്കാൻ സൗകര്യമുള്ളപ്പോൾ എഴുതി ഇവിടിട്ടോളും, അപ്പോ വന്നാ മതി നിന്റെയൊക്കെ അണ്ടിയും തൂക്കിപ്പിടിച്ചോണ്ട് വായിച്ച് കൊണക്കാൻ! ?

    1. ഇവിടെ കഥ എഴുതുന്നത് തിരക്ക് പിടിച്ച എന്റെ ബിസിനെസ്സ് ജീവിതത്തിൽ ഒരു റിലീഫ് ന് വേണ്ടിയാണ്. ഒരു ഹോബി എന്നോണം. അല്ലാതെ രാവിലെ എഴുനേറ്റ് കഥ എഴുതലല്ല എന്റെ പണി.

      പിന്നെ ഈ കഥ ഇഷ്ട്ടപ്പെടുന്ന കുറച്ച് വ്യക്തികൾ ഉണ്ട്. അവർ വായിച്ചുകൊള്ളും.

      താങ്ക്സ് ടോണി

      1. Same bro.. ഇങ്ങനെ ചിലർ ഇവിടെ ഉള്ളതുകൊണ്ടാ ഞാൻ എന്റെ കഥയും എഴുതാൻ വെറുത്ത് പോകുന്നത്. Bro ക്ക്‌ ഫ്രീ ആയി മനസ്സ് തുറന്ന് എഴുതാൻ പറ്റുന്നതുപോലെ പൂർത്തിയാക്കിക്കോ.. ഞങ്ങളുണ്ടാവും അത് കാത്തിരുന്നു വായിക്കാൻ.. All the best ??

        1. കറക്റ്റ്നാണ് ബ്രോ നമ്മൾ ഉണ്ട്

        2. നിങ്ങളുടെ കഥയിലും ഞാൻ കണ്ടിട്ടുണ്ട് ഇത്തരം dialouges.
          എന്തായാലും എഴുതാനുള്ള മൂഡ് പോയി ബ്രദർ.
          ഇപ്പൊ എഴുതുയതത്ത്രയും നാളെ പോസ്റ്റ്‌ ചെയ്യും.

        3. നിങ്ങളുടെ കഥയിലും ഞാൻ കണ്ടിട്ടുണ്ട് ഇത്തരം dialouges.
          എന്തായാലും എഴുതാനുള്ള മൂഡ് പോയി ബ്രദർ.
          ഇപ്പൊ എഴുതുയതത്ത്രയും നാളെ പോസ്റ്റ്‌ ചെയ്യും

        4. താങ്ക്സ് യു love land and Tony bro

        5. Apkr bro,chilla vannangale
          Sradikkanda. Tension aavaruth. Ithu polathe story onnum vayichittilla ithuvare. Broyude story vayich vere story vayikkan patatha avasthayayi. Heart breaking story alle ithu .ithilum sooper aayi thudarannam.aareyum Sradikkanda. Enne enik parayanullu. Ee story avasanichalum vere story storyumayi veendu varanam. Njangal ellavarum und koode.

    2. പോക്കിരിരാജ

      ni poyi avanta kothil adich nakki kodukada pundachi

  21. ബ്രോ ചിതാ വിളികത plz

  22. Next part enna pls reply

  23. Next part evide….

  24. Bro kalkki next part eppovarum

  25. Adipoli waiting for syamala

  26. അടുത്ത പാർട് എപ്പോൾ വരും

    1. ഉടൻ തന്നെ വരും
      മുഷുപ്പിക്കില്ല

      1. Waiting for next part

      2. ഇന്ന് പുതിയ ഭാഗം വരുമെന്ന് പ്രതീക്ഷിച്ചു…! 🙁

        1. ഞാനും

      3. പൊന്ന് ബ്രോ നല്ല കലക്കൻ കഥയാണ് . ഇത് വരേ ഇങ്ങനെ ഒരെണ്ണം വായിച്ചിട്ടില്ല

      4. ബ്രോ അടുത്ത എപ്പോൾ വരും

Leave a Reply

Your email address will not be published. Required fields are marked *