രമ്യ എന്റെ ഭാര്യ 6 [APKR] 480

ഹോ ..കാര്യം സീരിയസ് ആണ് ..ഇനിയും ഇവിടെ നിൽക്കണ്ട ….ഞാൻ പെട്ടന്ന് തന്നെ പുറത്തു സിറ്ഔട്ടിൽ പോയി നിന്നു.

കുറച്ച് കഴിഞ്ഞു പീറ്റർ സാർ പുറത്തേയ്ക്ക് വന്നു . അയാൾ ഡ്രെസ്സൊക്കെ മാറി ഒരു കയ്യിലിയാണ് ഉടുത്തിരുന്നത് . ശേഷം ഞാൻ അയാളോട് ഞാൻ വന്നതിന്റെ ഉദ്ദേശം പറഞ്ഞു . ഒരു പത്തു മിനുട്ടുകൂടി അവിടെ ചിലവഴിച്ച ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി . പക്ഷെ ഞാൻ ഇറങ്ങുമ്പോൾ ശാരദ ചേച്ചി പുറത്തേയ്ക്ക് വന്നില്ലായിരുന്നു . പാവം …എന്റെ മനസ്സിൽ അവരോട് ഒരു സഹതാപം തോന്നി . ഞാൻ പിന്നെ അവിടെ നിൽക്കാതെ കാറെടുത്തു മടങ്ങി . തിരികെ വണ്ടിയോടിക്കുമ്പോഴും ശാരദ ചേച്ചിയായിരുന്നു മനസ്സിൽ .

പെട്ടാണ് അവർ അന്ന് …അവരുടെ നമ്പർ തന്നത് എനിക്ക് ഓർമ്മ വന്നത് . വണ്ടി സൈഡിൽ ഒതുക്കി നിർത്തിയശേഷം ഞാൻ അവരുടെ നമ്പറിലേയ്ക് വിളിച്ചു . ഒരു വട്ടം ..രണ്ടു വട്ടം ..മൂന്നു വട്ടം ..എന്നിട്ടും അവർ ഫോൺ എടുക്കുന്നില്ല . ഒരു പക്ഷെ അവരുടെ കുടുംബപ്രേശ്നങ്ങൾ ഞാൻ കേട്ടതിന്റെ നാണക്കേടാവും ഫോൺ എടുക്കാഞ്ഞേ . ആഹ് …എന്തോ ആവട്ടെ …വിളിക്കേണ്ടത് എന്റെ കടമ അത് ഞാൻ ചെയ്തു .. പിന്നെ കൂടുതൽ ആലോചിക്കാതെ ഞാനെൻറെ വീട്ടിലേയ്ക്ക് മടങ്ങി .

The Author

92 Comments

Add a Comment
  1. Dear അഡ്മിൻ ഇത് താങ്കൾ ഒരു അപേക്ഷയായിട്ട് എടുക്കണം ഈ കഥ എഴുതിയ ആളെ എത്രയും പെട്ടെന്ന് മെയിൽ അയച്ചിട്ട് തിരികെ വരാൻ പറയണം, എന്നിട്ട് ഈ കഥ പൂർത്തിയാക്കാൻ പറയണം പ്ലീസ് ഇത് ഒരു അപേക്ഷയാണ്.. സംഭവ ബഹുലമായ കാര്യങ്ങൾ ആണ് കഥയിൽ ഉള്ളത്, എത്രയും പെട്ടെന്ന് തിരികെ വരാൻ പറയുക പ്ലീസ്.. പിന്നെ സൈറ്റിൽ എഴുത്തുകാരോട് ചാറ്റ് ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ കൊണ്ട് വരണം അത് നന്നായിരിക്കും, ഒരു അപ്ഡേറ്റ് കൊണ്ട് വരൂ.. അഡ്മിന്റെ മറുപടിക്ക് പ്രതീക്ഷിക്കുന്നു…

    എന്ന്
    രമണൻ…

  2. ബ്രൊ ഇതിന്റെ ബാക്കി കിട്ടുമോ. കിടു സ്റ്റോറി ആരുന്നു

    1. അതെ ബ്രോ ഞാനും വെയിറ്റ് cheyva ഇതിനു വേണ്ടി ആരേലും ഒന്ന് കംപ്ലീറ്റ് ചെയ്യാൻ നോക്കി കൂടെ 🤔

  3. ബ്രോ ഇതിന്റ ബാക്കി ഇനിയും ഇല്ലേ 😔 വേറെ ആരേലും എഴുതി കൂടെ സൂപ്പർ സ്റ്റോറി ആരുന്നു

  4. Bro oru comeback nu hope undo? ?
    Ee katha okke vaayich vittathin kanakkillaa pls comeback with nxt part kore aalukal kaathirikkunnuuu?❤️

  5. ??? ??ℝ? ??ℂℝ?? ???

    ബ്രോ എവിടെയാണ് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ

  6. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ബ്രോ plz

  7. ബ്രോ ഈ കഥയുടെ ബാക്കി ഉണ്ടാവുമോ

  8. ❤?❤ ORU PAVAM JINN ❤?❤

    ബ്രോ പറ്റിച്ച് വരാന്ന് പറഞ്ഞിട്ട് വന്നില്ല ???

  9. Apkr bro…..kazhinja week varumenn paranjitt vannillallo…..

  10. Varum enna pradiksha matram….wait

  11. ❤?❤ ORU PAVAM JINN ❤?❤

    ബ്രോ ബാക്കി എവിടെയാ plz replay

  12. Broo evideyane broo. Bhayankara ishtappetta kadhayane. Ethra masamayi ippo. Sherikkum miss cheyyunnunde.
    6 partum oru 10 pravashyam vaayichittundakum. Athrakke poliyaane.
    Pattumenkil thiriche vaa broooo.
    Ningalkke sadhikkum..

Leave a Reply

Your email address will not be published. Required fields are marked *