രമ്യയുടെ ജീവിതം 1 [Mkumar] 234

അയാൾ ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട്

 

“ഞാൻ വന്നത് നല്ല സമയത്തല്ല എന്ന് തോന്നുന്നു…”

 

ഞങ്ങൾ പരസ്പരം നോക്കികൊണ്ട് ചിരിച്ചു…

 

” അത് കുഴ്പ്പമില്ലെടാ, നീ ജോലിയുടെ കാര്യം പറ ”

 

“അതോ, അത് ഇവൾക്ക് ഉള്ളത് അല്ല നിനക്കുള്ളത് ആണ് ”

 

“എനിക്കോ? എനിക്ക് ഇപ്പൊ ഒരു ജോലി ഉണ്ട്… ഞാൻ ഇവൾക്ക് അല്ലേ പറഞ്ഞേ.. ”

“അതറിയാം..ഇപ്പോഴത്തെ ജോലിയേക്കാൾ കൂടുതൽ ശബളം കിട്ടും, ഇത് ഡ്രൈവറുടെ ജോലി ആണ്.. കൂടാതെ ഗൾഫിൽ ആണ് ജോലി..”

 

“ഗൾഫിലോ ”

അറിയാതെ ഞാൻ പറഞ്ഞു പോയി…

 

“പെങ്ങൾ പേടിക്കണ്ട.., നല്ല ജോലി ആണ്.. ഇവനും എനിക്ക് ഒക്കെ മുൻപ് പാസ്പോർട്ട്‌ ഉള്ളത് കൊണ്ടാണ് ഇവനെ ഞാൻ വിളിച്ചത്…കൂടാതെ ഞാനും പോവുന്നുണ്ട്…അതുകൊണ്ട് പെങ്ങൾ പേടിക്കണ്ട … ”

 

“ഇനി നീ എന്താ പറയുന്നേ? ഇവിടുത്തെ ലോട്ടുലോടക്കു ജോലിയും ആയി നിൽക്കുന്നോ അതോ ഗൾഫിൽ പോയി അടിച്ചു പൊളിക്കുന്നോ…”

 

“എന്നാലും ഇവിടെത്തെ ജോലി കളയാൻ ഒരു മടി… ”

 

“നിന്റെ മടി എന്താന്ന് എനിക്ക് മനസിലായി.. ഇവൾ അല്ലേ..അതിന് നീ ഇവളെ വിട്ടു പോകുന്നില്ലെലോ… ആദ്യം രണ്ട് മുന്ന് വർഷം വിസ്റ്റിംഗ് വിസയിൽ ആവും നിനക്ക് അവിടെ ജോലി…പിന്നെ

ഈ ജോലി സ്ഥിരം ആയാൽ നീനക്ക് ഇവളെ അവിടേക്കു കൊണ്ട് പോയി ജീവിച്ചൂടെ…”

The Author

6 Comments

Add a Comment
  1. kada adi poli waiting for next part
    add more pages

  2. ❤️?❤️ M_A_Y_A_V_I ❤️?❤️

    ????

  3. കൊള്ളാം, തുടക്കം അടിപൊളി. Page കൂട്ടി എഴുതൂ

  4. എന്ത് ഊമ്പനാടാ അവൻ…… പെണ്ണിനെ വിട്ടു പോവാൻ

  5. സുപ്പർ സ്റ്റോറി ബ്രോ അടിപൊളി തുടക്കം നന്നായി ഇഷ്ടപ്പെട്ടു.രമ്യയുടെ ജീവിതം കാണാൻ കാത്തിരിക്കുന്നു. തുടർന്നും നന്നായി എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *