ഞങ്ങൾ ഒന്ന് ചിരിച്ചു…
” ഇതാണോ ഭാസ്കരൻ.. ”
ചേച്ചി 2: ” ആ… എല്ലാം അറിയാലോ.. ”
” അതല്ല…. ഞാൻ ഇവിടേക്ക് വന്നപ്പോൾ എന്റെ കൂടെ ഉള്ള ചേച്ചി പറഞ്ഞ അറിവ് ആണ്… ഇവിടെ ഒരു കാമപിശാശ് ഉണ്ടെന്ന്… ”
ചേച്ചി 2 : ” ആ ചേച്ചി പറഞ്ഞത് ശരിയാണ്… അതാണ് അയാൾ… ”
ചേച്ചി 1: ” ഒന്ന് പോയേ… ഭാസ്കരൻ കമപിശാശ് ഒന്നും അല്ല… അവനെ അറിയുന്നവർ അവനെ അങ്ങനെ വിളിക്കില്ല… ”
പെട്ടെന്ന് അവിടെ ഉള്ള ഒരു ചേച്ചിയെ ഭർത്താവ് വിളിച്ചു…
ചേച്ചി 2 : ഞാൻ പോവാ… അല്ലെങ്കിൽ അങ്ങേര് വീട് മുഴുവൻ തല കിഴിൽ ആക്കും…. മോളെ പിന്നെ ആ ഭാസ്കരൻ എന്ന ആളുടെ അടുത്ത് അത്ര കമ്പനി വേണ്ടാ… ട്ടാ…
ചേച്ചി 1 : നീ പോയേ…
എല്ലാവരും അയാളെ പറ്റി മോശം കാര്യം പറയുമ്പോൾ ഈ ചേച്ചി അയാളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയി…
ചേച്ചി 1 : മോൾ അവള് പറയുന്നത് കേൾക്കണ്ട… നിനക്ക് ഇപ്പോൾ ഇവിടെ ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ട് ആണ്… ഞാൻ ആ ഭാസ്കരനോട് പറയാം.. അവൻ നിനക്ക് ഒരു ജോലി നോക്കും..
കഥയുടെ ബാക്കി എവിടെ
അടിപൊളിയായി തന്നെ മുന്നോട്ട് പോകട്ടെ.
കൊള്ളാം, super ആകുന്നുണ്ട്
????