രമ്യ എന്റെ ഭാര്യ 4 [APKR] 524

മാനേജർ ബിനീഷ്: ഏയ്… ഇല്ല….. പറച്ചിൽ കേട്ടപ്പോ ഞാൻ കരുതി കുറെ സാമായം എടുക്കുമെന്ന്.

രമ്യ : ഹി… ഹി…. ആന്നോ…..

മാനേജർ ബിനീഷ്: ഞാൻ ആലോചിക്കുകയായിരുന്നു… നീയും, ഞാനും
ഏകദേശം തുല്യ ദുഃഖിതർ ആണല്ലോ എന്ന്.

രമ്യ : അതെന്താ അങ്ങനെ…. സാറിന്റെ കുടുംബം…?

മാനേജർ ബിനീഷ്: ഓ… അത് അറിയില്ലല്ലോ… അല്ലേ… ഞാൻ പറയാം…ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസം കുടുംബം ഒക്കെ അങ്ങ് നാട്ടിലാണ്. ഭാര്യ ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് അവൾക്ക് നാട്ടിൽ തന്നെയാണ് ജോലി. രണ്ട് മക്കളുണ്ട്, ഒരാൾ അഞ്ച്ചിലും മറ്റെയാൾ എട്ടിലും പഠിക്കുന്നു.

രമ്യ : ഉം…. അപ്പൊ…. “ഞാൻ ഏകനാണ്” .. ഇവിടെ… അല്ലേ…ഹി ഹി
.
മാനേജർ ബിനീഷ്: ആ… അതല്ലേ പറഞ്ഞത് നമ്മൾ രണ്ടുപേരും തുല്യ ദുഃഖിതർ ആണെന്ന്.

രമ്യ : ഹം…

മാനേജർ ബിനീഷ്: പിന്നെ…!!

രമ്യ : പിന്നെ….

മാനേജർ ബിനീഷ്: ഞാൻ ഒരു കാര്യം ചോദിച്ച്ചോട്ടെ…!!

രമ്യ : സർ… ചോദിച്ചോ

മാനേജർ ബിനീഷ് : നീ…വാട്സപ്പിൽ വാ…

രമ്യ : അതെന്തിനാ.!!…സാറ് പറഞ്ഞോ….

മാനേജർ ബിനീഷ്: നീ… ആദ്യം… ഈ സാറെന്നുള്ള വിളി നിർത്ത്.

രമ്യ : പിന്നെ, എന്താ വിളിക്കേണ്ടേ…!!

മാനേജർ ബിനീഷ്: അതറിഞ്ഞുടെ….!!

രമ്യ : ഹി.. ഹി… ചേട്ടാന്ന്… വിളിക്കാം അല്ലെ ..!!…

മാനേജർ ബിനീഷ്: ആ…. അതെ….ആ വിളിക്കെ ഒരു സുഖം ഉള്ളൂ

രമ്യ: അയ്യാ… കൂടുതൽ സുഖിക്കേണ്ടട്ടോ.

മാനേജർ ബിനീഷ്: ആ…. അതുപോട്ടെ നീ ഇപ്പൊ വാട്സപ്പിൽ വാ.

രമ്യ : ജോലി ഒരുപാടുണ്ട്… ന്നാലും വരാം പക്ഷെ മെസ്സേജ് ഇടയ്ക്ക് ലേറ്റ് ആവും കേട്ടോ …

രമ്യ : ഏയ്.. അത് കുഴപ്പമില്ല…. നീ ആദ്യം വാട്സപ്പിൽ വാ
…………………………………………………………………………………………………..
വാട്സപ്പ്പിൽ:…………

രമ്യ : hai …. പറയു … ബിനീഷേട്ടാ….. ഞാൻ വന്നു

മാനേജർ ബിനീഷ്: hai …രമ്യ … പിന്നെ ഞാൻ ഒരു കാര്യം ആവശ്യപ്പെടട്ടെ

രമ്യ : യെസ്…?

മാനേജർ ബിനീഷ്: നിന്റെ ഇപ്പോഴത്തെ വേഷം എന്താണ്…..!!

രമ്യ : ….എനിക്ക് മനസ്സിലായെ ..ഈ ആണുങ്ങൾ എല്ലാം കണക്കാ ….ഹും

മാനേജർ ബിനീഷ്: ഏയ്…. പറയടി…… പ്ളീസ്

രമ്യ : ?????…. കള്ളാ…. ഹിഹിഹി

മാനേജർ ബിനീഷ്: ഹോ….. ഒന്ന് പറ പെട്ടന്ന്….. എനിക്കത് ഒന്ന് കേൾക്കണം

രമ്യ : അറിഞ്ഞിട്ടെന്തിനാ…!!

The Author

75 Comments

Add a Comment
  1. Adipoli kadha aanu. Vaayikumthorum mood koodi varanu. Remya ente bharya aanen orthanu njn kadha vaayikunath

    1. കുട്ടൻ

      ഞാനും

  2. Bakki evide kure ayallo

  3. കൊള്ളാം കലക്കി. തുടരുക.?????

  4. എപ്പിസോഡ് 6 ഇന്നിറങ്ങുമോ?

    1. വരുന്ന ഞായറാഴ്ച്ച ഇടാം..
      ജോലി തിരക്കുണ്ട്

      1. ഹൊ….ഒരാഴ്ച കൂടി….
        🙁 🙁 🙁

        ആയത് പ്രസിദ്ധീകരിച്ചു കൂടെ ?

        1. ഉടൻ എഴുതിയിടാം

          1. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു
            കടവൊഴിഞ്ഞു കാലവുംകടന്നു പോയ്
            വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയീ… 🙁 🙁 🙁

      2. Innundavumo……

  5. ഞാൻ മായാവി

    ഈ സൺ‌ഡേ അടുത്ത എപ്പിസോഡ് ഉണ്ടക്കുമോ

  6. രമ്യയെ തെറ്റിദ്ധരിച്ച വായനക്കാർക്ക് മുന്നിൽ തുടക്കത്തിലേ നല്ലവളാക്കി കാണിക്കുകയും തെറ്റിദ്ധാരണ മാറ്റുകയും പിന്നീട് രമ്യ നമ്മൾ സംശയിച്ചപോലെതന്നെ ആണെന്ന് ഉള്ള ട്വിസ്റ്റും. ആഹാ സംഭവം പൊളിച്ചു. ഒന്നും പറയാനില്ല.

  7. നമുക്കൊന്നും കിട്ടുന്നില്ലല്ലോ ഇതുപോലത്തെ

  8. മുലച്ചി എന്ന വാക്ക് ആദ്യമായിട്ട് കേട്ടു….

  9. A terrific story!

  10. ഞാൻ മായാവി

    ബ്രോ അടുത്ത എപ്പിസോഡ് കട്ട വെയിറ്റിംഗ്

  11. എന്റെ പൊന്നേ പൊളിച്ചു ??

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    പൊളിച്ചു ബ്രോ. വളരെ നന്നായിട്ടുണ്ട്,,,,
    ശരിക്കും ഇതിനെല്ലാം കാരണം ആ വിനയൻ തന്നെയാണ്… അവനൊക്കെ ഇത് തന്നെ വേണം… ക്ണാപ്പൻ…

    1. ഹി… ഹി…

Leave a Reply

Your email address will not be published. Required fields are marked *