“ആഹാ …ന്നാ..നന്നനായി ..പൊയ്ക്കോ ..പക്ഷെ പോന്നേനു മുൻപ് ബാത്റൂമിൽ പോയി കുളിക്കാൻ പോലും ഒരു തുള്ളി വെള്ളമില്ല ..കേട്ടോ ..”
“അതെന്താ ..!!! ….വെള്ളം മുഴുവൻ നിന്റെ അച്ഛൻ ‘കണാരൻ മാഷ് ‘….അങ്ങേരുടെ പാറ തലയിൽ ഒഴിച്ച് തീർത്തോ ….”
“അയ്യോ ..ഇല്ല ..മനുഷ്യ ..നിങ്ങടെ തള്ള രമണി ഇന്നലെ വന്നു വാഴയ്ക്ക് മുഴുവൻ ഒഴിച്ച് തീർത്ത് ….ഹും ….”
അതും പറഞ്ഞു അവൾ നിലത്തു ആഞ്ഞു ചവിട്ടി .
“എടി ….മൈരേ …എന്റെ അമ്മയ്ക്ക് പറഞ്ഞാലുണ്ടല്ലോ ..നിന്നെ ഞാൻ ..”
അവളെ അടയ്ക്കാനായി ഞാൻ കയ്യോങ്ങി
“അയ്യടാ ….അപ്പൊ എന്റെ തന്തയ്ക്ക് പറയുമ്പോൾ ഞാൻ നിങ്ങൾക്ക് ഭാരത രത്നം തരണോ …”
“ഓ…..മതി …നിർത്തു …എടി കുണ്ണയെ …ഇപ്പൊ എന്താ പ്രെശ്നം ..”
“വെള്ളമില്ല ..മൈരേ ……അതാണ് പ്രെശ്നം….”
“എടി ..ചീത്ത വിളിക്കല്ലെന്നു ഞാൻ പറഞ്ഞു …”
“ആദ്യം നിങ്ങൾ നിർത്തു അപ്പൊ ഞാൻ നിർത്തം ..ഇത് നല്ല കൂത്ത് ..”
“ഹമ് ….വെള്ളം ഇല്ലെങ്കിൽ ടാങ്ക് ഓൺ ചെയ്യ് …”
“കംപ്ലൈന്റ്റ് ആയ മോട്ടോർ നന്നാക്കാൻ ഞാൻ എൻജിനീറിങ് അല്ല പടിച്ചത് ……കോമേഴ്സ് ആണ് ..”
“എനിക്ക് …. രാവിലെ ..ഒരു നല്ല കാര്യത്തിന് പോണം …അതുകൊണ്ട് ഞാൻ ഇതിനു മറുപടി പറയുന്നില്ല ….നീ …വാ ”
അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു . കുഞ്ഞിനേയും എടുത്ത് ഒക്കത്ത് വെച്ചുകൊണ്ട് പുറകെ അവളും .
“ഏട്ടൻ ഇവനെ ഒന്ന് നോക്കിയാൽ മതി ബാക്കി പണിയൊക്കെ ഞാൻ ചെയ്യ്തുകൊള്ളാം …”
“ഹം …നീ മോട്ടോർ കേടായ കാര്യം പറയേണ്ടേ …ഞാൻ ആരെങ്കിലും വിളിച്ചു ഏർപ്പാടാക്കുമായിരുന്നല്ലോ ..”
“ഞാൻ ആ കിളവന്റെയടുത്ത് മൂന്നാലു ദിവസം പറഞ്ഞു …അയാൾ ഇന്ന് വരും നാളെ അവരും എന്ന് പറയുന്നതല്ല …ഒന്നും നടക്കുന്നില്ല ..”
“ആര് ..മൈക്കളങ്കിലാണോ ….”
“ആ …അതെ …ഇങ്ങനെ വെള്ളം തീരുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തെ കുറച്ച് പിടിച്ചു വേച്ച്ചെന്നെ…”
“ഉം …..നീ വല്ലതും ഉണ്ടാക്കിയോ ..”
ദോശയും ചമ്മന്തിയും ഉണ്ട് ..തല്ക്കാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് …..പിന്നെ , ഏട്ടന് കുളിക്കണ്ടേ ….ഞാൻ കിണറ്റിന്ന് വെള്ളം കോരി ബാത്റൂമിൽ കൊണ്ട് വെക്കാം ..കുറച്ച് പത്രം കഴുകാനും ഉണ്ട് …ഹോ …ഏത് നശിച്ച നേരത്താണോന്തോ..വെള്ളം തീർന്നത് …”
അവൾ അതും പറഞ്ഞു കിണറ്റിന്കരയിലേക്ക് നടന്നു . നടക്കുന്നതിനിടയിൽ നൈറ്റിയുടെ തുമ്പെടുത്തു അരയിൽ കുത്തി . ശേഷം മുട്ടുവരെ കാണുന്ന സ്വർണ്ണ പദസരമിട്ട കൊഴുത്തകാലും കാണിച്ചുകൊണ്ട് അവൾ അവൾ വെള്ളം കോരാനുള്ള ഒരുക്കം തുടങ്ങി .
Dear അഡ്മിൻ ഇത് താങ്കൾ ഒരു അപേക്ഷയായിട്ട് എടുക്കണം ഈ കഥ എഴുതിയ ആളെ എത്രയും പെട്ടെന്ന് മെയിൽ അയച്ചിട്ട് തിരികെ വരാൻ പറയണം, എന്നിട്ട് ഈ കഥ പൂർത്തിയാക്കാൻ പറയണം പ്ലീസ് ഇത് ഒരു അപേക്ഷയാണ്.. സംഭവ ബഹുലമായ കാര്യങ്ങൾ ആണ് കഥയിൽ ഉള്ളത്, എത്രയും പെട്ടെന്ന് തിരികെ വരാൻ പറയുക പ്ലീസ്.. പിന്നെ സൈറ്റിൽ എഴുത്തുകാരോട് ചാറ്റ് ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ കൊണ്ട് വരണം അത് നന്നായിരിക്കും, ഒരു അപ്ഡേറ്റ് കൊണ്ട് വരൂ.. അഡ്മിന്റെ മറുപടിക്ക് പ്രതീക്ഷിക്കുന്നു…
എന്ന്
രമണൻ…
ബ്രൊ ഇതിന്റെ ബാക്കി കിട്ടുമോ. കിടു സ്റ്റോറി ആരുന്നു
അതെ ബ്രോ ഞാനും വെയിറ്റ് cheyva ഇതിനു വേണ്ടി ആരേലും ഒന്ന് കംപ്ലീറ്റ് ചെയ്യാൻ നോക്കി കൂടെ 🤔
ബ്രോ ഇതിന്റ ബാക്കി ഇനിയും ഇല്ലേ 😔 വേറെ ആരേലും എഴുതി കൂടെ സൂപ്പർ സ്റ്റോറി ആരുന്നു
Bro oru comeback nu hope undo? ?
Ee katha okke vaayich vittathin kanakkillaa pls comeback with nxt part kore aalukal kaathirikkunnuuu?❤️
ബ്രോ എവിടെയാണ് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ
ബ്രോ plz
ബ്രോ ഈ കഥയുടെ ബാക്കി ഉണ്ടാവുമോ
ബ്രോ പറ്റിച്ച് വരാന്ന് പറഞ്ഞിട്ട് വന്നില്ല ???
Apkr bro…..kazhinja week varumenn paranjitt vannillallo…..
Varum enna pradiksha matram….wait
ബ്രോ ബാക്കി എവിടെയാ plz replay
Broo evideyane broo. Bhayankara ishtappetta kadhayane. Ethra masamayi ippo. Sherikkum miss cheyyunnunde.
6 partum oru 10 pravashyam vaayichittundakum. Athrakke poliyaane.
Pattumenkil thiriche vaa broooo.
Ningalkke sadhikkum..