രമ്യയുടെ അവിഹിതം [അമൃത] 331

ക്ഷമിക്കുമോ .

 

(മറ്റൊരുത്തൻ റെ ഭാര്യയെ കൊത്തിവലിക്കാൻ കാത്തിരിക്കുന്ന ചില ഹിജഡകൾ ഉണ്ട് അതിൽ മാത്രം സുഖം കണ്ടെത്തുന്നവർ അവരോടൊക്കെ ഒന്നേ പറയാനുള്ളൂ നിങ്ങളും വിവാഹം കഴിഞ്ഞവരാണ് അല്ലെങ്കിൽ വിവാഹം കഴിക്കേണ്ട വരാണ് നിങ്ങളുടെ വീട്ടിലും നിങ്ങളുടെ പെങ്ങന്മാർക്കുംഇങ്ങനെ ഒരു അവിഹിതം കഥ വന്നാൽ നിങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുമോ ചെയ്യുന്നവർ ഉണ്ടായിരിക്കാം ഭൂരിഭാഗം പേരും അതിനെ എതിർക്കുന്നവരാണ് സ്വന്തം ഭാര്യയെ കൂട്ടി കൊടുത്ത അതിൽ സുഖം കണ്ടെത്തുന്ന ചിലർ ഭാവിയിൽ ആരുടെയൊക്കെയോ തൂലികയുടെ കഥാപാത്രങ്ങൾ ആകാം .

 

നമ്മുടെ ചുറ്റുമുള്ള   ജീവിത സാഹചര്യങ്ങളിൽ നിന്നും, അടർത്തിയെടുത്ത് ഒരു ചെറിയ എട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ നിങ്ങളുടെ സ്വന്തം അമൃത . ♥

The Author

46 Comments

Add a Comment
  1. തുടരുക ??

  2. Engane aanu ithil story ezhuthanathu

  3. ഇന്ദുചൂഡൻ

    ???

  4. Hats off bro
    Well sed

    1. ഇവിടെ ഇപോ സദാചാര പ്രസംഗം തുടങ്ങിയോ…പെണ്ണിന് സുഖസൗകര്യവും പണവും മാത്രം പോര..പ്രത്യേകിച്ചു വീട്ടിൽ അടച്ചു ഇട്ടു വളർത്താൻ പറ്റുന്ന ഒന്നല്ല പെണ്ണ്..ജോലിയും ഉത്തരവാദിത്വം ഉള്ള പെണ്ണുങ്ങൾ ഒരു പരിധി വരെ അതിൽ മുഴുകും… വീട്ടിൽ തന്നെ ഇരിക്കുന്ന പെണ്ണിന് സ്നേഹം കൂടി വേണം…
      വളരെ സ്നേഹമുള്ള കുടുംബം നോക്കുന്ന നല്ലവനായ ഭർത്താവ് ഉള്ള ഒരു സ്ത്രീ..എനിക്ക് ബന്ധം ഉണ്ടായി വന്നു..ആർകും പിടി കൊടുക്കാതെ ഇരുന്ന് ഒരു നല്ല സ്ത്രീ..പക്ഷേ അടുത്തപ്പോൾ അമു അറിയുന്നത് 15 വർഷമായി കെട്ടിയൊന് കൂടെ കിടക്കുക പോലും ഇല്ല..വല്ലപോലും വരും ഒന്നുകേറ്റും പോകും…അവർ എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്നു…ആ സമയം ഞാൻ ചെയ്തത് അവരെയും ഭർത്താവിനെയും കൂടുതൽ അടുപ്പം കൂട്ടുക എന്നരുന്നു..
      ജയിലിൽ ഇട്ട പോലെ ഒരു ജീവിതം ഉള്ള വേറൊരു വ്യക്തി..വീട്ടിൽ tv കാണാൻ പോലും സ്വാതത്ര്യം ഇല്ലാത്ത , വേലക്കാരിക്കു സമം ആയി..ഒപ്പം സംശയ രോഗവും..സ്ത്രീധനത്തിന്റെ പേരിൽ കുത്തുവാക്കും..അതു അനുവവിച്ചു മടുത്തു.. സഹിച്ചു ജീവിച്ച ഒരു വ്യക്തി ഉണ്ട്..എടുത്തു പറയണം 6 വർഷത്തെ പ്രണയം ആയിരുന്നു…അവസാനം വിവാഹം വീട്ടുകാർ നടത്തി കൊടുത്തു.. പിന്നെ നരകം ആയിരുന്നു ജീവിതം… ഇട്ടേറിഞ്ഞു പോന്ന അവളാണ് ഇന്ന് എന്റെ കൂടെ ഉള്ളത്…വർഷങ്ങൾ ആയി…ഒരു കുഴപ്പവും ഇല്ല…ആസ്വദിച്ചു ജീവിക്കുന്നു..
      അപ്പൊ പെണ്ണുങ്ങൾ വേറെ ഇണയെ തേടുന്നത്..നിലവിൽ ഉള്ള വ്യക്തിയുടെ കുഴപ്പം കൊണ്ടു തന്നെയാണ്..അവരുടെ ജീവിതം ആർകും വേണ്ടി ഹോമിക്കാൻ ഉള്ളത് അല്ല..

  5. ഒരു റിലേഷൻഷിപ്പിൽ commitment എന്നൊരു സംഭവം ഉണ്ട്.
    അത് രണ്ടു പേർക്കും mutual ആണെങ്കിൽ.. അവർ തമ്മിൽ exclusively committed ആക്കുകയും ചെയുക ആണെങ്കിൽ.
    താങ്കൾ പറഞ്ഞത് ഒക്കെ ശെരി ആകും… അങ്ങനെ ഒരു റിലേഷൻഷിപ്പിൽ മൂന്നാമത് ഒരാൾ കടന്നു വരുക എന്നത് ആ രണ്ടുപേരുടെ കോൺട്രാക്ടിനെ ബാധിക്കും.

    പക്ഷെ.. ഇന്ത്യ or ഏഷ്യയിൽ മൊത്തത്തിൽ marriage എന്നത് cultural shackles കൊണ്ട് കേട്ടുന്നതാണ്… ആ couples ന്റെ ഇഷ്ടങ്ങൾക്ക് മേലെ ആണ് സാമൂഹിക മത മൂല്യങ്ങൾ… അങ്ങനെ ഒരു അവസ്ഥയിൽ ഈ commitment and exclusivity എന്നത് break ചെയുന്നത് ഒരു പ്രശ്നം അല്ല, കാരണം ആ ബന്ധം വെറും hollow ആണ്.

    പുരുഷൻ ആയാലും സ്ത്രീകൾ ആയാലും സ്നേഹവും കരുതലും കിട്ടുന്നയിടത്തേക്ക് പോകും. അത് മനുഷ്യസഹജമാണ്.

    എനി ഒരു റിലേഷനിൽ സ്നേഹം.. കരുതൽ.. Respect… Understanding… Trust…empathy
    .ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ ആ ബന്ധം വെറും ഭാരം ആണ്..
    അവർ പിന്നീട് ജീവിക്കുന്നത് മക്കൾക്കും, കുടംബക്കാർക്കും, സമൂഹത്തിന്റെ acceptance ന് ഒക്കെ വേണ്ടി ആകും…
    Divorce എന്നത് എന്തോ മോശം ആണെന്ന് ഉള്ളൊരു ചിന്താകതിയിൽ ജീവിക്കുന്ന ഒരു കൂട്ടം… അവർക്ക് ഒരിക്കലും ആ ഒരു ഓപ്ഷൻ മനസ്സിൽ വരില്ല കാരണം സമൂഹം അങ്ങനെ ആണ് അവരെ condition ചെയ്‍തത്.

    എനി ഈ കഥയിൽ സംഭവിച്ചത്…
    ഇതിലെ ഭർത്താവ് പറയുന്നുണ്ട് താൻ ഭാര്യക്ക് വേണ്ടി അത് ചെയ്തു കഷ്ടപ്പെട്ട് എന്നൊക്കെ.

    അത് തന്നെ ആണ് പ്രശ്നം.
    ഭാര്യക്ക് വേണ്ടി കഷ്ടപ്പെട്ട് കാശ് ഉണ്ടാക്കി വീട്ടിൽ വന്നിട്ട് sex ചെയ്യാൻ ഒരു living flesh and a breeding vessel എന്നതിൽ ഉപരി.. ഒരു മനുഷ്യൻ ആയിട്ട് കാണാൻ ഈ ആൾക് പറ്റിട്ടുണ്ടോ?
    ഇല്ല എന്നാണ് ഞാൻ മനസ്സിൽ ആകുന്നത്… അങ്ങനെ കണ്ടിരുന്നു എങ്കിൽ അത്രെയും trust and സ്നേഹം അവർക്ക് ഇടയിൽ ഉണ്ടായിരുന്നു എങ്കിൽ ഭാര്യ ആദ്യം തുറന്നു പറയുന്നത് ഭർത്താവിനോട് ആയിരിക്കും.

    സ്വന്തമായി ഒരു ജോലിയോ engagementഒ ഇല്ലാത്ത ഒരു അവസ്ഥ. ഒരു വീട്ടിൽ കുട്ടികളെയും നോക്കി, അടുക്കള പണിയും എടുത്തു.. ജീവിതം മുഴുവൻ ഭർത്താവ് എന്നൊരു identity യുടെ ഒരു extension ആയിട്ട് ജീവിക്കുക എന്നത് ഒരു ആണിനും പറഞ്ഞാൽ മനസ്സിൽ ആകില്ല.

    ആണിന്റെ മേൽ financial pressure ഉം.. പെണ്ണിന്റെ മേൽ social pressure ഉം… ഇതാണ്‌ താങ്കൾ പുകഴ്ത്തുന്ന marriage system.

    എനി.. പ്രണയം..
    അത് default ആയിട്ട് ഒരാൾക്ക് മാത്രമേ കൊടുക്കാവു എന്ന് പറഞ്ഞതിൽ തുടങ്ങും എല്ലാ പ്രശ്നങ്ങളും..

    Switch ഇട്ട് പ്രണയിക്കാൻ പഠിപ്പിക്കുന്ന ഒരു system ആണ് ഏഷ്യയിൽ ഉള്ള രാജ്യങ്ങൾ culture ആയിട്ട് ഇപ്പോൾ കൊണ്ടു നടക്കുന്നത്.

    എനി swinging or swapping..
    ഇത്‌ completely ആ respective couples ന്റെ choice ആണ്.. ഞാൻ ആദ്യം പറഞ്ഞ കമ്മിറ്റിമെന്റിൽ മാറ്റം വരുത്തി രണ്ടുപേർക്കും ചെയ്യാകുന്നത് മാത്രമാണ്.
    അതിൽ താങ്കളെ ആരെങ്കിലും force ചെയ്ക്കുന്നുണ്ടോ അത് ചെയ്യാൻ?
    ഇല്ലല്ലോ, പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത?

    താങ്കളുടെ ഈ എഴുത്തിൽ നിന്ന് ഒന്ന് വ്യക്തമാണ്
    സ്ത്രീകൾ എന്നത് അമ്മ.. അനിയത്തി.. ഏച്ചി… ഭാര്യ…സംരക്ഷിക്ക പെടേണ്ടവൾ… ഒരു possession..
    ഇതാണ്‌ താങ്കൾക്ക് സ്ത്രീ.

    ഇതിൽ ഒക്കെ ഉപരി ആണിനെ പോലെ തന്നെ വികാരവും ആഗ്രഹങ്ങളും ഉള്ള ഒരു മനുഷ്യൻ ആണെന്ന് ഒരു ബോധം ഇല്ല.

    അത് ഉണ്ടായാൽ, താങ്കൾ ഇതിൽ ഉന്നയിച്ച എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും.

    1. ★彡[ᴍ.ᴅ.ᴠ]彡★

      ഇതിലും നല്ലൊരു റിവ്യൂ കിട്ടാനില്ല ഈ കഥയ്ക്ക്.
      അമൃത you are so much lucky dear….

      സെക്സ് സ്റ്റോറി സൈറ്റിൽ വന്നിട്ട്
      സദാചാരം വിളമ്പുന്നത് കാണുമ്പോ
      ചിരിയാണ് ഏറ്റവും രസം. ആണിനെ പെണ്ണ് ചതിക്കുന്ന കഥ ആസ്വദിച്ച് വായിക്കുകയും വെണം അതിലെ ലഹരി ഒടുങ്ങും വരെ വായിച്ചിട്ട് അവസാനം ബോധം വരും അപ്പൊ കമന്റിൽ പറയും പ്രതികാരം ചെയ്യണം അവളെ എന്ന്!!!

      ലിറ്ററൊട്ടിക്ക വരുന്ന കമന്റ്സും ഇവിടെ മലയാളികൾ തരുന്നതും തമ്മിൽ നോക്കിയാൽ എന്റെ പൊന്നോ തോൽവിയുടെ പടുകുഴിയിൽ അരിക്കുന്ന ഉറുമ്പുകൾ എന്നെ പറയാനുള്ളു….

      (ആർകെങ്കിലും കൊണ്ടെങ്കിൽ ക്ഷമിക്കുക)

      1. ★彡[ᴍ.ᴅ.ᴠ]彡★

        തലൈവരെ നീങ്കളാ..

    2. കല്യാണം എന്നത് പവിത്രമായ ഒന്നാണ്. അ അതിന്റെ മഹത്വം മനസിലാക്കാത്ത പുരോഗമന ചിന്ത ഉള്ളവർ അതിന് മുതിരരുത് . പിന്നേ സ്ത്രീയുടേ സുരക്ഷതത്വത്തിന് മുറവിളി കൂട്ടുന്ന ഒരു സമൂഹത്തിലാണ് നമ്മൾ എലാവരും ജീവിക്കുന്നത്. എന്ന് വച്ച് ഒരു സ്ത്രീക്ക് അവരുടേ ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി നടക്കാനുളതല്ല. എന്ന് വെച്ച് വിവാഹ ജീവതം എന്ന് പറഞ്ഞാൽ Sex മാത്രം മല്ല. പിന്നേ അവൻ അവളേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതിൽ പറയുന്നുണ്ട് അവളുടേ എല്ലാ ആഗ്രഹങ്ങളും കുറച്ച് താമസിച്ചിട്ടാണങ്കിലും അവൻ നടത്തി ഇരുന്നു … എന്തായാല്ലും താങ്കളുടേ സപ്പോർട്ടിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      1. ★彡[ᴍ.ᴅ.ᴠ]彡★

        അവളുടേ എല്ലാ ആഗ്രഹങ്ങളും കുറച്ച് താമസിച്ചിട്ടാണങ്കിലും അവൻ നടത്തി ഇരുന്നു … എന്തായാല്ലും താങ്കളുടേ സപ്പോർട്ടിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

        മനസിലായില്ല. ജീവിതത്തിൽ ആദ്യം independent ആകുക എന്നതാണ് ലക്‌ഷ്യം. അല്ലതെ വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം എന്ന ചിന്ത വെച്ചുപുലർത്തുന്നവർക്ക് അത് പവിത്രമായേക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

        ആ കുട്ടിക്ക് ജോലി നേടാൻ വേണമെങ്കിൽ ഒരു സഹായം ആവശ്യമെങ്കിൽ സഹായിക്കാം അതല്ലാതെ അവളുടെ ആഗ്രഹമെല്ലാം പൂർത്തീകരിക്കപ്പെടാൻ ആണ് അവൾ വിവാഹം കഴിച്ചത് എന്നുമുള്ള ചിന്തയുള്ള കഥ കൊണ്ടുവന്നാൽ ഇതുപോലെ നല്ല കമന്റ് കിട്ടും.

    3. കിടു…വൃത്തിയായി എഴുതി…
      പലപ്പോളും സ്ത്രീ എന്നത്..ഭാര്യ എന്ന വ്യക്തി..അല്ലെങ്കിൽ പാർട്ണർ..പലർക്കും ഏതാണ്ട് താൻ വില കൊടുത്തു വാങ്ങിയ എന്തോ പോലെയാണ്…ചുരുക്കം ചില സ്ത്രീകൾക്ക് ആ സ്വഭാവം തിരിച്ചും കാണിക്കും..
      എനിക്ക് രണ്ടു ഭാര്യമാർ ഉണ്ട്..സ്നേഹത്തിലും സന്തോഷത്തിലും ആണ്…എല്ലാവരുടെയും ചോദ്യം എങ്ങനെ സാധിക്കുന്നു..സഹിക്കുന്നു.. അഡ്ജസ്റ് ചെയ്യുന്നു എന്നാണ്..
      ഇതൊന്നും അല്ല എന്ന് ആരെയും ബിഡയപ്പെടുത്താൻ പറ്റില്ല..കാരണം ഞാൻ അവരെ ജോലിക്കാർ ആയി അല്ല കാണുന്നത്..അവറെ അഡ്ജസ്റ് ചെയ്യാൻ അവറെ ഞാൻ കണ്ട്രോൾ ചെയ്യുന്നില്ല..
      തുല്യ ബഹുമാനവും..സ്നേഹവും.ശാരീരികവും മാനസികവും ആയ തൃപ്തിയും കൊടുക്കുന്നു..അവർ തിരിച്ചും.

    4. Well said ?

  6. ഞാൻ 11:29ന് ഒരു cmt ഇട്ടതാണ് ഇതുവരെ വന്നില്ല ഇപ്പഴും മോഡറേഷനില.
    തകർത്തു ?എന്ന് പറയുന്നത് തെറ്റു വെല്ലോം ആണോ

  7. Remarkble story??loved it

  8. ജീവതത്തിൽ ഭാര്യയും ഭർത്താവും പാലിക്കേണ്ട പല സാമൂഹിക മര്യാദകളും ഉണ്ട് ആ മര്യാദകളെ തെറ്റാണ് എന്നു പറഞ്ഞു നടക്കുന്ന പുരോഗമനവാദികൾ കുടുംബദ്ധത്തിൻ്റെ ആഴം മനസിലാക്കത്തവർ ആയിരിക്കും എഴുത്തുകാർ പലരും കമ്പി ആയാലും മറ്റുള്ളവർക്ക് നല്ലൊരു മെസെജ് കൊടുക്കാറുണ്ട്

  9. അവിഹിതം – വിവാഹേതര പ്രണയം.
    ഇമോഷണലി നേരത്തെ കണക്ട് ആയിരുന്നവർ
    വിവാഹത്തിനു ശേഷം കാണുമ്പോൾ അവർ ഒന്നിച്ചു ജീവിക്കാൻ തയാറാകണം എങ്കിൽ
    അതിനു സ്ട്രോങ്ങ് ആയ ഒരു കാരണം വേണം.
    ഈ കഥയിൽ നിർഭാഗ്യവശാൽ അതില്ല അമൃത.

    പിന്നെ മീശമാധവനിലെ പട്ടാളക്കാരന്റെ ഉദാഹരണം ഇഷ്ടപ്പെട്ടു.
    ആഗതനിലെ പട്ടാളക്കാരനെക്കൂടെ നമുക്കൊരുനിമിഷത്തേക്ക് ഓർക്കാം എന്ന് അഭിപ്രായമെനിക്കുണ്ട്.
    അവസാന പേജിൽ വായനക്കാരനോട് അടിക്കാനുള്ള പന്ജ്ജ് ഡയലോഗിന് വേണ്ടി ഉണ്ടാക്കിയ ഒരു കഥയെന്നെ
    എനിക്ക് ഇതിനെ വിലയിരുത്താനാകൂ. പ്രണയം അതിപ്പോൾ വിവാഹപൂർണമോ വിവാഹത്തിന് ശേഷമോ ആയിക്കോട്ടെ.
    അത് ശക്തമാണെങ്കിൽ ഉറപ്പായും മനസ്സിൽ കാണുക തന്നെ ചെയ്യും.

    കമ്മ്യൂണിക്കേഷൻ ഇല്ലായ്മ കൊണ്ട് ഇവിടെ സംഭവിച്ച കാര്യത്തെ ഒരു ക്ലാരിറ്റി ഇല്ലാതെയാണ് പറഞ്ഞു വെച്ചിരിക്കുന്നത്.
    അക്ഷര പിശാശിന്റെ കാര്യം ഞാൻ എടുക്കിന്നില്ല. എന്തായാലും കൊള്ളാം.

    male ഈഗോ യെ തൃപ്തിപ്പെടുത്തുന്ന ചില കഥകളും സൈറ്റിലെ ആവശ്യമാണ്. തെറ്റ് പറയാനാവില്ല.

    1. Chetta, kamukantae koodae pokan swntham kunjinae konnavar ulla nadanu. Athum koodi orma venam. Pinnae oru veedu kazhinju pokan bharthavum bharyayum orumichu nilkkanam. Ithil oru villal undayal theernnu a kudumbam. E kalathu anganathae sambhavangal orupadundu. Ithil remyak ozhinju maran time undayirunnu. Oru kunjintae amma anu, oru bharta anu ethokkae ormayundenkil. Ithu nerae thirichum akam.

    2. പ്രണയം അവിഹിതൊക്കെ മാജിക്‌ ആണെങ്കിൽ
      നമുക്ക് ചതിക്കാത്ത ചന്ദുവിൽ വിനായകൻ പറഞ്ഞ ഡയലോഗ് ഓർക്കാം.
      “ഒരു കുട്ടി ഉണ്ടാകാൻ കണ്ണടച്ച് തുറക്കുന്ന സമയം മതി, അതിന്റെ പാതി സമയം മതി ഒരാളോട് പ്രേണയം തോന്നാൻ “. ?
      ഇവിടെ രമ്യടെ ഫോണിലെ msg വയ്ക്കുമ്പോ വരുണിന്റെ സമനില തെറ്റി എന്ന് പറയുണ്ട്.
      കൂട്ടുകാരീടെ നിർദ്ദേശ പ്രേകരം ഭർത്താവ് അടുത്തില്ലാത്തപ്പോ ജീവിതം ആനന്ദകരമാക്കാൻ ഒരാളെ പ്രേമിക്കാനും കാമിക്കാനും ഒരു പെണ്ണ് തയാറാക്കുന്നുടെങ്കിൽ,ഫോണിലെ msg ധാരാളം.
      ആ എല്ലാർക്കും ഒരു പോലെ കഥ മനസിലാക്കാൻ സാധിക്കാതില്ലായിരിക്കും ഞാൻ മനസിലാക്കിയ പോലെയാകില്ല ബാക്കി ആൾക്കാർ മനസിലാക്കിയെക്കുനെ ഓരോത്തർക്കും ഓരോ കാഴ്ചപ്പാടാണ്. പിന്നെ ഇതു ഒരു 4 പേജ് മാത്രമുള്ള കഥയല്ലേ നമ്മൾ അവിടെ ലോജിക് അല്ലാലോ മാജിക്‌ അല്ലെ നോക്കണ്ടേ ?

      1. ★彡[ᴍ.ᴅ.ᴠ]彡★

        @ശംബു

        കൂട്ടുകാരീടെ നിർദ്ദേശ പ്രേകരം ഭർത്താവ് അടുത്തില്ലാത്തപ്പോ ജീവിതം ആനന്ദകരമാക്കാൻ ഒരാളെ പ്രേമിക്കാനും കാമിക്കാനും ഒരു പെണ്ണ് തയാറാക്കുന്നുടെങ്കിൽ,ഫോണിലെ msg ധാരാളം.
        ആ എല്ലാർക്കും ഒരു പോലെ കഥ മനസിലാക്കാൻ സാധിക്കാതില്ലായിരിക്കും ഞാൻ മനസിലാക്കിയ പോലെയാകില്ല ബാക്കി ആൾക്കാർ മനസിലാക്കിയെക്കുനെ ഓരോത്തർക്കും ഓരോ കാഴ്ചപ്പാടാണ്. പിന്നെ ഇതു ഒരു 4 പേജ് മാത്രമുള്ള കഥയല്ലേ നമ്മൾ അവിടെ ലോജിക് അല്ലാലോ മാജിക്‌ അല്ലെ നോക്കണ്ടേ ?

        മച്ചാനെ ആ കഥയിൽ ഭർത്താവിന് ആദ്യമേ ഒരു പ്രണയമുണ്ട്.
        വിവാഹം കഴിഞ്ഞിട്ടും അയാളിപ്പോഴും അവളുമായി ബന്ധമുണ്ട്
        അയാൾക്ക് ഭാര്യാ ഒരു സ്‌ഥാനം മാത്രമാണ്.
        അതോണ്ട് ആ കഥയിൽ രണ്ടാളെയും കുറ്റം പറയാൻ പറ്റില്ല.
        വിട്ടു പിടി മച്ചാനെ

        1. അതെനിക്കറിയാം അമല, ശ്രീനിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. ആളെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്ക് കാണാറും ഉണ്ടെന്നു എനിക്കറിയാം…

          ബ്രോ ഇവിടെ അവർ പരസ്പരം കാണാറുണ്ടേനെ പറഞ്ഞിട്ടുള്ളു.
          അവർ തമ്മിൽ ഒരു sexual റിലേഷൻഷിപ് ഉണ്ടെന്നു പറഞ്ഞിട്ടില്ല.
          പിന്നെ ബ്രോ അവിടെ അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടെന്നു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, താങ്കളുടെ മാജിക്‌ എനിക്ക് മനസിലായയില്ല സോറി.

          1. പിന്നെ ബ്രോ ശ്രീനി അവളെ സ്നേഹിക്കുന്നില്ല എന്ന് പറയുന്നില്ല

          2. ★彡[ᴍ.ᴅ.ᴠ]彡★

            അതെ ആണിന് പ്രണയം പവിത്രമാണ്
            അതിപ്പോൾ കല്യാണത്തിന് ശേഷം മറ്റൊരുവളോട്
            ആയാലും എന്ന് ബ്രോ ചിന്തിക്കുന്നു
            അതല്ലേ?!!!

            പെണ്ണിന് വിവാഹത്തിന് ശേഷം
            പ്രണയിക്കാനോ ഇനി സെക്സ് ഇല്
            ഏർപ്പെടാനോ പാടില്ല അതാണോ.
            ബ്രോയുടെ സ്റ്റാൻഡ് ക്ലിയർ
            ആക്കിയാൽ ഞാൻ വിശദമാക്കാം…

            (എനിക്കൊരു തെറ്റ് പറ്റി.
            ശ്രീനിയുടെ കാമുകിയുമായുള്ള
            ഒരു കളി കൂടെ വെക്കണമായിരുന്നു
            അക്കിലീസ് പറഞ്ഞത് ഞാനോർക്കുന്നു)

          3. Mdv ബ്രോ ഒരു ശ്രീനിടെ ഒരു കളി വേണമായിരുന്നു അല്ലെങ്കിൽ അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട് എന്ന് എഴുതിയ മതിയായിരുന്നു.

            അതെ ആണിന് പ്രണയം പവിത്രമാണ്
            അതിപ്പോൾ കല്യാണത്തിന് ശേഷം മറ്റൊരുവളോട്
            ആയാലും എന്ന് ബ്രോ ചിന്തിക്കുന്നു
            അതല്ലേ?!!!
            ഒരിക്കലും അല്ല ബ്രോ gender equalityil ഞാൻ വിശ്വസിക്കുന്നു.
            വിവാഹത്തിന് ശേഷം മാറ്റൊരാളുമായി അവിഹിതം ഉണ്ടാണമെങ്കിൽ ഒന്നെങ്കിൽ പാർട്ണറിൽ സാറ്റിസ്‌ഫയിഡ് അല്ല അല്ലെങ്കിൽ കാട്ടുകഴപ്പ് അതിപ്പം ആണാണെങ്കിലും ശെരി പെണ്ണാങ്കിലും.

            പെണ്ണിന് വിവാഹത്തിന് ശേഷം
            പ്രണയിക്കാനോ ഇനി സെക്സ് ഇല്
            ഏർപ്പെടാനോ പാടില്ല അതാണോ.
            ബ്രോയുടെ സ്റ്റാൻഡ് ക്ലിയർ
            ആക്കിയാൽ ഞാൻ വിശദമാക്കാം…

            വിവാഹത്തിന് ശേഷം പ്രേണയിക്കാനോ സെക്സില് ഏർപ്പെടാൻ പാടില്ല എന്ന് ഞാൻ പറയുന്നില്ല.
            കാരണം പ്രേണയം തന്റെ ഭർത്തവിനോടോ അല്ലെങ്കിൽ ഭാര്യയോടോ ആണെങ്കിൽ മറ്റൊരാളെ തേടി പുറത്തു പോകണ്ടേ കാര്യമില്ല.
            പ്രണയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് sexual സാറ്റിസ്‌ഫെക്ഷൻ കെയർ സ്നേഹം എന്നിവയൊക്കെ അല്ലെ പിന്നെ പരസ്പര വിശ്വാസം തുറന്നു സംസാരം പിന്നെ ഏറ്റവും വലുത് ഒരാള് പറയുന്നത് കേൾക്കാൻ ഉള്ള മനസ്. ഇതൊക്കെ പരസ്പരം ഉണ്ടെങ്കിൽ പുറത്ത് പോയി പ്രേണയിക്കേണ്ടി വരില്ല.
            ഇതൊന്നും അവൾക്കു ലഭിക്കുന്നില്ല എന്ന് പറയുയില്ല
            ജോലി തിരക്കുള്ള ആളാ എന്നറിഞ്ഞു കൊണ്ട് തന്നെ അല്ലെ കല്യാണം കഴിക്കുന്നത്. അതു മനസിലാക്കാൻ സാധിക്കണം.
            അല്ലെങ്കിൽ ജോലി തിരക്കില്ലാതെ ആളെ മാര്യേജ് ചെയ്യണം.
            ജോലിക്ക് പോയില്ലെങ്കിൽ ഒന്നും വയറ്റിലോട്ട് പോകത്തില്ല.
            ഇനി വിശപ്പിനെകാൾ വലുതാണോ സെക്സ്.
            സെക്സ് വേണ്ട എന്നൊന്നും പറയുന്നില്ല അതും ആവശ്യമാണ് പിന്നെ സെക്സ് സ്റ്റോറീസ്ന്റെ സൈറ്റെയിൽ വന്നു സദാചാരം വിളമ്പുവ എന്നും വിചാരിക്കണ്ട.
            മാജിക്‌ മാത്രം പോരാ ലോജിക് കൂടി വേണം എന്നെ പറഞ്ഞോളു.
            താങ്കളുടെ മാജിക്‌ ഇഷ്ടമുള്ളവർ ഒരുപാട് പേരൊണ്ട്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.
            പിന്നെ ബ്രോടെ ഭദ്രദീപോ അങ്ങനെ എങ്ങാണ്ട് ഒരു കഥയില്ലേ അതു എനിക്ക് ഇഷ്ട പെട്ട കഥകളിൽ ഒന്നാണ്

          4. Mdv ബ്രോ ഒരു ശ്രീനിടെ ഒരു കളി വേണമായിരുന്നു അല്ലെങ്കിൽ അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട് എന്ന് എഴുതിയ മതിയായിരുന്നു.

            അതെ ആണിന് പ്രണയം പവിത്രമാണ്
            അതിപ്പോൾ കല്യാണത്തിന് ശേഷം മറ്റൊരുവളോട്
            ആയാലും എന്ന് ബ്രോ ചിന്തിക്കുന്നു
            അതല്ലേ?!!!
            ഒരിക്കലും അല്ല ബ്രോ gender equalityil ഞാൻ വിശ്വസിക്കുന്നു.
            വിവാഹത്തിന് ശേഷം മാറ്റൊരാളുമായി അവിഹിതം ഉണ്ടാണമെങ്കിൽ ഒന്നെങ്കിൽ പാർട്ണറിൽ സാറ്റിസ്‌ഫയിഡ് അല്ല അല്ലെങ്കിൽ കാട്ടുകഴപ്പ് അതിപ്പം ആണാണെങ്കിലും ശെരി പെണ്ണാങ്കിലും.

            പെണ്ണിന് വിവാഹത്തിന് ശേഷം
            പ്രണയിക്കാനോ ഇനി സെക്സ് ഇല്
            ഏർപ്പെടാനോ പാടില്ല അതാണോ.
            ബ്രോയുടെ സ്റ്റാൻഡ് ക്ലിയർ
            ആക്കിയാൽ ഞാൻ വിശദമാക്കാം…

            വിവാഹത്തിന് ശേഷം പ്രേണയിക്കാനോ സെക്സില് ഏർപ്പെടാൻ പാടില്ല എന്ന് ഞാൻ പറയുന്നില്ല.
            കാരണം പ്രേണയം തന്റെ ഭർത്തവിനോടോ അല്ലെങ്കിൽ ഭാര്യയോടോ ആണെങ്കിൽ മറ്റൊരാളെ തേടി പുറത്തു പോകണ്ടേ കാര്യമില്ല.
            പ്രണയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് sexual സാറ്റിസ്‌ഫെക്ഷൻ കെയർ സ്നേഹം എന്നിവയൊക്കെ അല്ലെ പിന്നെ പരസ്പര വിശ്വാസം തുറന്നു സംസാരം പിന്നെ ഏറ്റവും വലുത് ഒരാള് പറയുന്നത് കേൾക്കാൻ ഉള്ള മനസ്. ഇതൊക്കെ പരസ്പരം ഉണ്ടെങ്കിൽ പുറത്ത് പോയി പ്രേണയിക്കേണ്ടി വരില്ല.
            ഇതൊന്നും അവൾക്കു ലഭിക്കുന്നില്ല എന്ന് പറയുയില്ല
            ജോലി തിരക്കുള്ള ആളാ എന്നറിഞ്ഞു കൊണ്ട് തന്നെ അല്ലെ കല്യാണം കഴിക്കുന്നത്. അതു മനസിലാക്കാൻ സാധിക്കണം.
            അല്ലെങ്കിൽ ജോലി തിരക്കില്ലാതെ ആളെ മാര്യേജ് ചെയ്യണം.
            ജോലിക്ക് പോയില്ലെങ്കിൽ ഒന്നും വയറ്റിലോട്ട് പോകത്തില്ല.
            ഇനി വിശപ്പിനെകാൾ വലുതാണോ സെക്സ്.
            സെക്സ് വേണ്ട എന്നൊന്നും പറയുന്നില്ല അതും ആവശ്യമാണ് പിന്നെ സെക്സ് സ്റ്റോറീസ്ന്റെ സൈറ്റെയിൽ വന്നു സദാചാരം വിളമ്പുവ എന്നും വിചാരിക്കണ്ട.
            മാജിക്‌ മാത്രം പോരാ ലോജിക് കൂടി വേണം എന്നെ പറഞ്ഞോളു.
            താങ്കളുടെ മാജിക്‌ ഇഷ്ടമുള്ളവർ ഒരുപാട് പേരൊണ്ട്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.
            പിന്നെ ബ്രോടെ ഭദ്രദീപോ അങ്ങനെ എങ്ങാണ്ട് ഒരു കഥയില്ലേ അതു എനിക്ക് ഇഷ്ട പെട്ട കഥകളിൽ ഒന്നാണ്.

          5. ★彡[ᴍ.ᴅ.ᴠ]彡★

            ഒരു പുരുഷൻ മനസുകൊണ്ട് മറ്റൊരാളുടേതാണ് എന്ന് വിശ്വസിച്ചു ജീവിക്കുന്നതും
            അതേ ആളുടെ പെണ്ണ് അവൾക്ക് ഇഷ്ടമുള്ള ഒരാൾക്ക് ശരീരം കൊടുക്കുമ്പോ അത് മാത്രം അവിഹിതം ആകുന്നതിനെ ചോദ്യം ചെയ്യാൻ
            ശംബുവിന്‌ എങ്ങനെ മനസ് വരുന്നു ??

            മനസിനില്ലാത്ത എന്ത് പവിത്രതയാണ് ശരീരത്തിന്
            എന്ന് ഇനിയും മനസിലായില്ലേ പൊന്നു ബ്രോ

    3. Apo saho nmle nmde wife ne sherike snehichittum avale avlde pazhe kamukne kaumbol nmle marakunathe….or nmlum aayi love indarikumbol thanne vere orale kanukayum avane ishtapedukem cheynatho….lemined bro nte stry pole

      1. A toxic relation never be a long lasting….

    4. എലാവരും സ്വന്തം കാര്യം വരുമ്പോ ഇങ്ങനേ തന്നേ ആകും ചിന്തിക്കുക. താലി കെട്ടിയ പെണ്ണിനേ അന്യ പുരുക്ഷൻ അരുതാത്തതായി ഒന്ന് നോകിയേ പോലും ആണായി പിറന്നവർ പ്രതികരിക്കും അത് ചോത്യം ചെയ്യും. അലാതേ വിവാഹം കഴിഞ്ഞുള അവിഹിത പ്രണയം പറഞ്ഞ് അവളേ കാമുകന് വിട്ട് കൊടുക്കില്ല … ചിലർ അതും ചെയ്യും … അവർക്ക് ……

      1. ★彡[ᴍ.ᴅ.ᴠ]彡★

        ദേ പിന്നെം. അമൃത എന്ന പേരും വെച്ചിട്ട് ആണായി പിറന്നവൻ എന്ന് കമന്റ് ചെയ്യുമ്പോ എന്തോ ഒരു സ്വരച്ചേർച്ച…ഹം!!!
        അതൊക്കെ വ്യക്തിനിഷ്ഠമാണ് gender വെച്ചിട്ട് പറയാനൊക്കില്ല.

  10. ❤❤❤

  11. പൊന്നു.?

    Kolaam…..

    ????

  12. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. രുദ്ര ശിവ

    ❤️❤️❤️❤️❤️

  14. നിധീഷ്

    ??????

  15. രാജേഷ്

    എല്ലാ പേരക്കും നിങ്ങളുടെ അഭിപ്രായമകണമെന്നില്ല. ചിലർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവിഹിതം കാണാൻ ഇഷ്ടമുള്ളവരായിരിക്കാം . ഭൂരിഭാഗം എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ തെറ്റാണ് കാരണം ഇപ്പോള് ഭൂരിഭാഗം പേരക്കും മനസിലെങ്കിലും സ്വന്തം ഭാര്യ മറ്റൊരുത്തനുമായി സംഗമിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് അതില് കുറച്ചു ആൾക്കാർ മറ്റുള്ളവരുടെ മുന്നില് എതിരഭിപ്രായം പറയുമെങ്കിലും അവരുടെ മനസില് അങ്ങനെ ഉണ്ടാകാം, അത് പോലെ കുറച്ചു ആൾക്കാർ മറ്റ് പല വഴികളിലൂടെ അത് പുറത്തു കൊണ്ട് വരാന് ശ്രമിക്കും.

    പിന്നെ ഭൂരിഭാഗം ആൾക്കാർ പറയുന്നു എന്നു പറഞ്ഞു സ്വന്തം ഇഷ്ടങ്ങളെ മാറ്റി വയ്ക്കാന് ഒരാളോട് പറയുന്നത് അതിലും വലിയ തെറ്റാണ് ഒരു ഭാര്യയും ഭർത്താവ്ഉം ഒരുമിച്ച് കുകകൊൾഡ് lifestyle ഇഷ്ടപ്പെട്ടു അത് യാദർഥ്യം ആകാന് ശ്രമിച്ചാൽ അത് തെറ്റ് എന്നു പറയാന് ആര്ക്കും അധികാരം ഇല്ല. പക്ഷേ അത് പരസ്പര സമ്മതത്തോട് കൂടി ചെയുന്നത്. അല്ലാതെ വരുന്നത് വിശ്വാസ വഞ്ചന തന്നെ ആണ്. cuckold ലൈഫ് എന്നു പറയുന്നത് പരസ്പര വിശ്വാസത്തിലുള്ള രണ്ടു പേര് പരസ്പര വിശ്വത്തില് ചെയുന്ന കാര്യം ആണ്.

    പിന്നെ കഥ നന്നായിട്ടുണ്ട് പക്ഷേ ഈ കഥ പറഞ്ഞിരിക്കുന്നത് ഒരു പുരുഷന്റെ മനസ് മാത്രം കേന്ദ്രീകരിച്ചാണ് അതില് ആ ഭാര്യഉടെ മനസ് കാണാൻ ശ്രമിച്ചിട്ടില്ല. ഒരു സ്ത്രീക്കു പണവും സുഗവും മാത്രമല്ല വേണ്ടത് എന്നും കൂടി മനസിലാക്കുന്നത് വളരെ നന്നായിരിക്കും. പിന്നെ ചിലർ അറിഞ്ഞു കൊണ്ട് തന്നെ തന്റെ പാർട്ട്ണര് ചതിക്കുന്നവർ ഉണ്ട് അവര്ക്കു ഒരു രീതിയിലും മാപ്പ് അരഹതായില്ല.

    ക്ഷമിക്കണം ഇത് എന്റെ മാത്രം അഭിപ്രായം ആണ്.

    1. ?
      കുറച്ചു പോയ്ന്റ്സ് കൂടി ആഡ് ചെയ്യാനുണ്ട്.
      സമയംപോലെ ചെയ്യാം

    2. കാട്ടുത്തി

      താങ്കൾ കക്കോൾഡ് ഇഷ്ടപെടുന്ന ആളാണോ

  16. Good ith vaayicha kurach perkengilum kuttabotham thannum

  17. തകർത്തു ?

  18. ??..

  19. സരോപദേശം ഒക്കെ നന്നായിട്ടുണ്ട്. പക്ഷേ ഇത് നമ്മൾ കമ്പി വായിക്കാൻ വരുന്ന സ്ഥലം അല്ല്ലെ. ഇവിടെ ഉപദേശങ്ങൾക്ക് എന്ത് പ്രസക്തി?

  20. കോപ്പിലെ കഥ

    1. Ethilenthanu thettu ennu parayunnath. Thanik thantae wife verae oruthantae koodae pokunnath kanan ishttamayirikkum. Ennuvechu mattullavarae anganae kanada. Verum fbyilae parichayam vechu veettil ninnum iragipoya ethrayo perudae kadha news vechal kanam. Ennit oombithetti suicide cheyyum. Athum arkku preyojanam. Kamukanu vendi swntham kunjinae varae konnavaludae nadanu. Appol e kadhayk ividae nalla scope undu. Ithu manasilakanamenil than snehikkunna arenkilum thannodu ethu polae chathikkanam. Appo kurachu samadhanam kittum

Leave a Reply

Your email address will not be published. Required fields are marked *