രമ്യ എന്റെ ഭാര്യ 6 [APKR] 479

വെളുത്തകാലുകളിലിൽ ഒന്ന് സ്പർശിക്കാൻ എന്റെ മനസ്സു വെമ്പുകയായിരുന്നു . പക്ഷെ ചെറിയൊരു ഭയം എന്നെ പുറകിലോട്ട് വലിച്ചു .
പക്ഷേ ആ കാഴ്ചയ്ക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല . പുറത്തെ കാളിങ് ബെൽ മുഴങ്ങുന്നത് കേട്ട് ഞാൻ നേരെ ഹാളിലേയ്ക് ചെന്നിരുന്നു . പീറ്റർ സാറായിരുന്നു വന്നത് .

അപ്പോഴേയ്ക്കും അടുക്കളയിൽ നിന്നും ഓടിവന്ന ശാരദ ചേച്ചി എന്നോട് വാതിൽ തുറക്കാൻ പറഞ്ഞിട്ട് തന്റെ മുറിയിലേയ്ക്ക് ഓടിപ്പോയി .
അവർ പറഞ്ഞത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു .

“അഹ് …ഒരുപാട് നേരമയായോ ഇയാള് വന്നിട്ട് …”
അകത്തേയ്ക്ക് കേറികൊണ്ട് പീറ്റർ സാറ് പറഞ്ഞു .

“ഏയ് ..ഇല്ല ..ഇപ്പൊ വന്നതേയുള്ളു …”
ഞാൻ അയാളോടായി പറഞ്ഞിട്ട് അവിടെ നിന്നു

“അഹ് …വിനയൻ ഇരിക്ക് ….ഞാൻ ദേ വരുന്നു ..”

അപ്പോഴയ്ക്കും ശാരദ ചേച്ചി ഒരു നെറ്റിയും ഉടുത്ത് ഹാളിലേക്ക് വന്നു .
ങേ…..ഇവർ എപ്പോ ഡ്രസ്സ് മാറ്റി …ഓഹോ …ഭർത്താവ് വന്നോണ്ടാണ് ഒറ്റമുണ്ടും ബ്ലൗസും മാറ്റിയത് ….ഇത്ര നേരം എന്നെ കാണിക്കാൻ ഒരു കുഴപ്പവും ഇല്ല …”പൂറി..” …അപ്പോൾ അക്കൻ വളയും ….ഹി ഹി ..ഞാൻ മനസ്സിൽ ചിന്തിച്ചു .

“നീ ഇങ്ങു വാ …”
പീറ്റർ സാർ അവരോടായി പറഞ്ഞു . ഒരൽപം ദേഷ്യത്തോടെയാണ് പറഞ്ഞത് .

ശേഷം അവരിരുപേരും തങ്ങളുടെ ബെഡ്റൂമിലേക്ക് പോയി . റൂമിൽ കേറിയപാടെ കഥക് ചാരി .

എന്തോ പ്രേശ്നമുണ്ടല്ലോ ….ഇനി എന്നെ സിറ്ഔട്ടിൽ ഇരുത്താതെ അകത്തിരുത്തിയതാണോ പ്രെശ്നം . എന്തായാലും അവിടിരുന്നിട്ട് എനിക്ക് ഇരുപ്പുരയ്ക്കുന്നില്ലായിരുന്നു . ഞാൻ പതിയെ അവരുടെ ബെഡ്റൂമിന്റെ അടുത്തേയ്ക്ക് നടന്നു ..എന്നിട്ട് ചാരിയ വാതിലിന്റെ വിടവിലൂടെ അകത്തേയ്ക്ക് ഞാൻ നോക്കി.
അവരിരുപേരും എന്തോ പറഞ്ഞു പരസ്പരം തർക്കിക്കുകയാണ് . എന്താണ് സംസാരം എന്ന് ഒരു പിടിയും ഇല്ല . ഞാൻ കുറച്ചു കൂടി ചെവിയടുപ്പിച്ചു .

“ദേ …മനുഷ്യ ..നിങ്ങളെ ഞാൻ സഹിക്കാൻ തുടങ്ങിട്ട് ഇരൂപത്തിയഞ്ചു വർഷമായി …..ഇനി എനിക്ക് വയ്യ ….എനിക്ക് ഇനിയും നിങ്ങടെ കൂടെ ജീവിച്ചു സ്വയം എരിഞ്ഞു തീർക്കാൻ താൽപ്പര്യമില്ല ….അതുകൊണ്ട് നിങ്ങടെ മുതൽ നിങ്ങൾ എന്തോ ചെയ്യ് …അത് നിങ്ങടെ ഇഷ്ട്ടം ..പക്ഷെ അതിനു മുൻപ് ഞാനും നിങ്ങളുടെ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണം …എന്നാലേ ഞാൻ ഒപ്പിടൂ …”

അകത്തു നിന്നുള്ള സംസാരമാണ് …കേട്ടിട്ട് പൈസ പ്രേശ്നമാണെന്നു തോന്നുന്നു .

“അയ്യാ ..അല്ലെങ്കി തന്നെ നിന്നെ ഞാൻ മനസ്സിന്നു കളഞ്ഞിട്ട് വർഷമെത്രയായാടി ….ഇനി നിയമപരമായിട്ടാണെങ്കിൽ ഉടൻ തന്നെ ..അല്ല ഈ ആഴ്ച്ചയിൽ തന്നെ നമുക്ക് ഒരു വക്കിലിനെ കാണാം …എന്തെ …”

The Author

92 Comments

Add a Comment
  1. Dear അഡ്മിൻ ഇത് താങ്കൾ ഒരു അപേക്ഷയായിട്ട് എടുക്കണം ഈ കഥ എഴുതിയ ആളെ എത്രയും പെട്ടെന്ന് മെയിൽ അയച്ചിട്ട് തിരികെ വരാൻ പറയണം, എന്നിട്ട് ഈ കഥ പൂർത്തിയാക്കാൻ പറയണം പ്ലീസ് ഇത് ഒരു അപേക്ഷയാണ്.. സംഭവ ബഹുലമായ കാര്യങ്ങൾ ആണ് കഥയിൽ ഉള്ളത്, എത്രയും പെട്ടെന്ന് തിരികെ വരാൻ പറയുക പ്ലീസ്.. പിന്നെ സൈറ്റിൽ എഴുത്തുകാരോട് ചാറ്റ് ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ കൊണ്ട് വരണം അത് നന്നായിരിക്കും, ഒരു അപ്ഡേറ്റ് കൊണ്ട് വരൂ.. അഡ്മിന്റെ മറുപടിക്ക് പ്രതീക്ഷിക്കുന്നു…

    എന്ന്
    രമണൻ…

  2. ബ്രൊ ഇതിന്റെ ബാക്കി കിട്ടുമോ. കിടു സ്റ്റോറി ആരുന്നു

    1. അതെ ബ്രോ ഞാനും വെയിറ്റ് cheyva ഇതിനു വേണ്ടി ആരേലും ഒന്ന് കംപ്ലീറ്റ് ചെയ്യാൻ നോക്കി കൂടെ 🤔

  3. ബ്രോ ഇതിന്റ ബാക്കി ഇനിയും ഇല്ലേ 😔 വേറെ ആരേലും എഴുതി കൂടെ സൂപ്പർ സ്റ്റോറി ആരുന്നു

  4. Bro oru comeback nu hope undo? ?
    Ee katha okke vaayich vittathin kanakkillaa pls comeback with nxt part kore aalukal kaathirikkunnuuu?❤️

  5. ??? ??ℝ? ??ℂℝ?? ???

    ബ്രോ എവിടെയാണ് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ

  6. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ബ്രോ plz

  7. ബ്രോ ഈ കഥയുടെ ബാക്കി ഉണ്ടാവുമോ

  8. ❤?❤ ORU PAVAM JINN ❤?❤

    ബ്രോ പറ്റിച്ച് വരാന്ന് പറഞ്ഞിട്ട് വന്നില്ല ???

  9. Apkr bro…..kazhinja week varumenn paranjitt vannillallo…..

  10. Varum enna pradiksha matram….wait

  11. ❤?❤ ORU PAVAM JINN ❤?❤

    ബ്രോ ബാക്കി എവിടെയാ plz replay

  12. Broo evideyane broo. Bhayankara ishtappetta kadhayane. Ethra masamayi ippo. Sherikkum miss cheyyunnunde.
    6 partum oru 10 pravashyam vaayichittundakum. Athrakke poliyaane.
    Pattumenkil thiriche vaa broooo.
    Ningalkke sadhikkum..

Leave a Reply

Your email address will not be published. Required fields are marked *