മാനേജർ ബിനീഷ്: ശെരി….. ഇനി എപ്പോഴാ…..!!!
രെമ്യ : ബിനീഷേട്ടൻ വിളിച്ചാൽ മതി…..
മാനേജർ ബിനീഷ്: ശെരി … ഞാൻ രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് ഇൻസ്പെക്ഷന് വരാം.
രമ്യ : ങ്ങും…..ശെരി….. സമയം പറയണേ
മാനേജർ ബിനീഷ്: നാളെ വിളിക്കുമ്പോൾ പറയാം.
രമ്യ: ഓക്കേ… പിന്നെ…. ഫോൺ വിളിക്കുമ്പോൾ ഒരു തവണ മാത്രമേ വിളിക്കാവു കേട്ടോ. ഞാൻ അറ്റൻഡ് ചെയ്തില്ലേൽ വീണ്ടും വിളിക്കല്ല്. ചിലപ്പോൾ വിനയേട്ടൻ അടുത്തുള്ളപ്പോൾ ഞാൻ എടുക്കില്ല. തിരിച്ചു വിളിച്ചോളം.
മാനേജർ ബിനീഷ്: Done….???
രമ്യ : ഹിഹിഹി…… ഗുഡ് നൈറ്റ്
വിനയൻ വീട്ടിൽ എത്തിയപ്പോഴേക്കും താമസിച്ചിരുന്നു. രാവിലെ മുതലുള്ള ഓട്ടം ആയതുകൊണ്ട് അയാൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ആയതിനാൽ തന്നെ അയാൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ചു കിടന്നുറങ്ങി.
കൃത്യം പതിനൊന്ന് മണിക്ക് തന്നെ റിയാസ്സിക്കയെ രമ്യ വിളിച്ചു. നന്നായി മദ്യപിച്ചിരുന്നതിനാൽ റിയാസിക്ക അധികാനേരം സംസാരിക്കാൻ നിന്നില്ല. കാരണം അയാൾക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഉറങ്ങാൻ അയാൾ
കിടന്നപ്പോളാണ് രമ്യയുടെ ഫോൺ വന്നത്.ശേഷം രണ്ടുപേരും ഗൂഡ്നെറ് പറഞ്ഞു കിടന്നുറങ്ങി.
……………………………………………………………………………………………………………………………..
പിറ്റേന്ന് അതി രാവിലെ തന്നെ ഞാൻ എഴുന്നേറ്റു. ഇടയ്ക്ക് മുടങ്ങിയ രാവിലെയുള്ള നടത്തം തുടരാമെന്നു കരുതി ഞാൻ ട്രാക്ക് സൂയിട്ടുമിട്ട് ഇറങ്ങി. പുറത്തിറങ്ങി അധികാനേരം ആവുന്നതിനു മുന്നേ തന്നെ മൈക്കൾ ആശാനെയും, ജോണി ചേട്ടനെയും കമ്പനി കിട്ടി. പിന്നെ അവരോടൊപ്പം നാട്ടുവിശേഷങ്ങളും, മറ്റമൊക്കെ പറഞ്ഞു ജംഗ്ഷൻ വരെ പോയി തിരികെ വന്നു. തിരികെ വരുമ്പോൾ ഏകദേശം എട്ടുമണിയായിരുന്നു . വാതിൽ തുറന്നു ഞാൻ നേരെ ബാത്റൂമിൽ പോയി പല്ലുതേപും മറ്റുമൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി.
അപ്പോഴേയ്ക്കും മോൻ എണീറ്റിരുന്നു. ഹോ ഇവൾ ഇതുവരെയും എണീറ്റില്ലേ… ഞാൻ മോനെ കയ്യിൽ എടുത്ത് അടുക്കളയിൽ ചെന്ന് ചായ ഇട്ടു. ശേഷം വെള്ളം ചൂടാക്കി മോനു പൊടിപാൽ കുപ്പിയിലാക്കി അവനു പാൽ കൊടുത്തു. എന്നിട്ട് അവൾക്കുള്ള ചായയുമായി മുറിക്കുള്ളിലേക്ക് പോയി .
ഞാൻ ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ് . മുടിയെല്ലാം അലങ്കാരമായി ഉടുത്തിരിക്കുന്ന മാക്സി വലിഞ്ഞുമുറുകി ശരീരത്തോടൊട്ടി കിടക്കുകയാണ് . അതി രാവിലെ തന്നെ കമ്പിയടിപ്പിക്കുന്ന കാഴ്ച . അവിടെ നിന്നാൽ അവളുടെ കിടപ്പു കണ്ടു എന്റെ നിയത്രണം പോവുമെന്നതിനാൽ , ഞാൻ നേരെ സിറ്ഔട്ടിലേയ്ക്ക് പോയി . ശേഷം പത്രമെടുത്ത് വായിക്കാൻ തുടങ്ങി.
Adipoli kadha aanu. Vaayikumthorum mood koodi varanu. Remya ente bharya aanen orthanu njn kadha vaayikunath
ഞാനും
Bakki evide kure ayallo
കൊള്ളാം കലക്കി. തുടരുക.?????
എപ്പിസോഡ് 6 ഇന്നിറങ്ങുമോ?
വരുന്ന ഞായറാഴ്ച്ച ഇടാം..
ജോലി തിരക്കുണ്ട്
ഹൊ….ഒരാഴ്ച കൂടി….
🙁 🙁 🙁
ആയത് പ്രസിദ്ധീകരിച്ചു കൂടെ ?
ഉടൻ എഴുതിയിടാം
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു
കടവൊഴിഞ്ഞു കാലവുംകടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയീ… 🙁 🙁 🙁
Innundavumo……
Inn varille
ഈ സൺഡേ അടുത്ത എപ്പിസോഡ് ഉണ്ടക്കുമോ
രമ്യയെ തെറ്റിദ്ധരിച്ച വായനക്കാർക്ക് മുന്നിൽ തുടക്കത്തിലേ നല്ലവളാക്കി കാണിക്കുകയും തെറ്റിദ്ധാരണ മാറ്റുകയും പിന്നീട് രമ്യ നമ്മൾ സംശയിച്ചപോലെതന്നെ ആണെന്ന് ഉള്ള ട്വിസ്റ്റും. ആഹാ സംഭവം പൊളിച്ചു. ഒന്നും പറയാനില്ല.
നമുക്കൊന്നും കിട്ടുന്നില്ലല്ലോ ഇതുപോലത്തെ
മുലച്ചി എന്ന വാക്ക് ആദ്യമായിട്ട് കേട്ടു….
A terrific story!
ബ്രോ അടുത്ത എപ്പിസോഡ് കട്ട വെയിറ്റിംഗ്
എന്റെ പൊന്നേ പൊളിച്ചു ??
പൊളിച്ചു ബ്രോ. വളരെ നന്നായിട്ടുണ്ട്,,,,
ശരിക്കും ഇതിനെല്ലാം കാരണം ആ വിനയൻ തന്നെയാണ്… അവനൊക്കെ ഇത് തന്നെ വേണം… ക്ണാപ്പൻ…
ഹി… ഹി…