Ramyayude 7 divasangal 2 37

Ramyayude 7 divasangal 2

രാവിലെ കുളിക്കുമ്പോള്‍ എവിടെയൊക്കെയോ നീറുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അമ്മക്ക് സംശയം ഒന്നും ഇല്ല എന്ന് തോന്നുന്നു. അടുക്കളയില്‍ അമ്മയെ ചെറുതായിട്ട് ഒന്ന് സഹായിച്ച് ചായ കുടിച്ച് കോളേജില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞു “അമ്മാവന്‍ തന്ന തുണി കയ്യിലെടുത്തോ. പോകുന്ന വഴിക്ക് ദിനേശന്റെ അടുത്ത് തുണിയും അളവിനുള്ള ഡ്രെസ്സും കൊടുത്തിട്ട് പൊയ്ക്കോ. പൈസ ഏട്ടന്‍ വരുമ്പോ തരാം എന്ന് പറ.” എനിക്ക് തീരെ താല്പര്യം ഇല്ല ആ വയിനോക്കിയുടെ അടുത്ത് പോകാന്‍. പോരാത്തതിന് രാജേട്ടന്‍ ഇന്നലത്തെ കാര്യം വല്ലതും പറയുമോ എന്ന പേടിയും ഉണ്ടായിരുന്നു. ഏതായാലും അമ്മ പറഞ്ഞപോലെ ചെയ്യാം എന്ന് വിചാരിച്ചു. അല്ലാതെ വേറെ ആരുടെ അടുത്തും ഇതുപോലെ കടം പറയാന്‍ പറ്റില്ല.
നടന്നു നടന്നു ദിനെശേട്ടന്റെയും രാജെട്ടന്റെയും കടയുടെ അടുത്തെത്തിയപ്പോള്‍ ഉള്ളൊന്നു കാളി. മനപ്പൂര്‍വം ഞാന്‍ രാജേട്ടന്റെ കടയിലേക്ക് നോക്കിയില്ല. ദിനേശേട്ടന്റെ കടയില്‍ കയറി ഡ്രെസ്സും തുണിയും കൊടുത്തു. വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട്‌ ദിനേശേട്ടന്‍ ചോദിച്ചു “ഈ ഫാഷന്‍ ഒക്കെ പഴയതായില്ലേ ? ഇപ്പൊ ആരും ഇങ്ങനെ ലൂസ് ആയി തയ്പ്പിക്കുന്നില്ല. ബോഡി ഷേപ്പ് അറിയാന്‍ പറ്റില്ല. നിനക്ക് അധികം തടി ഒന്നുമില്ലല്ലോ. നമുക്ക് പുതുതായി അളവെടുത്തു തയ്ക്കാം ഇന്നലെ നന്നാവൂ. ഈ ഡ്രെസിന്റെ കൂടെയുള്ള ഫോട്ടോ കണ്ടില്ലേ ? ഇതുപോലെ ആണ് തയ്ക്കേണ്ടത് . അതിനുള്ള തുണിയെ ഉള്ളൂ.” ഞാന്‍ ആകെ കണ്ഫുഷനില്‍ ആയി. ദിനേശേട്ടന്റെ ഉദ്ദേശം എനിക്കറിയാം. “എന്നാല്‍ അല്പം ലൂസ് കുറച്ചു അടിച്ചാല്‍ മതി. എനിക്ക് കോളേജില്‍ പോകാന്‍ സമയമായി. ഇതിന്റെ കൂലി ഏട്ടന്‍ വരുമ്പോ തരും.” ദിനേശേട്ടന്റെ മറുപടി കേള്‍ക്കാന്‍ നിക്കാതെ ഞാന്‍ ഇറങ്ങി നടന്നു.

അടുത്ത പേജിൽ തുടരുന്നു 

The Author

kambistories.com

www.kkstories.com

2 Comments

Add a Comment
  1. Awesm pls continue

Leave a Reply

Your email address will not be published. Required fields are marked *