മാനേജർ ബിനീഷ്: ഇല്ല ..കഴിക്കണം ..നേരത്തെ കുറെ നേരം ഞാൻ വിളിച്ചു . അപ്പോൾ ബിസി ആയിരുന്നു . ഹസ്ബെന്റയിരുന്നോ ഫോണിൽ ..
രമ്യ : ഇല്ല ..സർ …വീട്ടീന്നായിരുന്നു …..സർ വിളിക്കുന്നതുകൊണ്ടാ ഞാൻ ഫോൺ കട്ട് ചെയ്ത് തിരികെ വിളിച്ചത് ….എന്താ സർ വിളിച്ചത് .
മാനേജർ ബിനീഷ് : ഏയ് …. പ്രേതെയ്കിച്ചു ഒന്നുമില്ല …വെറുതെ വിളിച്ചുവെന്നേയുള്ളു .
രമ്യ : ഹമ് ….പിന്നെ പറയു ..സർ ..
മാനേജർ ബിനീഷ്; ആഹ് …പിന്നെ രമ്യ ..ഉച്ചയ്ക്ക് കാറിൽ വെച്ച് ഞാൻ രമ്യയുടെ ശരീരത്തിൽ സ്പർശിച്ചതിൽ തെറ്റുണ്ടോ …എങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ് .
രമ്യ ; അയ്യോ …സോറി ഒന്നും പറയണ്ട ..സർ ..ഞാൻ ഒരു തമാശയായി മാത്രേ കണ്ടുള്ളു .
മാനേജർ ബിനീഷ്: ഹോ..അപ്പൊ സമാധാനമായി ….പിന്നെ ഇനിയും തമാശകൾ ആവാമല്ലോ അല്ലെ ..?
രമ്യ: ഉം ….ന്തെ ……!!!
മാനേജർ ബിനീഷ്: അല്ലെ …ചെറിയ ചെറിയ …തമാശകൾ ആവാല്ലോയെന്നു
ഹിഹി… …
മാനേജർ ബിനീഷ് : എന്താ രമ്യ …ഒന്നും പറയത്തെ ….
രമ്യ : ഞാനെന്ത് പറയാൻ ..
മാനേജർ ബിനീഷ്: രമ്യയ്ക്ക് ഇഷ്ട്ടമല്ല ….ഇഷ്ട്ടമല്ലെങ്കിൽ വേണ്ട
രമ്യ : ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ …സർ പറഞ്ഞപോലെ കുഞ്ഞു കുഞ്ഞു തമാശകൾ ആവാം ..ഹിഹി…ഹി
മാനേജർ ബിനീഷ്: ഹോ…..എന്റെ കണ്ണിൽ ആയിരം പൂത്തിരികൾ ജ്വലിക്കുകയാണ്..രമ്യാ..
രമ്യ : എന്റെ ..കണ്ണിൽ …ചപ്പാത്തി ചുട്ടുപൊള്ളുകയാണ് സാറെ …ഹി..ഹി…ഹി
മാനേജർ ബിനീഷ്: ഓഹോ..തമാശ ..അതും ഈ നേരത്ത് ..കൊള്ളാം..നന്നായിരിക്കുന്നു
രമ്യ : അയ്യോ .. സാറിന്റവിടെ ഈ നേരത്ത് …..എന്താ ..തമാശ പറഞ്ഞൂടെ …ഹിഹിഹി
മാനേജർ ബിനീഷ്: നീയാള് കൊള്ളാല്ലോ…ങേ ..!!
രമ്യ : അതുകൊണ്ടല്ലേ ….സാറെന്നെ …ഈ നേരത്ത് വിളിച്ചത് ….ഹിഹിഹി
മാനേജർ ബിനീഷ്: എന്റെ പൊന്നോ …..നമിച്ചു ….ഞാൻ സാഷ്ടന്ഗം പ്രണമിച്ചു ..
രമ്യ : ഹിഹിഹി….പിന്നെ പറയ് സാറെ ….
മാനേജർ ബിനീഷ്: ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ
രമ്യ : സാർ ..പറയു ..എന്നിട്ടല്ലേ ..ബാക്കി
മാനേജർ ബിനീഷ്: ഹമ്….
രമ്യ : സാർ …ഡെസ്പ് ..ആവണ്ട പറഞ്ഞോ
മാനേജർ ബിനീഷ് : ഞാൻ രമ്യയെ …ഇനി മുതൽ എടി , പൊടി എന്നൊക്കെ വിളിച്ച്ചോട്ടെ
..
രമ്യ : ഹിഹിഹി …
മാനേജർ ബിനീഷ്: എന്താ ചിരിക്കൂന്നേ…!!
രമ്യ : ഏയ് ..ഒന്നല്ല
മാനേജർ ബിനീഷ്:… പിന്നെ !!!!!
രമ്യ : സാറ്…വിളിച്ചൊള്ളു …എനിക്ക് കുഴപ്പമൊന്നുമില്ല …
മാനേജർ ബിനീഷ്: ഹോ…അപ്പൊ ഇനിമുതൽ ..ഈ പരസ്പര ബഹുമാനത്തോടുള്ള സംസാരം നമുക്ക് നിർത്താം …ഇനി മുതൽ നല്ല സുഹൃത്തുക്കളെ പോലെ …ഓക്കേ
Adipoli kadha aanu. Vaayikumthorum mood koodi varanu. Remya ente bharya aanen orthanu njn kadha vaayikunath
ഞാനും
Bakki evide kure ayallo
കൊള്ളാം കലക്കി. തുടരുക.?????
എപ്പിസോഡ് 6 ഇന്നിറങ്ങുമോ?
വരുന്ന ഞായറാഴ്ച്ച ഇടാം..
ജോലി തിരക്കുണ്ട്
ഹൊ….ഒരാഴ്ച കൂടി….
🙁 🙁 🙁
ആയത് പ്രസിദ്ധീകരിച്ചു കൂടെ ?
ഉടൻ എഴുതിയിടാം
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു
കടവൊഴിഞ്ഞു കാലവുംകടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയീ… 🙁 🙁 🙁
Innundavumo……
Inn varille
ഈ സൺഡേ അടുത്ത എപ്പിസോഡ് ഉണ്ടക്കുമോ
രമ്യയെ തെറ്റിദ്ധരിച്ച വായനക്കാർക്ക് മുന്നിൽ തുടക്കത്തിലേ നല്ലവളാക്കി കാണിക്കുകയും തെറ്റിദ്ധാരണ മാറ്റുകയും പിന്നീട് രമ്യ നമ്മൾ സംശയിച്ചപോലെതന്നെ ആണെന്ന് ഉള്ള ട്വിസ്റ്റും. ആഹാ സംഭവം പൊളിച്ചു. ഒന്നും പറയാനില്ല.
നമുക്കൊന്നും കിട്ടുന്നില്ലല്ലോ ഇതുപോലത്തെ
മുലച്ചി എന്ന വാക്ക് ആദ്യമായിട്ട് കേട്ടു….
A terrific story!
ബ്രോ അടുത്ത എപ്പിസോഡ് കട്ട വെയിറ്റിംഗ്
എന്റെ പൊന്നേ പൊളിച്ചു ??
പൊളിച്ചു ബ്രോ. വളരെ നന്നായിട്ടുണ്ട്,,,,
ശരിക്കും ഇതിനെല്ലാം കാരണം ആ വിനയൻ തന്നെയാണ്… അവനൊക്കെ ഇത് തന്നെ വേണം… ക്ണാപ്പൻ…
ഹി… ഹി…